rainfall - Janam TV

rainfall

കേരളത്തിൽ അഞ്ചുദിവസം അതിതീവ്ര മഴയ്‌ക്ക് സാധ്യത; ഈ ജില്ലകളിൽ റെഡ് അലെർട്ട്; മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ചു ദിവസം അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലെർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നിവിടങ്ങളിലാണ് ...

500 മില്ലിമീറ്റർ!! പെയ്തത് റെക്കോർഡ് മഴ; ചെന്നൈ പ്രളയകാലത്ത് ലഭിച്ച മഴയേക്കാൾ കൂടുതൽ

ചെന്നൈ: ഫെം​ഗൽ ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ പുതുച്ചേരിയിൽ പെയ്തത് റെക്കോർഡ് മഴ. 30 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന മഴയാണ് തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ലഭിച്ചതെന്നാണ് റിപ്പോർട്ട്. 24 മണിക്കൂറിനിടെ 48.37 സെന്റിമീറ്റർ ...

ജാഗ്രതക്കുറവിന്റെ വിലയോ? മുണ്ടക്കൈയിൽ അപകടസാദ്ധ്യതയെന്ന് 16 മണിക്കൂർ മുൻപ് മുന്നറിയിപ്പ് നൽകി; സൂചന നൽകിയത് മഴയുടെ തോത് നിരീക്ഷിച്ച ശേഷം

കൽപ്പറ്റ: വയനാട് മുണ്ടക്കൈയിൽ ഉരുൾപൊട്ടലിന് സാദ്ധ്യതയുണ്ടെന്ന് 16 മണിക്കൂർ മുൻപ് ജില്ലാ അധികൃതർക്ക് മുന്നറിയിപ്പ് നൽകിയിരുന്നതായി വിവരം. ജൈവവൈവിധ്യത്തെക്കുറിച്ചും ആവാസ വ്യവസ്ഥയെക്കുറിച്ചും ശാസ്ത്രീയപഠനം നടത്തുന്ന കൽപറ്റയിലെ ഹ്യൂം ...

കഴിഞ്ഞില്ല, വീണ്ടും വരുന്നു; യുഎഇയിൽ വീണ്ടും മഴയ്‌ക്ക് സാധ്യത പ്രവചിച്ച് കാലാവസ്ഥാ വകുപ്പ്

ദുബായ്: യുഎഇയിൽ വീണ്ടും മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഏപ്രിൽ 23ന് മഴയുണ്ടാകുമെന്നാണ് പ്രവചനം. നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നും ചില പ്രദേശങ്ങളിൽ തീവ്രമാകുമെന്നും ...

ഒന്നര മണിക്കൂറിനുള്ളിൽ എട്ട് സെന്റീമീറ്റർ മഴ; കൊച്ചിയിലെ കനത്ത മഴയ്‌ക്ക് കാരണം ലഘു മേഘവിസ്‌ഫോടനം; വെളിപ്പെടുത്തലുമായി കാലാവസ്ഥാ വിദഗ്ധർ

എറണാകുളം: കൊച്ചി നഗരത്തിൽ ഉണ്ടായ ശക്തമായ മഴയ്ക്ക് പിന്നിലെ കാരണം വ്യക്തമാക്കി കുസാറ്റ് കാലാവസ്ഥാ വിഭാഗം മേധാവി ഡോ. അഭിലാഷ്. ലഘുമേഘ വിസ്‌ഫോടനത്തിന്റെ വിഭാഗത്തിൽപ്പെടുത്താവുന്ന ചക്രവാതച്ചുഴിയാണ് മഴയ്ക്ക് ...

പാകിസ്താനിൽ ശക്തമായ മഴയും വെള്ളപ്പൊക്കവും; 310 മരണം

ഇസ്‌ലാമാബാദ് : പാക്കിസ്താനിലെ വിവിധ സംസ്ഥാനങ്ങളിൽ തുടർച്ചയായി നിലനിൽക്കുന്ന അതിശക്തമായ മഴയിൽ ഇതുവരെ 310 പേർ മരിക്കുകയും 295 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട് . എൻ ഡി ...

ബംഗളൂരു നഗരത്തില്‍ ജൂണില്‍ ലഭിച്ചത് പത്ത് വര്‍ഷത്തിനുളളിലെ റെക്കോഡ് മഴ; ഇതുവരെ ലഭിച്ചത് 198.5 മില്ലിമീറ്റര്‍ മഴ

ബംഗളൂരു: ഒരു ദശാബ്ദത്തിനുളളിലെ റെക്കോഡ് മഴ റിപ്പോര്‍ട്ട് ചെയ്ത് ബംഗളൂരു. ജൂണ്‍ ഒന്ന് മുതല്‍ ഇതുവരെ ബംഗളൂരുവില്‍ ലഭിച്ചത് 198.5 മില്ലിമീറ്റര്‍ മഴയാണ്. പൂന്തോട്ടങ്ങളുടെ നഗരമായ ബംഗളൂരു ...