നീലക്കാർവർണ്ണനായി മഞ്ജു വാര്യർ; മലയാളിക്ക് വിഷുക്കണിയായി രാധേ ശ്യാം
മലയാളികൾക്ക് വ്യത്യസ്തമായ വിഷു ആശംസയുമായി പ്രിയനടി മഞ്ജു വാര്യർ. 'രാധേശ്യാം' എന്ന കൃഷ്ണവേഷത്തിലുള്ള മഞ്ജുവിന്റെ തന്നെ ചിത്രമാണ് വിഷുസമ്മാനമായി പ്രക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചത്. സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് ചിത്രം പങ്കുവെച്ചത്. ...



