ആംആദ്മി പാർട്ടിയിൽ വൻ പിളർപ്പ്: രാഘവ് ഛദ്ദയും ഒരു വിഭാഗം നേതാക്കളും ബിജെപിയിലേക്ക്
ന്യൂഡൽഹി: ആംആദ്മി പാർട്ടിയിൽ വൻ പിളർപ്പ്. രാജ്യസംഭാംഗമായ പ്രമുഖ നേതാവ് രാഘവ് ഛദ്ദയടക്കം ഏഴ് എംപിമാർ ബിജെപിയിലേക്ക്. പത്ത് രാജ്യസഭാ അംഗങ്ങളുള്ള എ.എ.പിയിലെ മൂന്നിൽ രണ്ട് എം.പിമാരും ...



