കശ്മീരി പണ്ഡിറ്റുകൾക്കായി രാഹുലിന്റെ മുതലക്കണ്ണീർ; ഫേസ്ബുക്കിൽ അസഭ്യവർഷം
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കശ്മീരി പണ്ഡിറ്റുകൾക്കായി രാഹുലിന്റെ മുതലക്കണ്ണീർ; ഫേസ്ബുക്കിൽ അസഭ്യവർഷം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 14, 2021, 04:32 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കശ്മീർ പണ്ഡിറ്റുകളെക്കുറിച്ചോർത്ത് ദു:ഖിക്കുന്ന കോൺഗ്രസ്സ് നേതാവ് രാഹുലിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ രൂക്ഷ വിമർശനം. വൈഷ്‌ണോദവി ക്ഷേത്രദർശനത്തിന് പോകുംമുമ്പ് സ്ഥിരമായി പറയുന്ന വാചകങ്ങളെന്നാണ് പലരും പരിഹസിക്കുന്നത്.

‘കശ്മീരി പണ്ഡിറ്റുകളായ എന്റെ എല്ലാ സഹോദരീ സഹോദരന്മാർക്കും നന്മകൾ നേരുന്നു. നിങ്ങളുടെ ഒരോരുത്തരുടേയും പൂർവ്വിക കുടുംബങ്ങൾ കശ്മീരിൽ അനുഭവിച്ച യാതനകളെ ഈ രാജ്യം ഒരിക്കലും മറക്കില്ല. അവർക്കുമുന്നിൽ എന്റെ വിനീത പ്രണാമം.’ രാഹുൽ ഫേസ്ബുക്കിൽ കുറിച്ചു. ഇന്ന് രാവിലെ രാഹുലിട്ട എഫ്.ബി. പോസ്റ്റിന് അടിയിൽ അസഭ്യവർഷം നിറയുകയാണ്.

‘ആ സമൂഹത്തിന് മുഴുവൻ തീരാദു:ഖമുണ്ടാക്കിയത് നിങ്ങളും നിങ്ങളും നെഹ്‌റുകുടുംബവുമാണെന്ന് മറക്കരുത്. രാജ്യത്തെ ധീരന്മാരായ രാജപരമ്പരയുടെ ചരിത്രത്തേയും സൈനികരുടെ ചരിത്രത്തേയും മൂടിവെച്ചതും നിങ്ങളാണ്. നിങ്ങൾക്കൊരിക്കലും കശ്മീരി പണ്ഡിറ്റുകളുടെ ദു:ഖം മാറ്റാനാകില്ല… ഈ കളളക്കണ്ണീരൊഴുക്കാതെ രാഷ്‌ട്രീയം വിട്ട്, പോയി വല്ല കൂലിപ്പണിയും ചെയ്ത് ജീവിച്ചുകൂടേ..’ തുടങ്ങിയ പരിഹാസങ്ങളാണ് രാഹുലിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ നിറയുന്നത്.

मेरे कश्मीरी पंडित भाई-बहनों को सद्भावना।आपके परिवारों के कष्टों का दर्द देश कभी भुला नहीं सकता।विनम्र श्रद्धांजलि! 🙏

Posted by Rahul Gandhi on Monday, September 13, 2021

ഈ മാസം ആദ്യം വൈഷ്‌ണോ ദേവി ക്ഷേത്രദർശനത്തിനായി രാഹുൽ പോയിരുന്നു. ജമ്മുകശ്മീരിലെ 370-ാം വകുപ്പ് റദ്ദാക്കിയശേഷം ആഗസ്റ്റ് 9നും രാഹുൽ കശ്മീർ സന്ദർശിച്ചിരുന്നു. ശ്രീനഗറിലെ കോൺഗ്രസ്സ് പാർട്ടി കാര്യാലയം ഉദ്ഘാടനം ചെയ്യാനായിരുന്നു യാത്ര. യാത്രയിൽ ഖേർ ഭവാനി ക്ഷേത്രവും ഹസറത് ദർഗാ ഷെരീഫും സന്ദർശിച്ചാണ് മടങ്ങിയത്.

Tags: rahul congress
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies