പ്രഭാസ് നായകനായ 'രാധേ ശ്യാമി'നായി 'ദി കശ്മീർ ഫയൽസിന്റെ' പ്രദർശനം തടഞ്ഞു; പ്രതിഷേധം ആളിക്കത്തിയതോടെ പ്രത്യേക ഷോ ഷെഡ്യൂൾ ചെയ്ത് തീയേറ്റർ ഉടമകൾ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

പ്രഭാസ് നായകനായ ‘രാധേ ശ്യാമി’നായി ‘ദി കശ്മീർ ഫയൽസിന്റെ’ പ്രദർശനം തടഞ്ഞു; പ്രതിഷേധം ആളിക്കത്തിയതോടെ പ്രത്യേക ഷോ ഷെഡ്യൂൾ ചെയ്ത് തീയേറ്റർ ഉടമകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 14, 2022, 05:52 pm IST
FacebookTwitterWhatsAppTelegram

ബെംഗളൂരു: കശ്മീരി പണ്ഡിറ്റുകളുടെ കഥപറയുന്ന ‘ദി കശ്മീർ ഫയൽസ്’ എന്ന ചിത്രം ഇതിനോടകം തന്നെ വൻ ഹിറ്റായിക്കഴിഞ്ഞു. മാർച്ച് 11ന് റിലീസ് ചെയ്ത ചിത്രം, രാജ്യവ്യാപകമായി 2,000 തീയേറ്ററുകളിൽ പ്രദർശിപ്പിക്കുന്നു. അതിനിടെ കർണാടകയിൽ ഒരു തിയറ്ററിൽ ചിത്രത്തിന്റെ പ്രദർശനം നിർത്തിവെച്ചത് വലിയ പ്രതിഷേധത്തിനാണ് വഴിയൊരുക്കിയത്.

ഇന്നലെയാണ് വടക്കൻ കർണാടകയിലെ ഭട്കലിൽ ചിത്രത്തിന്റെ പ്രദർശനം ഒരു വിഭാഗം ജനങ്ങൾ നിർത്തിവെപ്പിച്ചത്. ഭട്കലിലെ പുഷ്പാഞ്ജലി തീയേറ്ററിൽ ഉച്ചയ്‌ക്ക് 2.30ന്റെ ഷോയാണ് പ്രതിഷേധക്കാർ തടഞ്ഞത്. പ്രഭാസ് നായകനായ തെലുങ്ക് ചിത്രം ‘രാധേ ശ്യാമിന്’ വഴിയൊരുക്കാനാണ് ‘ദി കശ്മീർ ഫയൽസി’ന്റെ പ്രദർശനം തടഞ്ഞതെന്ന് പ്രതിഷേധക്കാർ പറഞ്ഞു.

അനേകം ആളുകളാണ് ‘ദി കശ്മീർ ഫയൽസ്’ കാണാൻ ആഗ്രഹിച്ച് തീയേറ്ററിൽ എത്തിയത്. എന്നാൽ പ്രതിഷേധക്കാർ ചിത്രം പ്രദർശിപ്പിക്കാൻ അനുവദിച്ചില്ല. പ്രതിഷേധം കനത്തതോടെ, സ്‌ക്രീനിംഗ് സൂപ്പർവൈസർ ഇടപെട്ട് 8.45ന് പ്രത്യേക ഷോ ഷെഡ്യൂൾ ചെയ്യുകയായിരുന്നു.

യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള ‘ദി കശ്മീർ ഫയൽസ്’ വിവേക് അഗ്നിഹോത്രിയാണ് സംവിധാനം ചെയ്തിരിക്കുന്നത്. രണ്ട് മണിക്കൂറും 50 മിനിറ്റുമാണ് ചിത്രത്തിന്റെ ദൈർഘ്യം. ചിത്രത്തിൽ മിഥുൻ ചക്രവർത്തി, അനുപം ഖേർ, ദർശൻ കുമാർ, പല്ലവി ജോഷി, ചിന്മയി മാണ്ട്ലേകർ, പുനീത് ഇസ്സർ, പ്രകാശ് ബേലവാടി, അതുൽ ശ്രീവാസ്തവ, മൃണാൽ കുൽക്കർണി എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. റിലീസ് ചെയ്ത് മൂന്ന് ദിനങ്ങൾ പിന്നിടുമ്പോൾ ചിത്രം 14 കോടി രൂപയിലധികം കളക്ഷൻ നേടിയെന്നാണ് റിപ്പോർട്ട്.

Tags: Prabhasthe kashmir filesRadhe Shyam
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies