Queen Elizabeth - Janam TV

Queen Elizabeth

77 വർഷത്തെ പഴക്കം, ഒരു കഷ്ണത്തിന് വില ലക്ഷങ്ങൾ; ലേലത്തിൽ താരമായി എലിസബത്ത് രാജ്ഞിയുടെ കല്യാണ കേക്ക്

ലണ്ടൻ: 77 വർഷം പഴക്കമുള്ള ഒരു കഷ്ണം കേക്കിന് വില ലക്ഷങ്ങൾ. എലിസബത്ത് രാജ്ഞിയുടെയും ഫിലിപ്പ് രാജകുമാരൻ്റെയും 1947 ലെ രാജകീയ വിവാഹത്തിലെ കേക്കിന്റെ കഷ്‌ണമാണ് 2,200 ...

എലിസബത്ത് രാജ്ഞിയുടെ സംസ്കാര ചടങ്ങിൽ ഹാരി രാജകുമാരൻ അപമര്യാദയോടെ പെരുമാറി; വിമർശനം ശക്തം

ലണ്ടൻ : എലിബസത്ത് രാജ്ഞിയുടെ സംസ്‌കാര ചടങ്ങിൽ ഹാരി രാജകുമാരൻ അപമര്യാദയായി പെരുമാറിയെന്ന് ആരോപണം. 20,000 ത്തിൽ അധികം പേർ പങ്കെടുത്ത ചടങ്ങ് വെസ്റ്റ്മിൻസ്റ്റർ ആബിയിൽ വെച്ചാണ് ...

അധികാരഗർവ്വോടെ മോഷ്ടിച്ച ഞങ്ങളുടെ കളളിനൻ ഡയമണ്ട് തിരിച്ചുതരണം; എലിസബത്ത് രാജ്ഞിയുടെ ശവസംസ്‌കാരചടങ്ങിന് പിന്നാലെ ആവശ്യവുമായി ദക്ഷിണാഫ്രിക്കൻ ജനത;ബ്രിട്ടൻ ചെയ്ത എല്ലാ ദ്രോഹങ്ങൾക്കും നഷ്ടപരിഹാരമാവുമെന്ന് രാജ്യം

ലണ്ടൻ: എലിസബത്ത് രാജ്ഞിയുടെ ശവസംസ്‌കാരചടങ്ങ് ശവസംസ്‌കാരചടങ്ങിന് പിന്നാലെ തങ്ങളുടെ രാജ്യത്ത് നിന്ന് കടത്തിക്കൊണ്ടുപോയ അമൂല്യ വജ്രം തിരിച്ചുതരാൻ ബ്രിട്ടനോട് ആവശ്യപ്പെട്ട് ദക്ഷിണാഫ്രിക്ക. ലോകത്തെ ഏറ്റവും വലിയ വജ്രമായ ...

എലിസബത്ത് രാജ്ഞിക്ക് ഇന്ന് ബ്രിട്ടൻ വിട നൽകും; ചടങ്ങുകളുടെ തത്സമയ സംപ്രേഷണം നടക്കുന്നത് 200ലധികം രാജ്യങ്ങളിൽ

ലണ്ടൻ: എലിസബത്ത് രാജ്ഞിയുടെ ശവസംസ്‌കാര ചടങ്ങുകൾ ഇന്ന് നടക്കും. പ്രാദേശിക സമയം രാവിലെ 11 മണിയോടെയാണ് ശവസംസ്‌കാര ചടങ്ങുകൾ ആരംഭിക്കുക. വെസ്റ്റ്മിൻസ്റ്റർ ഹാളിൽ രാവിലെ 6.30 വരെയാണ് ...

എലിസബത്ത് രാജ്ഞിയ്‌ക്ക് വിട; ഇന്ത്യൻ ജനതയ്‌ക്കായി അനുശോചന പുസ്തകത്തിൽ ഒപ്പുവെച്ച് ദ്രൗപദി മുർമു

ലണ്ടൻ:ഇന്ത്യയിലെ ജനങ്ങളെ പ്രതിനിധീകരിച്ച് എലിസബത്ത് രാജ്ഞിയ്ക്ക് ആദരാഞ്ജലിയർപ്പിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു. രാഷ്ട്രപതി സർക്കാരിന് വേണ്ടി അനുശോചന പുസ്തകത്തിൽ സന്ദേശം രേഖപ്പെടുത്തി.വിദേശകാര്യ സെക്രട്ടറി വിനയ് ക്വത്രയുടെ സാന്നിധ്യവും ...

രാഷ്‌ട്രപതി ലണ്ടനിൽ;നാളെ എലിസബത്ത് രാജ്ഞിയുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കും

ലണ്ടൻ: എലിസബത്ത് രാജ്ഞിയുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ രാഷ്ട്രപതി ദ്രൗപദി മുർമു ലണ്ടനിലെത്തി. ലണ്ടനിലെ ഗാറ്റവിക്ക് വിമാനത്താവളത്തിലാണ് രാഷ്ട്രപതിയും സംഘവും എത്തിയത്. ബ്രിട്ടണിലെ ഇന്ത്യൻ ഹൈക്കമ്മീഷണറാണ് രാഷ്ട്രപതിയെ ...

ശബ്ദം പാടില്ല; എലിസബത്ത് രാജ്ഞിയുടെ സംസ്‌കാര ദിവസം ലണ്ടനിൽ റദ്ദാക്കിയത് നൂറിലധികം വിമാനങ്ങൾ

ലണ്ടൻ: എലിസബത്ത് രാജ്ഞിയുടെ സംസ്‌കാര ചടങ്ങുകൾ നടക്കുന്ന ദിവസം ലണ്ടനിലെ ഹീത്രു വിമാനത്താവളത്തിൽ നിന്ന് റദ്ദാക്കിയത് നൂറിലധികം വിമാനങ്ങൾ. ശവസംസ്‌കാര ചടങ്ങുകൾക്കിടെ അനാവശ്യമായ ശബ്ദം ഒഴിവാക്കുന്നതിന് വേണ്ടിയാണ് ...

എലിസബത്ത് രാജ്ഞിയുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ ദ്രൗപദി മുർമു; ഈ മാസം 17 ന് ലണ്ടനിലേക്ക്

ന്യൂഡൽഹി : എലിസബത്ത് രാജ്ഞിയുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ രാഷ്ട്രപതി ദ്രൗപതി മുർമു ലണ്ടനിലേക്ക്. സെപ്തംബർ 17-19 വരെയാണ് മുർമുവിന്റെ ലണ്ടൻ സന്ദർശനം. ഇന്ത്യയെ പ്രതിനിധീകരിച്ചുകൊണ്ട് മുർമു ...

കോളനിവത്കരണത്തിന്റെ പാരമ്പര്യത്തിൽ അഭിമാനം; കോഹിനൂർ വിഷയത്തിൽ നിഷേധാത്മക സമീപനം; എലിസബത്ത് രാജ്ഞിയും വിമർശനങ്ങൾക്ക് അതീതയായിരുന്നില്ല- Queen Elizabeth and Colonial Legacy

എലിസബത്ത് രാജ്ഞിയുടെ വിയോഗത്തിൽ ഇന്ത്യ ഉൾപ്പെടെയുള്ള ലോകരാജ്യങ്ങൾ അനുശോചനം രേഖപ്പെടുത്തുമ്പോഴും, അവർ പ്രതിനിധാനം ചെയ്തിരുന്ന കൊളോണിയൽ പാരമ്പര്യം വലിയ തോതിലുള്ള വിമർശനങ്ങൾക്കും ചർച്ചകൾക്കും ഇന്നും വിധേയമാക്കപ്പെടുകയാണ്. അടിച്ചമർത്തലുകളുടെയും ...

എലിസബത്ത് രാജ്ഞിയുടെ വിയോഗം;ഇന്ത്യയിലും ഒരു ദിവസത്തെ ദുഃഖാചരണം

ന്യൂഡൽഹി:എലിസബത്ത് രാജ്ഞിയുടെ വിയോഗത്തിൽ ഇന്ത്യയും ഔദ്യോഗിക ദു:ഖാചരണം നടത്തും. സെപ്റ്റംബർ 11-നാണ് ഇന്ത്യയിൽ ദുഃഖാചരണം നടത്തുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിലാപദിനത്തിൽ ദേശീയ പതാകകൾ പകുതി ...

എലിസബത്ത് രാജ്ഞി വിടവാങ്ങുമ്പോൾ മാറുന്നത് ബ്രിട്ടന്റെ ദേശീയഗാനം മുതൽ 35 രാജ്യങ്ങളിലെ നാണയങ്ങൾ വരെ, പള്ളി പ്രാർത്ഥനകളിലും മാറ്റം

ലണ്ടൻ: ഏഴ് പതിറ്റാണ്ട് കാലത്തെ ഭരണത്തിന് ശേഷം എലിസബത്ത് രാജ്ഞി നാടുനീങ്ങുമ്പോൾ ബ്രിട്ടനിൽ മാറ്റത്തിനൊരുങ്ങുന്നത് നിരവധി അധികാര ചിഹ്നങ്ങളാണ്. എലിസബത്ത് രാജ്ഞിയുടെ വിയോഗത്തിന് ശേഷം ചാൾസ് രണ്ടാമൻ ...

എലിസബത്ത് രാജ്ഞിയുടെ വിയോഗം;ട്വിറ്റർ സേവനങ്ങൾ തടസപ്പെട്ടതായി റിപ്പോർട്ട്

ന്യൂഡൽഹി: എലിസബത്ത് രാജ്ഞിയുടെ വിയോഗവാർത്ത പുറത്തുവന്നതിന് പിന്നാലെ ട്വിറ്റർ സ്തംഭിച്ചതായി റിപ്പോർട്ട്. ഇന്നലെ രണ്ടായിരത്തിലധികം പേർക്കാണ് ട്വിറ്റർ സേവനങ്ങളിൽ തടസം അനുഭവപ്പെട്ടതെന്നാണ് റിപ്പോർട്ട്. വെബ്സൈറ്റ് ഡൗൺടൈം ട്രാക്കർ ...

ചാൾസ് മൂന്നാമൻ ഇനി രാജാവ്; കാമില കോഹിനൂർ രത്‌നം അലങ്കരിച്ച രാജകിരീടത്തിന്റെ അവകാശി

ലണ്ടൻ: എലിസബത്ത് രാജ്ഞിയുടെ മരണത്തിന് പിന്നാലെ അവരുടെ മൂത്തമകൻ ചാൾസ് ബ്രിട്ടന്റെ അടുത്ത രാജാവായി സ്ഥാനമേറ്റെടുത്തു. ബ്രിട്ടന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽകാലം സിംഹാസനത്തിലിരുന്ന നേട്ടം സ്വന്തമാക്കിയാണ് 96-കാരിയായ ...

പത്ത് ദിവസം നീണ്ടു നിൽക്കുന്ന സംസ്‌കാര ചടങ്ങുകൾ; ബ്രിട്ടീഷ് രാജ്ഞി അന്തരിച്ചാൽ സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ ഇങ്ങനെ

ലണ്ടൻ: ഇന്നലെ രാത്രിയാണ് ബ്രിട്ടീഷ് രാജ്ഞി എലിസബത്ത് അന്തരിച്ചത്. ബ്രിട്ടീഷ് രാജ്ഞി മരിച്ചാൽ ചില പ്രത്യേക നടപടിക്രമങ്ങൾ സ്വീകരിക്കേണ്ടതുണ്ട്. ഇതിലെ മാർഗനിർദേശങ്ങൾ കഴിഞ്ഞ വർഷമാണ് പുറത്തായത്. മരണം ...

എലിസബത്ത് രാജ്ഞിയുടെ വിയോഗം; അനുശോചനമറിയിച്ച് പ്രമുഖർ

ന്യൂഡൽഹി: എലിസബത്ത് രാജ്ഞിയുടെ മരണത്തിൽ അനുശോചിച്ച് പ്രമുഖർ. ലോകത്തിന് വലിയ നഷ്ടമാണ് സംഭവിച്ചതെന്ന് അനുശോചനം രേഖപ്പെടുത്തി രാഷ്ട്രപതി ദ്രൗപദി മുർമു പറഞ്ഞു. ഏഴു പതിറ്റാണ്ടിലേറെയായി രാജ്യത്തെ സേവിച്ച ...

പ്രചോദനാത്മക നേതൃത്വം: എലിസബത്ത് രാജ്ഞിയുടെ മരണത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി

ന്യൂഡൽഹി: ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. ബ്രിട്ടനും അവിടുത്തെ ജനങ്ങൾക്കും പ്രചോദനാത്മക നേതൃത്വം നൽകാൻ എലിസബത്തിന് കഴിഞ്ഞെന്നും അവരുടെ വിയോഗത്തിൽ ദു:ഖിക്കുന്നുവെന്നും ...

എലിസബത്ത് രാജ്ഞി വിടവാങ്ങി

ലണ്ടൻ∙ എലിസബത്ത് രാ‍ജ്ഞി അന്തരിച്ചു.96 വയസ്സായിരുന്നു.   70 വർഷക്കാലമാണ് ബ്രിട്ടൻറെ സിംഹാസനപദവിയിൽ ഇരുന്ന് എലിസബത്ത് രാജ്ഞി  രാജ്യം ഭരിച്ചത്.  സിംഹാസനം നയിച്ചു.  ഏറ്റവും കൂടുതൽ കാലം ബ്രിട്ടിഷ് ...

ഈ രണ്ടുവയസുകാരി ചില്ലറക്കാരിയല്ല; ജന്മദിനത്തിൽ കുടുംബം പങ്കുവെച്ച ചിത്രം ട്വിറ്ററിൽ തരംഗം

പിറന്നാൾ ദിനത്തിൽ കുട്ടിക്കാലത്തെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് ആശംസകൾ അറിയിക്കുന്നത് പതിവുള്ള കാര്യമാണ്. ഇത്തരത്തിൽ പങ്കുവെക്കപ്പെട്ട ഒരു പിറന്നാളുകാരിയുടെ ചിത്രമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങൾ കീഴടക്കുന്നത്. രണ്ട് ...

എലിസബത്ത് രാജ്ഞിയ്‌ക്ക് കൊറോണ സ്ഥിരീകരിച്ചു

ബ്രിട്ടൺ: എലിസബത്ത് രാജ്ഞിയ്ക്ക് കൊറോണ സ്ഥിരീകരിച്ചു. ബക്കിംങ്ഹാം കൊട്ടാരം അധികൃതർ വാർത്താകുറിപ്പിലൂടെയാണ് രാജ്ഞിയ്ക്ക് കൊറോണ ബാധിച്ചതായി മാദ്ധ്യമങ്ങളെ അറിയിച്ചത്. ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് കഴിഞ്ഞ ഒരുവർഷത്തോളമായി പൊതുപരിപാടികളിലൊന്നും പങ്കെടുക്കാതെ ...

ചാൾസ് രാജാവാകുമ്പോൾ കാമില രാജ്ഞിയെന്ന് അറിയപ്പെടണം: ആഗ്രഹം പറഞ്ഞ് എലിസബത്ത് രാജ്ഞി

ലണ്ടൻ: ചാൾസ് രാജകുമാരൻ ബ്രിട്ടനിലെ രാജാവാകുമ്പോൾ അദ്ദേഹത്തിന്റെ ഭാര്യ കാമില രാജ്ഞിയെന്ന് അറിയപ്പെടണമെന്ന് എലിസബത്ത് രാജ്ഞി. ബ്രിട്ടീഷ് സിംഹാസനത്തിൽ 70 വർഷം പൂർത്തിയാക്കിയിരിക്കുകയാണ് എലിസബത്ത് രാജ്ഞി. ഈ ...

ജോലി ക്ലീനിങ് ശമ്പളം 18.5 ലക്ഷം രൂപ; ബ്രിട്ടണിലെ രാജകുടുംബത്തില്‍ വീട്ടുജോലിക്ക് ആളെ ആവശ്യമുണ്ട്

ജോലി ക്ലീനിങ്. ഒപ്പം ഇന്റീരിയറുകളും വീട്ടിലുളള ഉപകരണങ്ങളും വൃത്തിയായി സംരക്ഷിക്കണം. ശമ്പളം 18.5 ലക്ഷം രൂപ. മുപ്പത്തിമൂന്ന് ദിവസം ലീവ്. ഇംഗ്ലീഷും ഗണിതവും അടിസ്ഥാന യോഗ്യത. ഇതൊരു ...