സഹായിച്ചവർക്ക് നന്ദി….. നീണ്ട 20 വർഷത്തെ ജയിൽവാസത്തിന് ശേഷം അബ്‌ദുൾ റഹീം നാട്ടിലെത്തി
കോഴിക്കോട്: നീണ്ട 20 വർഷത്തിന് ശേഷം കോഴിക്കോട് സ്വദേശി അബ്‌ദുൾ റഹീം നാട്ടിലെത്തി. കരിപ്പൂർ വിമാനം ഇറങ്ങിയ അബ്‌ദുൾ റഹീം ഒൻപത് മണിയോടെ കോടോമ്പുഴയിലെ വീട്ടിലെത്തി. ഇരുപത് ...




