Quarter - Janam TV

Quarter

ഷൂട്ടൗട്ടില്‍ കൊളംബിയയെ വീഴ്‌ത്തി സ്വിറ്റ്സര്‍ലന്‍ഡ്; 72 വര്‍ഷത്തിന് ശേഷം ചരിത്രനേട്ടം; ക്വാര്‍ട്ടറില്‍ മെസിയുടെ അര്‍ജന്റീനയെ നേരിടും

വാന്‍കൂവര്‍: നാടകീയ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കൊളംബിയയെ 4-3ന് കീഴടക്കി സ്വിറ്റ്സര്‍ലന്‍ഡ് ഫിഫ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറി. വാന്‍കൂവറിലെ ബിസി പ്ലേസ് സ്റ്റേഡിയത്തില്‍ നടന്ന പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ...

ഇന്‍ജുറി ടൈമില്‍ മെറീനോയുടെ മിന്നല്‍ പ്രഹരം; പോര്‍ച്ചുഗലിനെ വീഴ്‌ത്തി സ്‌പെയിന്‍ ക്വാര്‍ട്ടറില്‍, റൊണാള്‍ഡോയുടെ ലോകകപ്പ് സ്വപ്‌നത്തിന് വിരാമം

ഡാലസ്: മത്സരം അധികസമയത്തിലേക്ക് നീങ്ങുമെന്ന് എല്ലാവരും കരുതിയ നിമിഷത്തില്‍ പകരക്കാരനായി ഇറങ്ങിയ മിക്കെല്‍ മെറീനോയുടെ നിര്‍ണായക ഗോള്‍ സ്‌പെയിനെ ഫിഫ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തിച്ചു. പോര്‍ച്ചുഗലിനെ മറുപടിയില്ലാത്ത ...

പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ മെക്‌സിക്കോയെ തകര്‍ത്ത് ഇംഗ്ലണ്ട്; ക്വാര്‍ട്ടറില്‍ ബ്രസീലിനെ അട്ടിമറിച്ച് ചരിത്രം കുറിച്ച നോര്‍വെയെ നേരിടും

മെക്‌സിക്കോ സിറ്റി: മഴയും ഇടിമിന്നലും മൂലം വൈകി തുടങ്ങിയ ഫിഫ ലോകകപ്പ് പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ആതിഥേയരായ മെക്‌സിക്കോയുടെ ശക്തമായ വെല്ലുവിളി അതിജീവിച്ച് ഇംഗ്ലണ്ട് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക്. അസ്റ്റെക്ക ...

ആഫ്രിക്കന്‍ കരുത്തിന് മുന്നില്‍ ആതിഥേയര്‍ വീണു; മൊറോക്കോയ്‌ക്ക് ക്വാര്‍ട്ടര്‍ ടിക്കറ്റ്; നേരിടുന്നത് ഫ്രാന്‍സിനെ

ഫിലഡല്‍ഫിയ: ആതിഥേയരായ കാനഡയുടെ ലോകകപ്പ് സ്വപ്‌നങ്ങള്‍ക്ക് വിരാമമിട്ട് മൊറോക്കോ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക്. എതിരില്ലാത്ത മൂന്ന് ഗോളുകളുടെ തകര്‍പ്പന്‍ ജയമാണ് മൊറോക്കോ സ്വന്തമാക്കിയത്. അസദ്ദീന്‍ ഒനാഹിയുടെ ഇരട്ടഗോളും സൂഫിയാന്‍ ...

എംബാപ്പെയുടെ പെനാല്‍റ്റി ഗോളില്‍ ഫ്രാന്‍സ് ക്വാര്‍ട്ടറില്‍; പാരഗ്വെയെ വീഴ്‌ത്തിയത് ഒറ്റഗോളിന്

ഫിലഡല്‍ഫിയ: ക്യാപ്റ്റന്‍ കിലിയന്‍ എംബാപ്പെയുടെ നിര്‍ണായക പെനാല്‍റ്റി ഗോളിന്റെ കരുത്തില്‍ മുന്‍ ലോകചാമ്പ്യന്‍മാരായ ഫ്രാന്‍സ് ഫിഫ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ പാരഗ്വെയെ എതിരില്ലാത്ത ...

രഞ്ജിയിൽ സെമി ലക്ഷ്യമിട്ട് കേരളം, ക്വാർട്ടറിൽ നാളെ എതിരാളി ജമ്മുകശ്മീർ

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനലിൽ കേരളം ഇന്ന് ജമ്മു കാശ്മീരിനെ നേരിടും. പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ രാവിലെ ഒന്‍പതരയ്ക്കാണ് മത്സരം ആരംഭിക്കുന്നത്. അഞ്ചുവർഷത്തിനു ശേഷമാണ്‌ ...

ബാഡ്മിന്റണിൽ ലക്ഷ്യം ഭേദിക്കാനാകാതെ യുവതാരം; നിഷയെ വീഴ്‌ത്തി പരിക്കും; ക്വാർട്ടറിൽ ഇന്ത്യക്ക് നിരാശ

പാരീസ് ഒളിമ്പിക്‌സിൽ ഇന്ത്യക്ക് ഇന്ന് നിരാശയുടെ രാത്രി. പുരുഷന്മാരുടെ ബാഡ്മിൻ്റണിൽ വെങ്കല മെഡൽ പോരാട്ടത്തിൽ മലേഷ്യയുടെ ഏഴാം സീഡ് ലീ സി ജിയയോടാണ് യുവതാരം പരാജയപ്പെട്ടത്. ഇതോടെ ...

​ഗ്രൂപ്പ് ജേതാക്കളായി ഇന്ത്യൻ ജോഡി ക്വാർട്ടറിൽ; ഇന്തോനേഷ്യൻ സഖ്യത്തെ തകർത്തു

പാരിസ് ഒളിമ്പിക്സിൽ ജയം തുടർന്ന് ഇന്ത്യയുടെ ഭാ​ഗ്യ ജോഡികളായ സാത്വിക് സായ്രാജ്-ചിരാ​ഗ് ഷെട്ടി സഖ്യം. ​ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഇന്തോനേഷ്യൻ സഖ്യത്തെ തകർത്താണ് ഉജ്ജ്വലം ജയവുമായി ...

ഇന്ത്യയുടെ ബാഡ്മിന്റൺ ഭാ​ഗ്യ ജോഡി ക്വാർട്ടറിൽ; മെഡൽ പ്രതീക്ഷയുമായി സാത്വിക്-ചിരാ​ഗ് സഖ്യം

പാരിസ് ഒളിമ്പിക്സിൽ മെ‍ഡൽ പ്രതീക്ഷയായി ബാഡ്മിന്റണിലെ ഇന്ത്യൻ ഭാ​ഗ്യ ജോഡികളായ സാത്വിക് സായിരാജ്-ചിരാ​ഗ് ഷെട്ടി സഖ്യം. പുരുഷ ഡബിൾസിൽ ജോ‍ഡികൾ ക്വാർട്ടറിലേക്ക് കടന്നു. ജ‌‍ർമനിയുടെ മാർക്ക് ലാംസ്ഫസ്, ...

ഒളിമ്പിക്സ് തുടക്കം കളറാക്കി ഇന്ത്യ; അമ്പെയ്‌ത്തിൽ വനിതകൾക്ക് പിന്നാലെ പുരുഷ ടീമും ക്വാർട്ടറിൽ

പാരിസ് ഒളിമ്പിക്സ് അമ്പെയ്ത്തിൽ ഇന്ത്യൻ വനിതാ ടീമിന് പിന്നാലെ  പുരുഷ ടീമും നേരിട്ട് ക്വാർട്ടറിലേക്ക് കടന്നു.റാങ്കിം​ഗ് റൗണ്ടിൽ 2,013 പോയിന്റോടെ ഇന്ത്യ മൂന്നാമതായാണ് ക്വാർട്ടറിലേക്ക് കടന്നത്. കൊറിയക്കാണ് ...

ചൈന മാസ്റ്റേഴ്‌സ്, ഡെന്മാര്‍ക്കിന്റെ പോരാട്ടവീര്യം മറികടന്ന് ഇന്ത്യയുടെ പരിചയ സമ്പത്ത്;പ്രണോയ് ക്വാര്‍ട്ടറില്‍

സാത്വിക്-ചിരാഗ് സഖ്യത്തിന് പിന്നാലെ ചൈന മാസ്റ്റേഴ്‌സിന്റെ ക്വാര്‍ട്ടറില്‍ കടന്ന് മലയാളി താരം എച്ച്.എസ് പ്രണോയ്. പുരുഷ സിംഗിള്‍സില്‍ ഡെന്‍മാര്‍ക്ക് താരം മാഗ്‌നസ് ജോഹന്നാസനെ ആണ് പ്രണോയ് പരാജയപ്പെടുത്തിയത്. ...