പരിശീലനത്തിനിടെ തലയിൽ പന്തുകൊണ്ടു, ചോരയൊലിച്ച് ​ഗ്രൗണ്ടിൽ കുഴഞ്ഞു വീണു; ചെന്നൈ സൂപ്പർ കിം​ഗ്സ് താരം ആശുപത്രിയിൽ
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പരിശീലനത്തിനിടെ തലയിൽ പന്തുകൊണ്ടു, ചോരയൊലിച്ച് ​ഗ്രൗണ്ടിൽ കുഴഞ്ഞു വീണു; ചെന്നൈ സൂപ്പർ കിം​ഗ്സ് താരം ആശുപത്രിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 19, 2024, 01:42 pm IST
Facebook
Twitter
WhatsAppTelegram

പരിശീലനത്തിനിടെ തലയ്‌ക്ക് പന്തുകൊണ്ട് പരിക്കേറ്റ ബം​ഗ്ലാദേശ് പേസർ മുസ്തഫിസുർ റഹ്മാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബം​ഗ്ലാദേശ് പ്രീമിയർ ലീ​ഗിനിടെയാണ് സംഭവം. കോമില വിക്ടോറിയൻസ് ക്യാപ്റ്റൻ ലിറ്റൺ ദാസിന്റെ ഏറാണ് താരത്തിന്റെ തലയിൽ പതിച്ചത്. പന്തെറിഞ്ഞ ശേഷം പിന്തിരിഞ്ഞ് നടക്കുമ്പോഴാണ് തലയുടെ പിന്നിൽ പന്തുകൊണ്ടത്.

തൊട്ടുപിന്നാലെ താരം തലയിൽ കൈയ് വച്ച് നിലത്തു വീണു. സാഹതാരങ്ങളും സപ്പോർട്ട് സ്റ്റാഫും ഓടിയെത്തി ചോരയൊലിച്ച് കിടന്ന മുസ്തഫിസുറിനെ സ്ട്രെക്ച്ചറിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കകയായിരുന്നു. ബിസിബി താര്ത്തിന്റെ പരിക്കിനെക്കുറിച്ച് വാർത്താകുറിപ്പും പങ്കുവച്ചിട്ടുണ്ട്.

തലയു‌ടെ പിൻഭാ​ഗത്ത് പരിക്കേറ്റ താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും രക്തസ്രാവം തടയാൻ തലയിലെ മുറിവിൽ ബാൻഡേജ് ഒ‌ട്ടിച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കി. താരത്തിനെ സ്കാനിം​ഗിന് വിധേയമാക്കിയിട്ടുണ്ട്. നിലവിൽ കാര്യമായ പ്രശ്നങ്ങളില്ലെന്നാണ് സൂചന. ലീ​ഗിൽ 11 വിക്കറ്റുമായി മിന്നും ഫോമിലാണ് ഇടംകൈയൻ പേസർ. ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിം​ഗ്സിന്റെ താരമാണ് മുസ്തഫിസുർ.

⚠️ MUSTAFIZUR RAHMAN GOT HIT BALL ON HIS HEAD

During practice session of Comillael Victorians a shot from Matthew Ford, the ball hit on Mustafizur’s head then start bleeding . Instantly he has taken into the hospital.#BPL2024 pic.twitter.com/sY3HaLtEc8

— bdcrictime.com (@BDCricTime) February 18, 2024

“>

ർ.

 

Tags: RahmanHospitalisedMustafizur
Share
Tweet
SendShare

More News from this section

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്

ഇടിമിന്നലേറ്റ് പല്ലാട്ട് ബ്രഹ്‌മദത്തന്‍ ചരിഞ്ഞു; വിടപറഞ്ഞത് ആനപ്രേമികളുടെ പ്രിയ ഗജവീരന്‍

‘റഷ്യ ഇന്ത്യയ്‌ക്കൊപ്പം നിന്ന രാജ്യം’; പാശ്ചാത്യ വിമര്‍ശനങ്ങള്‍ക്കിടെ ബന്ധം വ്യക്തമാക്കി ജയശങ്കര്‍

ചെറുപുഴയില്‍ കുളിക്കാനിറങ്ങിയ 13കാരന് ദാരുണാന്ത്യം; മൃതദേഹം കണ്ടെത്തിയത് മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍; മറ്റൊരു കുട്ടിയെ രക്ഷപ്പെടുത്തി

ബഹ്റൈന്‍ ഗ്രാന്‍പ്രിക്‌സില്‍ മാക്‌സ് വെസ്റ്റാപ്പന് കന്നി ജയം; സീസണിലെ ആദ്യ കിരീടനേട്ടം

എകെപിഎ ഇടപ്പള്ളി മേഖലയുടെ കുടുംബസംഗമം ‘ആരവം 2K26’ ശ്രദ്ധേയമായി

Latest News

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരും; നിലപാടില്‍ മാറ്റമില്ലെന്ന് എസ്. ജയശങ്കര്‍

നീന്തല്‍ വേദിയിലെ അപകടം; സ്‌കൂള്‍ ഗെയിംസ് സംഘാടനം കടലാസില്‍ മാത്രം? പൊലീസ് കേസെടുത്തില്ല; അപകടത്തിന് പിന്നാലെ ഗുരുതര ആരോപണങ്ങള്‍

ഹണി ട്രാപ്പില്‍ കുടുങ്ങി; പാകിസ്ഥാന്‍ ചാരവനിതയ്‌ക്ക് രഹസ്യ പ്രതിരോധ വിവരങ്ങള്‍ കൈമാറി; നാവികസേനാ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

വയലാര്‍ പുരസ്‌കാരം പ്രഖ്യാപിച്ചു; ആര്‍. രാജശ്രീയുടെ ‘ആത്രേയകം’ മികച്ച കൃതി

യുക്രെയ്നിലെ ഇന്ത്യന്‍ ഉടമസ്ഥതയിലുള്ള ഫാര്‍മ പ്ലാന്റിന് നേരെ റഷ്യന്‍ ഡ്രോണ്‍ ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു; മരണസംഖ്യ ഉയര്‍ന്നേക്കും

വിമാനം മനഃപൂര്‍വം തകര്‍ക്കാനാണ് ശ്രമിച്ചത്; മരണത്തെ ഭയമില്ലെന്നും സമ്മതിച്ചതായി റിപ്പോര്‍ട്ട്; ഒമാനി സഹപൈലറ്റിനെതിരെ അന്വേഷണം ശക്തം

കോഴിക്കോട്ട് സ്ത്രീക്കുനേരെ അയല്‍വാസിയുടെ വെടിവെപ്പ്; എയര്‍ പിസ്റ്റള്‍ ഉപയോഗിച്ചെന്ന് പൊലീസ്; പ്രതി അറസ്റ്റില്‍

കേന്ദ്ര ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും വീണ്ടും ശമ്പളവര്‍ധനയ്‌ക്ക് സാധ്യത; ഡിഎ 67 ശതമാനമായേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies