കൂടുതൽ ജില്ലകളിൽ സ്കൂളുകൾക്ക് അവധി, വിനോദ സഞ്ചാരത്തിനും വിലക്ക്; ക്വാറി പ്രവർത്തനങ്ങൾക്കും യാത്രകൾക്കും നിയന്ത്രണം; അറിയിപ്പുകൾ ഇങ്ങനെ..
കൊച്ചി: റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ തൃശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യനാണ് ഇക്കാര്യം അറിയിച്ചത്. ജില്ലയിലെ വിവിധ ...