rahul congress - Janam TV

rahul congress

വയനാട് പുനരധിവാസം; മൊട്ടുസൂചി സഹായം പോലും സംസ്ഥാനം ചെയ്യുന്നില്ലെന്ന് കെ സുരേന്ദ്രൻ; പ്രതിപക്ഷം പ്രിയങ്കയുടെയും കുടുംബത്തിന്റെയും പിന്നാലെ

പാലക്കാട്: വയനാട്ടിൽ മുണ്ടക്കൈയിലും ചൂരൽമലയിലും ഉണ്ടായ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവരുടെ പുനരധിവാസത്തിൽ ഒരു മൊട്ടുസൂചി സഹായം പോലും സംസ്ഥാന സർക്കാർ ചെയ്യുന്നില്ലെന്ന് കെ സുരേന്ദ്രൻ. പ്രകൃതി ദുരന്തത്തിന് ശേഷം ...

സുപ്രധാന പാർട്ടിയോഗത്തിൽ നിന്ന് തലയൂരി വീണ്ടും രാഹുൽ; വ്യക്തിപരമായ യാത്ര വിദേശത്തേയ്‌ക്ക്

ന്യൂഡൽഹി: പാർട്ടിയുടെ അടിയന്തിര യോഗങ്ങളിൽ നിന്ന് തന്ത്രപരമായി വിട്ടുനിൽക്കുന്ന സ്വഭാവം ആവർത്തിച്ച് കോൺഗ്രസ്സ് നേതാവ് രാഹുൽ. ഇന്ന് നടന്ന പാർട്ടി ജനറൽ സെക്രട്ടറിമാരും പ്രദേശ് കോൺഗ്രസ്സ് അദ്ധ്യക്ഷനും ...

സോണിയയുടെയും രാഹുലിന്റെയും ഒത്തുതീർപ്പ് ഫലം കണ്ടില്ല; ഒഡീഷയിലും കോൺഗ്രസ് തകരുന്നു; സംസ്ഥാന പ്രസിഡന്റ് പാർട്ടി വിട്ടു

ഭുവനേശ്വർ: ഒഡീഷ കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് പ്രദീപ് മാജി പാർട്ടി വിട്ടു. പ്രദീപിനെ വാഗ്ദാനങ്ങൾ നൽകി പാർട്ടിയിൽ പിടിച്ചുനിർത്താൻ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും നടത്തിയ ശ്രമങ്ങൾ ...

കശ്മീരി പണ്ഡിറ്റുകൾക്കായി രാഹുലിന്റെ മുതലക്കണ്ണീർ; ഫേസ്ബുക്കിൽ അസഭ്യവർഷം

ന്യൂഡൽഹി: കശ്മീർ പണ്ഡിറ്റുകളെക്കുറിച്ചോർത്ത് ദു:ഖിക്കുന്ന കോൺഗ്രസ്സ് നേതാവ് രാഹുലിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ രൂക്ഷ വിമർശനം. വൈഷ്‌ണോദവി ക്ഷേത്രദർശനത്തിന് പോകുംമുമ്പ് സ്ഥിരമായി പറയുന്ന വാചകങ്ങളെന്നാണ് പലരും പരിഹസിക്കുന്നത്. 'കശ്മീരി ...

സൈനികർ സായുധരാണ്;ചൈനയുമായി സംഘർഷമുണ്ടാകുമ്പോൾ തോക്കെടുക്കരുതെന്ന് കരാറുണ്ട്;രാഹുലിന്റെ വിവരക്കേടിന് മറുപടി നൽകി ജയശങ്കർ

ന്യൂഡൽഹി : സൈനികരെ ആയുധമില്ലാതെ അതിർത്തിയിലേക്ക് എന്തിനു വിട്ടു എന്ന രാഹുൽ ഗാന്ധിയുടെ ചോദ്യത്തിന് മറുപടി നൽകി വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. സൈനികർ സായുധരായിത്തന്നെയാണ് അതിർത്തിയിൽ നിലയുറപ്പിച്ചിരിക്കുന്നത്. എന്നാൽ ...

ചൈന 1962ല്‍ കയ്യേറിയത് 37,244 ചതുരശ്ര കി.മീ; അത് നിങ്ങള്‍ ഭരിക്കുമ്പോള്‍: കോണ്‍ഗ്രസ്സിനും രാഹുലിനും മറുപടിയുമായി ലഡാക് എം.പി

ന്യുഡല്‍ഹി: കേന്ദ്രസര്‍ക്കാറിന് നേരെ അതിര്‍ത്തിപ്രശ്‌നം ഉന്നയിച്ച രാഹുലിന്റെ ഉത്തരം മുട്ടിച്ച് ലഡാക് എം.പി.  'ചൈന വെറുതെ നടന്നുകയറി ഇന്ത്യയുടെ അതിര്‍ത്തി കയ്യേറുകയാണ്. ഇത് അറിഞ്ഞിട്ടും പ്രധാനമന്ത്രി നിശബ്ദനാണെന്ന' ...

ലോക്ഡൗണില്‍ കോണ്‍ഗ്രസ്സിന്റെ ലക്ഷ്യം രാഷ്‌ട്രീയമുതലെടുപ്പു മാത്രം; 80 കോടി ജനങ്ങള്‍ക്ക് ഒരു മാസത്തിനുള്ളില്‍ ഭക്ഷ്യധാന്യം എത്തിച്ചത് കോണ്‍ഗ്രസ്സ് കണ്ടില്ല : രാഹുലിനെതിരെ കടുത്ത വിമര്‍ശനവുമായി ജാവ്‌ദേക്കര്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുലിന് ലോക്ഡൗണിനെ രാഷ്ട്രീയമായി ഉപയോഗിക്ക ണമെന്ന് മാത്രമാണ് ചിന്തയെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍. 'രാഹുല്‍ ഉന്നയിക്കുന്നത് മുഴുവന്‍ തെറ്റായ പ്രചരണങ്ങളും അബദ്ധ ജഢിലമായ ...

രാഹുല്‍ ഗാന്ധി ട്യൂഷന് പോകുന്നതാണ് നല്ലതെന്ന് പ്രകാശ് ജാവ്‌ദേക്കര്‍

ന്യുഡല്‍ഹി: രാഹുല്‍ ഗാന്ധി ചിദംബരത്തിന്റെയടുത്ത് ട്യൂഷന് പോകുന്നത് നല്ലതായിരിക്കുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശത്തിലാണ് കേന്ദ്രമന്ത്രിയുടെ മറുപടി.ട്വിറ്ററിലൂടെയാണ് കോണ്‍ഗ്രസ്സ് നേതാവിന്റെ ...