പുതുച്ചേരിയിൽ പഥസഞ്ചലനം നടത്തി ആർഎസ്എസ്; കുട്ടികളുൾപ്പെടെ ഗണവേഷത്തിൽ പങ്കെടുത്തത് ആയിരത്തോളം പേർ- RSS mega rally
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പുതുച്ചേരിയിൽ പഥസഞ്ചലനം നടത്തി ആർഎസ്എസ്; കുട്ടികളുൾപ്പെടെ ഗണവേഷത്തിൽ പങ്കെടുത്തത് ആയിരത്തോളം പേർ- RSS mega rally

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 3, 2022, 09:37 am IST
Facebook
Twitter
WhatsAppTelegram

പുതുച്ചേരി: ഗാന്ധി ജയന്തി ദിനത്തിൽ പുതുച്ചേരിയിൽ ആർഎസ്എസിന്റെ മെഗാറാലി. ആയിരത്തിലധികം പ്രവർത്തകരാണ് പാതകളെ പ്രകമ്പനം കൊള്ളിച്ച റൂട്ട് മാർച്ചിൽ അണി നിരന്നത്. ഗാന്ധി ജയന്തി ദിനത്തിൽ തമിഴ്‌നാട്ടിൽ റൂട്ട് മാർച്ച് അനുവദിക്കില്ലെന്ന സ്റ്റാലിന്റെ പിടിവാശിയെ വെല്ലുവിളിച്ചായിരുന്നു പുതുച്ചേരിയിലെ ആർഎസ്എസിന്റെ റൂട്ട് മാർച്ച്.

ഇന്നലെ വൈകീട്ട് നാല് മണിയോടെയായിരുന്നു റൂട്ട് മാർച്ച് ആരംഭിച്ചത്. പുതുച്ചേരി എംപി എസ്. സെൽവഗണപതി മാർച്ച് ഫ്‌ളാഗ് ഓഫ് ചെയ്തു. കുട്ടികൾ ഉൾപ്പെടെ ഗണവേഷത്തിൽ റൂട്ട് മാർച്ചിൽ പങ്കെടുത്തിരുന്നു. പുതുച്ചേരി ആഭ്യന്തര മന്ത്രി എ നമശ്ശിവായവും റൂട്ട് മാർച്ചിൽ പങ്കെടുത്തിരുന്നു.

പുതുച്ചേരി ബാലാജി തിയറ്ററിന് മുൻപിൽ നിന്നായിരുന്നു റൂട്ട് മാർച്ച് ആരംഭിച്ചത്. അതീവ സുരക്ഷയിലായിരുന്നു റൂട്ട് മാർച്ച്. ആയിരത്തോളം പോലീസുകാരാണ് ആർഎസ്എസ് പ്രവർത്തകർക്ക് സുരക്ഷയൊരുക്കിയിരുന്നത്.

കേന്ദ്രഭരണ പ്രദേശം ആണെങ്കിലും ഭൂമിശാസ്ത്രപരമായി തമിഴ്‌നാടിന്റെ ഭാഗമാണ് പുതുച്ചേരി. ഗാന്ധി ജയന്തി ദിനത്തിൽ തമിഴ്‌നാട് സർക്കാർ റാലി നടത്തുന്നതിന് അനുമതി നൽകിയിരുന്നില്ല. എന്നാൽ ഇതിനെ മറികടന്നായിരുന്നു പുതുച്ചേരിയിൽ ഗണവേഷത്തിൽ ആർഎസ്എസ് പ്രവർത്തകർ അണിനിരന്നത്.

Tags: RSSStalinputhuchery
Share
Tweet
SendShare

More News from this section

സിവിൽ എഞ്ചിനീയറിൽ നിന്ന് സന്യാസിയിലേക്ക്; ശ്രീരാമകൃഷ്ണ ആശ്രമത്തിലെ മുൻ മഠാധിപതി സ്വാമി ഗോലോകാനന്ദജി മഹാരാജ് സമാധിയായി

‘മതകാര്യങ്ങൾ പറയുന്നവരെ ഇകഴ്‌ത്തരുത്’, ഉത്തരവാദിത്തപ്പെട്ടവരിൽ നിന്ന് അത്തരം വാക്കുകൾ പാടില്ല, കാന്തപുരം വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ ജിഫ്രി മുത്തുക്കോയ തങ്ങൾ

അങ്കണവാടിയിലെ ‘അമൃതം പൊടി’യിലും പഞ്ചസാര ഭീഷണി; 20 ശതമാനം പഞ്ചസാര ജീവിതശൈലി രോഗങ്ങൾക്ക് വഴിയൊരുക്കുമെന്ന് ബാലാവകാശ കമ്മിഷൻ, , ശർക്കര പരിഗണിക്കാൻ നിർദേശം

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies