യാത്രക്കാരുടെ സുരക്ഷയും സ്വകാര്യതയും സുപ്രധാനം; എല്ലാ ട്രെയിനുകളുടെയും കോച്ചുകളിൽ സിസിടിവി കാമറകൾ സ്ഥാപിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യാത്രക്കാരുടെ സുരക്ഷയും സ്വകാര്യതയും സുപ്രധാനം; എല്ലാ ട്രെയിനുകളുടെയും കോച്ചുകളിൽ സിസിടിവി കാമറകൾ സ്ഥാപിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 6, 2025, 06:49 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: യാത്രക്കാരുടെ സുരക്ഷയ്‌ക്കായി പുതിയ ഒരുക്കങ്ങളുമായി റെയിൽവേ മന്ത്രാലയം. 11,000-ത്തിലധികം കോച്ചുകളിലായി സിസിടിവി കാമറകൾ സ്ഥാപിക്കാനാണ് റെയിൽവേ മന്ത്രാലയത്തിന്റെ തീരുമാനം. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം അറിയിച്ചത്. 74,000 കോച്ചുകളിലും 15,000 ലോക്കോമോട്ടീവുകളിലും സിസിടിവി കാമറകൾ സ്ഥാപിക്കും.

ഓരോ കോച്ചിലും നാല് സിസിടിവി കാമറകൾ വീതം സ്ഥാപിക്കും. ഓരോ പ്രവേശന വാതിലിലും രണ്ട് കാമറകൾ ഉണ്ടായിരിക്കും. ലോക്കോമോട്ടീവിലും ആറ് സിസിടിവി കാമറകൾ ഉണ്ടാകും. കൂടാതെ രണ്ട് മൈക്രോഫോണുകളും സ്ഥാപിച്ചിട്ടുണ്ടാവും. സിസിടിവി ക്യാമറകൾക്ക് സ്റ്റാൻഡേർഡൈസേഷൻ ടെസ്റ്റിംഗ് ആൻഡ് ക്വാളിറ്റി സർട്ടിഫിക്കേഷൻ ഡയറക്ടറേറ്റ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കും. ഇത് നൂറ് കിലോമീറ്ററോ അതിൽ കൂടുതലോ വേ​ഗതയിൽ ഓടുന്ന ട്രെയിനുകളിലെ ദൃശ്യങ്ങൾ പോലും വ്യക്തമായി കാണാൻ സാധിക്കും.

സിസിടിവി കാമറകൾ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട ചെലവിന്റെ കാര്യം എല്ലാ ജോലികളും പൂർത്തിയായ ശേഷം വിലയിരുത്തും. കോച്ചുകളിൽ സ്ഥാപിക്കുന്ന സിസിടിവി ദ‍ൃശ്യങ്ങൾ യാത്രക്കാരുടെ സുരക്ഷയ്‌ക്ക് ഉപകാരപ്രദമാണ്. ഇതിന് പുറമേ, യാത്രക്കാരുടെ സ്വകാര്യതയെ മാനിക്കുമെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു.

യാത്രക്കാരുടെ സുരക്ഷ മെച്ചപ്പെടുത്തുക എന്നതാണ് സിസിടിവി കാമറകൾ സ്ഥാപിക്കുന്നതിന്റെ പ്രഥമലക്ഷ്യം. മോഷണം, ആക്രമണം, പീഡനശ്രമം തുടങ്ങിയ കുറ്റകൃത്യങ്ങൾ തടയുന്നതിനും അന്വേഷണത്തിന് സഹായകമാവുകയും ചെയ്യുന്നു.

Tags: RailwayscoachescamerasMinister Ashwini Vaishnaw
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies