ജോലി ക്ലീനിങ് ശമ്പളം 18.5 ലക്ഷം രൂപ; ബ്രിട്ടണിലെ രാജകുടുംബത്തില്‍ വീട്ടുജോലിക്ക് ആളെ ആവശ്യമുണ്ട്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ജോലി ക്ലീനിങ് ശമ്പളം 18.5 ലക്ഷം രൂപ; ബ്രിട്ടണിലെ രാജകുടുംബത്തില്‍ വീട്ടുജോലിക്ക് ആളെ ആവശ്യമുണ്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 31, 2020, 10:01 pm IST
FacebookTwitterWhatsAppTelegram

ജോലി ക്ലീനിങ്. ഒപ്പം ഇന്റീരിയറുകളും വീട്ടിലുളള ഉപകരണങ്ങളും വൃത്തിയായി സംരക്ഷിക്കണം. ശമ്പളം 18.5 ലക്ഷം രൂപ. മുപ്പത്തിമൂന്ന് ദിവസം ലീവ്. ഇംഗ്ലീഷും ഗണിതവും അടിസ്ഥാന യോഗ്യത. ഇതൊരു തസ്തികയിലേയ്‌ക്ക് ആവശ്യമായ യോഗ്യതകളാണ്. ഒരു ക്ലീനിംഗ് സ്റ്റാഫിന് മാസം 18.5 ലക്ഷം രൂപ ശമ്പളമോ… ഇത്ര വലിയ ശമ്പളം ലഭിക്കാന്‍ ജോലി ഏതെങ്കിലും രാജകൊട്ടാരത്തിലാ മറ്റോ ആണോ… ഇത് വായിക്കുന്ന ഏതൊരാള്‍ക്കും ഇങ്ങനെയുളള സംശയങ്ങള്‍ തോന്നാം. എന്നാല്‍ ഇനി സംശയിക്കേണ്ട ആവശ്യമില്ല. ജോലി രാജകൊട്ടാരത്തില്‍ തന്നെ. ബ്രിട്ടണിലെ രാജകുടുംബമാണ് വീട്ടു ജോലിക്ക് ആളെ ആവശ്യമുണ്ട് എന്ന് ദി റോയല്‍ ഹൗസ്ഹോള്‍ഡ് എന്ന അവരുടെ ഔദ്യോഗിക വെബ് സൈറ്റിലൂടെ അറിയിച്ചത്.

ഒഴിവുകൾ സംബന്ധിച്ച എല്ലാ വിവരങ്ങളും അതോടൊപ്പം പങ്കുവെച്ചിട്ടുണ്ട്. വെര്‍ച്വല്‍ ഇന്റര്‍വ്യൂ വഴി ആയിരിക്കും ജോലി ചെയ്യാന്‍ യോഗ്യരായവരെ തെരഞ്ഞടുക്കുന്നത്. പിന്നീട് അവര്‍ക്ക് പതിമൂന്ന് മാസം കൊട്ടാരത്തില്‍ പരിശീലനം നല്‍കിയതിനു ശേഷം മാത്രമായിരിക്കും നിയമനം. തെരഞ്ഞെടുക്കപ്പെടുന്ന ആളുകള്‍ വിന്‍ഡ്‌സര്‍ കാസ്റ്റില്‍, ബക്കിംഗ്ഹാം കൊട്ടാരം എന്നിവിടങ്ങളില്‍ ആയാണ് ജോലി ചെയ്യേണ്ടി വരിക. ജോലി സ്ഥിരപ്പെട്ടാല്‍ മുപ്പത്തിമൂന്ന് ദിവസത്തെ ലീവ്, പെന്‍ഷന്‍, രാജകീയ സൗകര്യങ്ങള്‍ എന്നിവ ഉറപ്പ് നല്‍കുന്നു.

കൊട്ടാരത്തിലെ വില കൂടിയതും പുരാതനവുമായ ഉപകരണങ്ങള്‍ വൃത്തിയായി സംരക്ഷിച്ച് പോരുക, ഇന്റീരിയറുകളും വീട്ടിലെ ഉപകരണങ്ങളും വൃത്തിയായി സൂക്ഷിക്കുക എന്നിവയാണ് രാജകുടുംബം മുന്നോട്ടു വയ്‌ക്കുന്ന പ്രധാന നിബന്ധനകള്‍. 18.5 ലക്ഷം രൂപയാണ് ശമ്പളമായി നല്‍കുക. ഇതു കൂടാതെ ഇംഗ്ലീഷ്, ഗണിതം എന്നീ വിഷയങ്ങളില്‍ പ്രാവീണ്യം ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. ഇതില്‍ അറിവുളളവര്‍ ആയിരിക്കണം ഇതിലേക്ക് അപേക്ഷിക്കേണ്ടത്.

Tags: Queen Elizabeth
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies