ആറല്ല, അറുപത് സെക്കൻഡെടുത്താലും നടക്കില്ല! പൂച്ചകൾക്കിടയിൽ മറഞ്ഞിരിക്കുന്ന മുയലിനെ കണ്ടെത്തൂ.. കണ്ണുകളുടെ ശക്തി പരിശോധിക്കൂ
ഒപ്റ്റിക്കൽ ഇല്യൂഷനുകൾക്ക് എന്നും പ്രിയമേറെയാണ്. ചിന്തിപ്പിക്കാനും നിരീക്ഷിക്കാനുമുള്ള മനുഷ്യൻ്റെ കഴിവിനെ പരിപോഷിപ്പിക്കുന്നവയാണ് ഓരോ ഒപ്റ്റിക്കൽ ഇല്യൂഷനുകളും. അത്തരത്തിലൊരു ഒപ്റ്റിക്കൽ ഇല്യൂഷൻ ഇതാ.. കാണുമ്പോൾ ലളിതമെന്ന് തോന്നിയാലും സംഭവം ...