ഒടുവിൽ ഫെഫ്കയ്‌ക്ക് മുന്നിൽ മുട്ടുകുത്തി പിവിആർ; മലയാള സിനിമകൾ പ്രദർശിപ്പിക്കും
കൊച്ചി: മലയാള സിനിമകൾ പ്രദർശിപ്പിക്കില്ലെന്ന തീരുമാനത്തിൽ നിന്ന് പിന്മാറി പിവിആർ. ഫെഫ്കയുമായി വൈകിട്ട് നടത്തിയ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്. ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാനുള്ള അനുമതി ...