Puthupally Election - Janam TV
Friday, November 7 2025

Puthupally Election

ചാണ്ടി ഉമ്മന്റെ വിജയത്തിന് പിന്നിൽ സഹതാപ തരംഗം; ഉപതിരഞ്ഞെടുപ്പിന്റെ ഫലം ഭരണപരാജയത്തിനേറ്റ പ്രഹരം : കെ. സുരേന്ദ്രൻ

പുതുപ്പളളി: സഹതാപ തരംഗമാണ് ഉപതിരഞ്ഞെടുപ്പിലെ ചാണ്ടി ഉമ്മന്റെ വിജയത്തിന് പിന്നില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. പുതുപ്പളളി ഉപതിരഞ്ഞെടുപ്പിന്റെ ഫലം ഇടതുമുന്നണിയുടെ ഭരണപരാജയത്തിനേറ്റ പ്രഹരമാണ്. ഇടതുപക്ഷത്തിന്റെ ...

പുതുപ്പളളിയിലെ ഭൂരിപക്ഷത്തെ ചൊല്ലി തർക്കം; യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറി

കൊച്ചി: പുതുപ്പള്ളി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കത്തിൽ ഒരാൾക്ക് വെട്ടേറ്റു. ആക്രമണത്തിൽ കാലടി പൊതിയക്കര സ്വദേശി കുന്നേക്കാടൻ ജോൺസനാണ് വെട്ടേറ്റത്. സിപിഎം പൊതിയക്കര ബ്രാഞ്ച് സെക്രട്ടറി കുന്നേക്കാടൻ ദേവസിയാണ് ...

ഉമ്മൻചാണ്ടിക്ക് പകരമാര്..? പുതുപ്പള്ളിയിൽ ഇന്ന് വിധിയെഴുത്ത്; വോട്ടെടുപ്പിന് മഴ ഭീഷണി

കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ഇന്ന് ജനം ഇന്ന് വിധിയെഴുതും. ഏഴുമണിക്ക് ആരംഭിക്കുന്ന വോട്ടെടുപ്പ് വൈകിട്ട് ആറിന് അവസാനിക്കും. പുതുപ്പള്ളിയിൽ നേരിയ തോതിൽ രാവിലെ മഴ പെയ്തത് വോട്ടെടുപ്പിനെ ...

പുതുപ്പള്ളി നാളെ പോളിംഗ് ബൂത്തിലേക്ക്; ഏഴ് സ്ഥാനാർത്ഥികൾ; 1,76,417 വോട്ടർമാർ; ആദ്യമായി സമ്മതിദാനാവകാശം വിനിയോഗിക്കാൻ 957 പേർ

കോട്ടയം: പുതുപ്പള്ളി നിയമസഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് നാളെ നടക്കും. രാവിലെ ഏഴു മണി മുതൽ വൈകിട്ട് ആറു മണി വരെയാണ് വോട്ടെടുപ്പ് നടക്കുന്നത്. ലിജിൻ ലാൽ (ഭാരതീയ ...

പുതുപ്പള്ളിയിൽ പരസ്പരം മത്സരിക്കുന്നവർ മുംബൈയിൽ അത്താഴവിരുന്ന് നടത്തുന്നു; ഏതാണ് നാടകമെന്ന് ഇരുമുന്നണികളും തുറന്നു പറയണം: വി മുരളീധരൻ

തിരുവനന്തപുരം: : പുതുപ്പള്ളിയിൽ പരസ്പരം മത്സരിക്കുന്നവർ മുംബൈയിൽ അത്താഴവിരുന്ന് നടത്തുന്നുവെന്ന് കേന്ദ്രമന്ത്രി വി മുരളിധരൻ. മുബൈയിലോ പുതുപ്പള്ളിയിലോ നാടകമെന്ന് ഇരുമുന്നണികളും തുറന്നു പറയണം. നേതാക്കന്മാർ കൈകൊടുത്ത് അണികളെ ...