Quit - Janam TV

Quit

ബുമ്രയുടെ വിക്കറ്റുകളേക്കാൾ ഒരു റൺ അധികമെടുത്തു! ഹിറ്റ്മാന്റെ പടിയിറക്കം ഉറപ്പിച്ചു! വിരമിക്കൽ പ്രഖ്യാപനം അന്ന്

ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ സിഡ്നി ടെസ്റ്റിന് ശേഷം വിരമിക്കൽ പ്രഖ്യാപിക്കുമെന്ന് സൂനച. ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് പ്രകാരം ബിസിസിഐ ഉന്നതരും സെലക്ടർമാരും ഇക്കാര്യത്തെക്കുറിച്ച് രോഹിത്തുമായി ...

ആം ആദ്മി തീർന്നു! മുങ്ങുന്ന കപ്പലിൽ നിന്ന് ആളുകൾ രക്ഷപ്പെടുന്നു: കൈലാഷ്‌ ഗെഹ്‌ലോട്ടിന്റെ രാജിയിൽ ആഞ്ഞടിച്ച് ബിജെപി

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾമാത്രം ശേഷിക്കെ മുതിർന്ന നേതാവും ഡൽഹി മന്ത്രിയുമായ കൈലാഷ് ഗെഹ്‌ലോട്ട് പാർട്ടി വിട്ടതോടെ ആംആദ്മിക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ച് ബിജെപി. കൈലാഷ്‌ ഗെഹ്‌ലോട്ടിന്റെ രാജിയോടെ ...

മുഖ്യമന്ത്രിയുടെ ധാർഷ്ട്യമാണ് തോൽവിക്ക് പിന്നിൽ; പിണറായി വിജയൻ രാജി വയ്‌ക്കണമെന്ന് സിപിഐ യോ​ഗങ്ങളിൽ ആവശ്യം

തിരുവനന്തപുരം: പ്രതിക്കൂട്ടിൽ മുഖ്യമന്ത്രി. ലോക്സഭ തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ മുഖ്യമന്ത്രി രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് സിപിഐയുടെ തിരുവനന്തപുരം, ആലപ്പുഴ ജില്ലാ കൗൺസിലുകൾ. പിണറായി വിജയനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. ...

ചേർന്നിട്ട് ഒരാഴ്ച മാത്രം, വൈഎസ്ആർ കോൺഗ്രസിൽ നിന്നും രാജി വെയ്‌ക്കാൻ അംബാട്ടി റായിഡു; രാഷ്‌ട്രീയത്തിൽ നിന്ന് ഇടവേള എടുക്കുന്നുവെന്നും മുൻ ഇന്ത്യൻ താരം

മുൻ ഇന്ത്യൻ താരം അംബാട്ടി റായിഡു വൈ എസ് ആർ കോൺഗ്രസ് വിട്ടു. പാർട്ടിയിൽ അംഗത്വമെടുത്ത് ഒരാഴ്ച പിന്നിടുമ്പോഴാണ് നിർണായക തീരുമാനം. സമൂഹമാദ്ധ്യമമായ എക്‌സിലൂടെയാണ് വൈഎസ്ആർ കോൺഗ്രസ് ...

ഹരിയാനയിൽ ആം ആദ്മി പാർട്ടിയ്‌ക്ക് തിരിച്ചടി; മുതിർന്ന നേതാവ് നിർമ്മൽ സിംഗും മകൾ ചിത്ര സർവാരയും പാർട്ടി വിട്ടു

ചണ്ഡീഗഡ്: ലോക്‌സഭാ തിരഞ്ഞെടുപ്പിനോട് മുന്നോടിയായി ഹരിയാനയിൽ ആം ആദ്മി പാർട്ടിയ്ക്ക് തിരിച്ചടി. പാർട്ടിയുടെ മുതിർന്ന നേതാവ് നിർമ്മൽ സിംഗും മകളും എഎപിയുടെ ഹരിയാനയിലെ വൈസ് പ്രസിഡന്റുമായ ചിത്ര ...

ആള്‍ട്ട്മാനെ തിരിച്ചെത്തിച്ചില്ലെങ്കില്‍ കൂട്ട രാജി; ബോര്‍ഡിന് ഭീഷണുമായി ഓപ്പണ്‍ എഐ ജീവനക്കാര്‍

മുന്‍ ബോസ് സാം ആള്‍ട്ട്മാനെ തിരികെയെത്തിച്ചില്ലെങ്കില്‍ കൂട്ട രാജിവയ്ക്കുമെന്ന് ഓപ്പണ്‍ എഐയിലെ ജീവനക്കാര്‍. ആള്‍ട്ട്മാനൊപ്പം മൈക്രോ സോഫ്റ്റിലെ പുതിയ ഡിവിഷനില്‍ ജോയിന്‍ ചെയ്യുമെന്നുമാണ് ഭീഷണി. ആള്‍ട്ട്മാന്‍ വിഭാഗത്തില്‍ ...

പിടിഐയിൽ മുതിർന്ന അംഗങ്ങളുടെ കൊഴിഞ്ഞ് പോക്ക്; ഇമ്രാനെ പരിഹസിച്ച് മറിയം നവാസ് ഷെരീഫ്

ഇസ്ലാമാബാദ്: പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫിൽ നിന്ന് മുതിർന്ന അംഗങ്ങൾ പുറത്തുപോയതിൽ ഇമ്രാൻഖാനെ പരിഹസിച്ച് പിഎംഎൽ-എൻ നേതാവ് മറിയം നവാസ് ഷെരീഫ് രംഗത്ത്. അറസ്റ്റുമായി ബന്ധപ്പെട്ട് മെയ് 9-ന് ...

ഇന്നും ജീവനോടെ ഇരിക്കുന്നതിന് കാരണമിത്; മനസുതുറന്ന് അമിതാഭ് ബച്ചൻ

മദ്യപാനവും പുകവലിയും ഉപേക്ഷിച്ചതിനെക്കുറിച്ച് മനസുതുറന്ന് അമിതാഭ് ബച്ചൻ. സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവച്ച ഏറ്റവും പുതിയ പോസ്റ്റിലുടെയാണ് അദ്ദേഹം മദ്യപാനവും പുകവലിയും നിർത്തിയതിനെ സംബന്ധിച്ച വിവരം വെളിപ്പെടുത്തിയിരിക്കുന്നത്. പ്രൊജക്ട് കെ ...

രാഹുൽ ഗാന്ധി സ്വപ്‌നലോകത്ത് ; കോൺഗ്രസിന്റെ അവസാനം ആരംഭിച്ചുവെന്ന് ഖുശ്ബു സുന്ദർ

ചെന്നൈ : മുതിർന്ന നേതാവ് ഗുലാം നബി ആസാദ് കോൺഗ്രസിൽ നിന്ന് രാജിവെച്ചത് തന്നെ അത്ഭുതപ്പെടുത്തിയില്ലെന്ന് മുൻ കോൺഗ്രസ് നേതാവ് ഖുശ്ബു സുന്ദർ. രാഹുൽ ഗാന്ധി സ്വപ്‌നലോകത്ത് ...

ഹിന്ദുക്കളോട് വിദ്വേഷ മനോഭാവം, ഗാന്ധികുടുംബത്തിന് അമിത പ്രാധാന്യം, 90% തിരഞ്ഞെടുപ്പുകളിലും തോറ്റ് തുന്നംപാടി; മനംമടുത്ത കോൺഗ്രസ് ദേശീയ നേതാവ് രാജിവെച്ചു

ന്യൂഡൽഹി: നാഷണൽ സ്റ്റുഡന്റ്സ് യൂണിയൻ ഓഫ് ഇന്ത്യയുടെ ദേശീയ കോ-ഓർഡിനേറ്റർ അഭിനവ് കുമാർ കോലി കോൺഗ്രസ് വിട്ടു. കോൺഗ്രസിന് ഗാന്ധി കുടുംബത്തോട് അമിതമായ അഭിനിവേശമാണെന്നും ഹിന്ദുക്കളോട് എപ്പോഴും ...