Rahman - Janam TV
Friday, November 7 2025

Rahman

വഞ്ചനാ കുറ്റത്തിന് പിന്നാലെ ഷാൻ റഹ്മാനെതിരെ പുതിയ കേസ്; നിരോധിത മേഖലയിൽ ഡ്രോൺ പറത്തി

സം​ഗീത പരിപാടിയുമായി ബന്ധപ്പെട്ട വഞ്ചനാക്കുറ്റത്തിന് പിന്നാലെ സം​ഗീത സംവിധായകൻ ഷാൻ റഹ്മാനെതിരെ പുതിയ കേസ്. നിരോധിത മേഖലയിൽ അനുമതിയില്ലാതെ ഡ്രോൺ പറത്തിയതിനാണ് കേസെടുത്തത്. എറണാകുളം സൗത്ത് പൊലീസാണ് ...

ഇടിയല്ല ഇടിവെട്ട് ! തല്ലുമാലക്ക് ശേഷം”ആലപ്പുഴ ജിംഖാന”യുമായി ഖാലിദ് റഹ്‌മാൻ;ടൈറ്റിൽ പോസ്റ്റർ എത്തി

ബ്ലോക്ബസ്റ്റർ ചിത്രം 'തല്ലുമാല'ക്ക് ശേഷം, നസ്ലൻ, ഗണപതി, ലുക്ക്മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പുറത്തുവിട്ടു. ബോക്സിംഗ് ...

“എന്നെ മാറ്റിനിർത്തിയത് മമ്മൂട്ടിയും മോഹൻലാലുമല്ല”: മനസുതുറന്ന് റഹ്മാൻ

മലയാള സിനിമയിൽ നിന്ന് മാറി നിന്നതിനെതിരെ ഉയർന്ന വിമർശനങ്ങളിൽ പ്രതികരിച്ച് നടൻ റഹ്മാൻ. തനിക്ക് തമിഴ് സിനിമകളിൽ നിന്നാണ് കൂടുതൽ ഓഫറുകൾ വന്നിരുന്നതെന്നും നല്ല കഥാപാത്രങ്ങൾ ചെയ്യാനുള്ള ...

പരിശീലനത്തിനിടെ തലയിൽ പന്തുകൊണ്ടു, ചോരയൊലിച്ച് ​ഗ്രൗണ്ടിൽ കുഴഞ്ഞു വീണു; ചെന്നൈ സൂപ്പർ കിം​ഗ്സ് താരം ആശുപത്രിയിൽ

പരിശീലനത്തിനിടെ തലയ്ക്ക് പന്തുകൊണ്ട് പരിക്കേറ്റ ബം​ഗ്ലാദേശ് പേസർ മുസ്തഫിസുർ റഹ്മാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബം​ഗ്ലാദേശ് പ്രീമിയർ ലീ​ഗിനിടെയാണ് സംഭവം. കോമില വിക്ടോറിയൻസ് ക്യാപ്റ്റൻ ലിറ്റൺ ദാസിന്റെ ഏറാണ് ...

മിഷോങ് ചുഴലിക്കാറ്റിന്റെ ഭീകരത വെളിപ്പെടുത്തുന്ന വീഡിയോ പങ്കുവെച്ച് നടൻ റഹ്‌മാൻ; സുരക്ഷിതരാണോ എന്ന് ആരാധകർ

മിഷോങ് ചുഴലിക്കാറ്റിനെ തുടർന്ന് ചെന്നൈയിലും പുതുച്ചേരിയിലും ജനജീവിതം സ്തംഭിച്ചിരിക്കുകയാണ്. ചുഴലിക്കാറ്റ് വിതയ്ക്കുന്ന നാശനഷ്ടം കുറച്ചൊന്നുമല്ല. ഇതിന്റെ ഭീകര ദൃശ്യങ്ങളാണ് പുറത്തു വരുന്നത്. മിഷോങ് ചുഴലിക്കാറ്റിന്റെ തീവ്രത കാണിച്ച് ...

റഹ്‌മാൻ നായക വേഷത്തിലെത്തുന്ന സമാറ; ട്രെയിലർ പുറത്തു വിട്ട് സുരേഷ് ഗോപിയും ഗോകുൽ സുരേഷും

റഹ്‌മാൻ നായക വേഷത്തിൽ എത്തുന്ന 'സമാറയുടെ' ട്രെയിലർ പുറത്ത്. സുരേഷ് ഗോപിയും ഗോകുൽ സുരേഷും ഇവരുടെ സമൂഹമാദ്ധ്യമങ്ങളിലെ അക്കൗണ്ടിലൂടെയാണ് ട്രെയിലർ റിലീസ് ചെയ്തത്. ഓഗസ്റ്റ് നാലിനാണ് ചിത്രം ...

സ്വപ്‌നത്തിൽ ഭഗവാൻ അരുൾചെയ്തു; അത് നിറവേറ്റി; ഒരു ഗ്രാമത്തിനായി ഗണേശ ക്ഷേത്രം നിർമ്മിച്ച് റഹ്മാൻ

ബംഗളൂരു : ഗണേശ ഭഗവാനായി ക്ഷേത്രം നിർമ്മിച്ച് വിരമിച്ച മുസ്ലീം സർക്കാർ ഉദ്യോഗസ്ഥൻ. ചിക്കഹോളെ സ്വദേശിയായ പി റഹ്മാൻ ആണ് ജോലി ചെയ്തിരുന്ന ഗ്രാമത്തിൽ പുതിയ ഗണേശ ...

ഒരു വല്യേട്ടനെ പോലെ കൂടെ നിന്നു; സ്‌നേഹം തൊട്ട് മനസ്സിനെ ശാന്തമാക്കി; മകളുടെ വിവാഹ സമയത്ത് കരുത്തായി ഒപ്പം നിന്ന മോഹൻലാലിനോട് നന്ദി പറഞ്ഞ് റഹ്മാൻ

കൊച്ചി : മകളുടെ വിവാഹ സമയത്ത് കരുത്തായി ഒപ്പം നിന്ന മോഹൻലാലിനോട് നന്ദി പറഞ്ഞ് നടൻ റഹ്മാൻ. ഒരു വല്യേട്ടനെ പോലെ മോഹൻലാൽ കൂടെ നിന്നെന്ന് റഹ്മാൻ ...

ഒറ്റ മുറിയിൽ പത്ത് വർഷമായി ജീവിച്ച റഹ്മാനും സജിതയും നിയമപരമായി വിവാഹിതരായി

പാലക്കാട്: പ്രണയത്തിന് വേണ്ടി ഒറ്റ മുറിയിൽ പത്ത് വർഷമായി ജീവിച്ച റഹ്മാനും സജിതയും നിയമപരമായി വിവാഹിതരായി.അലിയൂർ കാരക്കാട്ടുപറമ്പ് സ്വദേശികളാണ് ഇരുവരും. സ്‌പെഷൽ മാരേജ് ആക്ട് പ്രകാരമാണ് ഇവർ ...