Railways - Janam TV

Railways

വിപ്ലവത്തിന് റെയിൽവേ; ദീപാവലിയോടനുബന്ധിച്ച് ഇന്ന് മാത്രം സർവീസ് നടത്തുന്നത് 164 ട്രെയിനുകൾ; ഉത്സവ സീസണിൽ സർവീസ് നടത്തുന്നത് 7,000 ട്രെയിനുകൾ

ന്യൂഡൽഹി: ദീപാവലിയോടനുബന്ധിച്ച് രാജ്യത്ത് ഇന്ന് പ്രത്യേകം സർവീസ് നടത്തുന്നത് 164 ട്രെയിനുകൾ. സെക്കന്ദരാബാദ്, അഹമ്മദാബാദ്, ഉജ്ജയിൻ, ഭോപ്പാൽ, ഡൽഹി, നാ​ഗ്പൂർ എന്നിവിടങ്ങളിൽ നിന്നാണ് കൂടുതൽ സർവീസുകൾ നടത്തുന്നത്. ...

റെയിൽവെ ജോലി രാജിവച്ചു, വിനേഷ് ഫോ​ഗട്ടും ബജ്‌രംഗ്‌ പൂനിയയും കോൺ​ഗ്രസിൽ; ഇനി മത്സരം ഹരിയാന ​ഗോദയിൽ

കോൺ​ഗ്രസിൽ ചേരും മുൻപ് റെയിൽവെ ജോലി രാജിവച്ച് ​ഗുസ്തി താരം വിനേഷ് ഫോ​ഗട്ട്. നോർത്തേൺ റെയിൽവെയിൽ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി(സ്പോർട്സ്) പോസ്റ്റിലായിരുന്നു വിനേഷ് ജോലി ചെയ്തിരുന്നത്. ...

ഒളിമ്പ്യന് റെയിൽവെയുടെ സർപ്രൈസ്! ഇനി സ്വപ്നിൽ ടിടിഇ അല്ല! അതുക്കും മേലെ

പാരിസ് ഒളിമ്പിക്സിലെ മെഡൽ ജേതാവ് സ്വപ്നിൽ കുശാലെയ്ക്ക് റെയിൽവെയുടെ സർപ്രൈസ് സമ്മാന. ട്രാവലിം​ഗ് ടിക്കറ്റ് എക്സാമിനർ(ടിടിഇ) ആയിരുന്ന ഷൂട്ടറെ ഡബിൾ പ്രമോഷൻ നൽകി ​ഗസറ്റഡ് റാങ്കിലേക്ക് നിയമിച്ചു. ...

സുരക്ഷയാണ് പ്രധാനം,ഈ പോസ് ട്രാക്കില്‍ വേണ്ട..! വിരാട് കോലിയെ പോസ്റ്റര്‍ ബോയിയാക്കി ഇന്ത്യന്‍ റെയില്‍വേ

ദക്ഷിണാഫ്രിക്കന്‍ പരമ്പരയ്ക്ക് പിന്നാലെയുള്ള സമ്മാനദാന ചടങ്ങിന് പിന്നാലെ പുറത്തുവന്ന കോലിയുടെ വൈറല്‍ ഫോട്ടോ പങ്കുവച്ച് റെയില്‍വെ. ഒരു ഉപദേശത്തോടെയാണ് വിരാടിനെ മിനിസ്ട്രി ഓഫ് റെയില്‍വേയ്‌സ് പോസ്റ്റര്‍ ബോയി ...

റെയിൽപാതയുടെ വശങ്ങളിൽ സുരക്ഷാ മതിൽ; നീക്കം കന്നുകാലികൾ അപകടത്തിൽപെടുന്നത് തടയാൻ: ആദ്യ ഘട്ടമായി 1000 കിലോമീറ്റർ പാതയിൽ മതിൽ നിർമിക്കും

ന്യൂഡൽഹി : രാജ്യത്ത് ട്രെയിൻ അപകടത്തിൽ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഇത് തടയാൻ പുതിയ നടപടികളുമായി കേന്ദ്ര സർക്കാർ. റെയിൽ പാളത്തിന് ഇരുവശവും മതിലുകൾ നിർമ്മിക്കാൻ തീരുമാനിച്ചതായി കേന്ദ്ര ...

ആത്മനിർഭർ ഭാരത്: ഹൈപ്പർലൂപ്പ് സാങ്കേതികവിദ്യ വികസിപ്പിക്കാൻ ഐഐടി മദ്രാസും റെയിൽവേയും സഹകരിക്കും

ന്യൂഡൽഹി: തദ്ദേശീയമായ ഹൈപ്പർലൂപ്പ് സംവിധാനം വികസിപ്പിക്കുന്നതിനായി റെയിൽവേ മന്ത്രാലയം മദ്രാസ് ഐഐടിയുമായി സഹകരിക്കും. ഹൈപ്പർലൂപ്പ് സാങ്കേതിക വിദ്യയ്ക്കായി ഒരു സെന്റർ ഓഫ് എക്സലൻസ് പ്രീമിയർ ഇൻസ്റ്റിറ്റ്യൂട്ടിൽ സ്ഥാപിക്കാൻ സഹായിക്കുമെന്നും ...

കുതിരയ്‌ക്കുമില്ലേ മോഹങ്ങൾ; തിക്കും തിരക്കുമുള്ള ട്രെയിനിൽ യാത്ര ചെയ്ത് കുതിര; വൈറലായി ചിത്രങ്ങൾ; സത്യാവസ്ഥ തിരഞ്ഞ് റെയിൽവേ

തിക്കും തിരക്കുമുള്ള ഒരു ട്രെയിൻ. അതിൽ യാത്ര ചെയ്യാൻ ഒരു കുതിരയും എത്തിയാൽ എങ്ങനെയുണ്ടാവും? കുതിരയ്ക്ക് ട്രെയിൻ യാത്രയോ...ചുമ്മാ വട്ട് പറയല്ലേ എന്നാണ് നിങ്ങൾ ചിന്തിക്കുന്നതെങ്കിൽ തെറ്റി. ...

ഏകതാ പ്രതിമ: റെയിൽവേയുടെ ഗ്രീൻ കോറിഡോർ നിർമ്മാണം ഏപ്രിലിൽ തുടങ്ങും

അഹമദാബാദ്: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഉരുക്കുമനുഷ്യൻ സർദാർ വല്ലഭായ് പട്ടേലിന്റെ പ്രതിമ സ്ഥിതി ചെയ്യുന്ന കേവാദിയയിൽ ഗ്രീൻ കോറിഡോർ നിർമ്മിക്കും. ലോക വിനോദസഞ്ചാരത്തിന്റെ ഭൂപടത്തിൽ അതിവേഗം ...

ഫൈസാബാദ് റെയിൽവേ സ്റ്റേഷൻ ഇനി മുതൽ അയോദ്ധ്യ കന്റോൺമെന്റ്: ഔദ്യോഗിക അറിയിപ്പുമായി റെയിൽവേ

ലക്‌നൗ: ഉത്തർപ്രദേശിലെ ഫൈസാബാദ് ജങ്ഷൻ റെയിൽവേ സ്റ്റേഷന്റെ പേര് മാറ്റി. അയോദ്ധ്യ കന്റോൺമെന്റ് എന്നാണ് പുതിയ പേര്. കഴിഞ്ഞ മാസം യുപി സർക്കാർ പേര് മാറ്റാൻ തീരുമാനിച്ചിരുന്നു. ...