റാഗിംഗ് അല്ല, കാരണം കുടുംബപ്രശ്നം; ഒൻപതാം ക്ലാസ് വിദ്യാർത്ഥി മിഹിർ അഹമ്മദ് ജീവനൊടുക്കിയ സംഭവത്തിൽ പൊലീസ് റിപ്പോർട്ട്
കൊച്ചി: ഗ്ലോബൽ പബ്ലിക്ക് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി മിഹിർ അഹമ്മദിന്റെ ആത്മഹത്യയ്ക്ക് കാരണം കുടുംബ പ്രശ്നമെന്ന് പൊലീസിന്റെ റിപ്പോർട്ട്. റാഗിംഗ് നടന്നതിന് തെളിവുകൾ ഇല്ലെന്നും പുത്തുൻകുരിശ് ...