Rain - Janam TV
Tuesday, July 15 2025

Rain

സംസ്ഥാനത്ത് മഴ കനക്കുന്നു; ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ ...

ചക്രവാതച്ചുഴി; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴ; ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത. ഈ സാഹചര്യത്തിൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. ഇന്ന് ...

കേരളത്തിൽ വീണ്ടും ഓറഞ്ച് അലർട്ട്; ശ്രദ്ധിക്കേണ്ടത് 2 ജില്ലകളിലുള്ളവർ

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. കോമോറിൻ മേഖലക്ക് മുകളിലായി ഒരു ചക്രവാതചുഴിയും തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ മറ്റൊരു ചക്രവാതചുഴിയും സ്ഥിതി ചെയ്യുന്നതിനാലാണ് കേരളത്തിൽ മഴ ...

മഴ കനക്കും; 5 ദിവസം ശക്തമായ മഴയ്‌ക്ക് സാധ്യത; മലയോര മേഖലകളിൽ അതീവ ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പുകളിൽ മാറ്റം. അടുത്ത അഞ്ച് ദിവസം കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. നാളെ എറണാകുളം, ഇടുക്കി, ...

ചക്രവാതച്ചുഴി; വരുന്ന നാല് ദിവസം ശക്തമായ മഴയ്‌ക്ക് സാധ്യത; നാളെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നവംബർ 23-വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ...

രണ്ട് ചക്രവാതച്ചുഴികൾ; സംസ്ഥാനത്ത് മഴ കനക്കും; ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലെ അതിതീവ്ര ന്യൂനമർദ്ദം വടക്കൻ ത്രിപുരയ്ക്ക് മുകളിലായി ശക്തി കുറഞ്ഞെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വരുന്ന ആറ് മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദം വീണ്ടും ദുർബലമാകാനുള്ള ...

‘മിദ്ഹിലി’ ചുഴലിക്കാറ്റ്, രണ്ട് ചക്രവാതച്ചുഴികൾ; സംസ്ഥാനത്ത് ഇടി മിന്നലോട് കൂടിയ ശക്തമായ മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ബംഗാൾ ഉൾക്കടലിൽ "മിദ്‌ഹിലി" ചുഴലിക്കാറ്റ് രൂപപ്പെട്ടതിനെ തുടർന്നാണ് കാലാവസ്ഥാ വകുപ്പിന്റെ ...

ന്യൂനമര്‍ദ്ദം നാളെ തീവ്രമാകും; സംസ്ഥാനത്ത് നാലുദിവസം ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്‌ക്ക് സാധ്യത; എറണാകുളത്ത് മഴ കനക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നാലുദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. തെക്ക് കിഴക്കൻ ബംഗാൾ ...

മഴ മുന്നറിയിപ്പുകളിൽ മാറ്റം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിയോട് കൂടിയ മഴയ്‌ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ അഞ്ച് ദിവസം ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അതേസമയം വരും ദിവസങ്ങളിൽ സംസ്ഥാനത്ത് പ്രത്യേക അലർട്ടുകളൊന്നും ...

ഇന്ന് പുതിയ ന്യൂനമർദ്ദം രൂപപ്പെടും, തീവ്ര ന്യൂനമർദ്ദമാകാൻ രണ്ട് ദിവസത്തോളം സമയമെടുക്കും: ഇന്ന് ഈ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: തെക്ക് കിഴക്കൻ ബം​ഗാൾ ഉൾക്കടലിൽ ഇന്ന് പുതിയ ന്യൂനമർദ്ദം രൂപപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ചക്രവാതച്ചുഴി ഇന്ന് ബം​ഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കും. ...

തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടുന്നു; ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും നവംബർ 15-ഓടെ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ നിരിക്ഷണ വകുപ്പ് അറിയിച്ചു. ...

എല്ലാം കാറ്റ് കൊണ്ടുപോയി; കൊച്ചിയിൽ വീശിയടിച്ച കാറ്റിൽ ബെവ്കോ ഔട്ട്ലെറ്റിന് വൻ നാശനഷ്ടം; നിലംപതിച്ചത് ആയിരത്തിലധികം മദ്യ കുപ്പികൾ

എറണാകുളം: കനത്ത മഴയോടൊപ്പമുണ്ടായ കാറ്റിൽ ബെവ്‌കോ ഔട്ട്‌ലെറ്റിൽ വൻ നാശനഷ്ടം. കാക്കനാട് ഇൻഫോപാർക്കിലെ ബെവ്‌കോ ഔട്ട്‌ലെറ്റിന്റെ പ്രീമിയം കൗണ്ടറിലാണ് നാശനഷ്ടം സംഭവിച്ചിരിക്കുന്നത്. മഴയോടൊപ്പം ആഞ്ഞുവീശിയ കാറ്റിൽ അലമാരയിലുണ്ടായിരുന്ന ...

വരും ദിവസങ്ങളിൽ മഴ കനക്കും; 8 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തിൽ ഇന്ന് 8 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂർ, ...

വിട്ടുമാറാതെ കാലവർഷം; ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. രണ്ട് ജില്ലകൾക്ക് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, പാലക്കാട് ജില്ലകൾക്കാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയാണ് പ്രവചിച്ചിരിക്കുന്നത്. ...

നേരിയ ആശ്വാസം; ‘കൃത്രിമ മഴ’ പെയ്യിക്കാനിരിക്കെ ഡൽഹിയിലും പരിസര പ്രദേശങ്ങളിലും മഴ

ന്യൂഡൽഹി: ദേശീയ തലസ്ഥാനത്ത് വർദ്ധിച്ചു വരുന്ന വായു മലിനീകരണത്തിന് ഒരു നേരിയ ആശ്വാസം. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി മഴ ലഭിച്ചതിനെ തുടർന്ന് വായൂ മലിനീകരണ സൂചികയിൽ ചെറു ...

ഷൊർണൂരിൽ ആഞ്ഞ് വീശി മിന്നൽ ചുഴലിക്കാറ്റ്; 60-ലധികം വീടുകൾ തകർന്നു

പാലക്കാട്: ഷൊർണൂരിൽ വീശിയടിച്ച മിന്നൽ ചുഴലിക്കാറ്റിൽ വൻ നാശനഷ്ടങ്ങൾ. ഇടിമിന്നലിനൊപ്പം അതിശക്തമായി കാറ്റ് വീശുകയായിരുന്നു. സംഭവത്തിൽ പ്രദേശത്തെ 60-ലധികം വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും നിരവധി വൈദ്യുത പോസ്റ്റുകൾ ...

ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് വ്യാപക മഴയ്‌ക്ക് സാധ്യത; എറണാകുളത്ത് ഓറഞ്ച് അലര്‍ട്ട്, ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം: കേരളത്തിൽ വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യകിഴക്കന്‍ അറബിക്കടലിന് മുകളിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിനെ തുടർന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. കൂടാതെ ...

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകും; ഇന്ന് നാല് ജില്ലകൾക്ക് യെല്ലോ അലർട്ട്; മലയോര മേഖലകൾക്ക് ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: കേരളത്തിൽ വീണ്ടും മഴ ശക്തമാകും. തെക്ക് കിഴക്കൻ അറബിക്കടലിൽ ലക്ഷദ്വീപിന് മുകളിലായി നിലനിൽക്കുന്ന ചക്രവാതച്ചുഴി അറബിക്കടലിനു മുകളിൽ ന്യൂനമർദ്ദമായി ശക്തിപ്രാപിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ...

മഴ മുന്നറിയിപ്പിൽ മാറ്റം; വരും മണിക്കൂറുകളിൽ രണ്ട് ജില്ലകളിൽ ശക്തമായ മഴയ്‌ക്കും ഇടിമിന്നലിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഏറ്റവും പുതിയ റഡാർ ചിത്രം അനുസരിച്ച് കോഴിക്കോട്, ...

ചക്രവാതച്ചുഴി; നാല് ദിവസം ശക്തമായ മഴയ്‌ക്ക് സാധ്യത; ഇന്നും നാളെയും ഈ ജില്ലകളിൽ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നാല് ദിവസം മഴ ശക്തമാകുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതേതുടർന്ന് നിരവധി ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ...

ഇന്നും മഴയ്‌ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകൾക്കാണ് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. തമിഴ്നാടിന് മുകളിൽ രൂപപ്പെട്ട ...

ശക്തമായ മഴ, ഇടുക്കി പൊന്മുടി അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള്‍ തുറന്നു; പന്നിയാർ പുഴയുടെ തീരത്ത് ജാ​ഗ്രതാ നിർദ്ദേശം

ഇടുക്കി: ശക്തമായ മഴയെ തുടർന്ന് ഇടുക്കി പൊന്മുടി അണക്കെട്ടിന്റെ മൂന്നു ഷട്ടറുകൾ 10 സെന്റി മീറ്റർ വീതം തുറന്നു. ജലനിരപ്പ് ക്രമീകരിക്കുന്നതിനാണ് ഷട്ടറുകൾ തുറന്നത്. ഇതേത്തുടർന്ന് പന്നിയാർ ...

ഇന്നും നാളെയും ഓറഞ്ച് അലര്‍ട്ട്, തിങ്കൾ വരെ ജാഗ്രത വേണം; കാലാവസ്ഥ മുന്നറിയിപ്പിന് പിന്നാലെ അറിയിപ്പുമായി മലപ്പുറം കളക്ടർ

മലപ്പുറം: മലപ്പുറം ജില്ലയിൽ മഴ ശക്തമാകുമെന്ന മുന്നറിയിപ്പിന് പിന്നാലെ ജാ​ഗ്രതാ നിർദ്ദേശവുമായി മലപ്പുറം കളക്ടർ. ജില്ലയിൽ വരും ദിവസങ്ങളിൽ മഴ കനക്കുമെന്ന കാലാവസ്ഥ വകുപ്പിന്‍റെ മഴ മുന്നറിയിപ്പിന് ...

സംസ്ഥാനത്തെ മഴ മുന്നറിയിപ്പുകളിൽ മാറ്റം; വ്യാപക മഴയ്‌ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകളിൽ മാറ്റം. സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത. എല്ലാ ജില്ലകൾക്കും മഴ മുന്നറിയിപ്പുണ്ട്. കഴിഞ്ഞ ദിവസം ശ്രീലങ്കയ്ക്ക് മുകളിൽ നിലനിന്നിരുന്ന ചക്രവാതച്ചുഴി ഇന്നലെ ...

Page 20 of 52 1 19 20 21 52