ബംഗളൂരു നഗരത്തില്‍ ജൂണില്‍ ലഭിച്ചത് പത്ത് വര്‍ഷത്തിനുളളിലെ റെക്കോഡ് മഴ; ഇതുവരെ ലഭിച്ചത് 198.5 മില്ലിമീറ്റര്‍ മഴ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബംഗളൂരു നഗരത്തില്‍ ജൂണില്‍ ലഭിച്ചത് പത്ത് വര്‍ഷത്തിനുളളിലെ റെക്കോഡ് മഴ; ഇതുവരെ ലഭിച്ചത് 198.5 മില്ലിമീറ്റര്‍ മഴ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 23, 2022, 01:37 pm IST
Facebook
Twitter
WhatsAppTelegram

ബംഗളൂരു: ഒരു ദശാബ്ദത്തിനുളളിലെ റെക്കോഡ് മഴ റിപ്പോര്‍ട്ട് ചെയ്ത് ബംഗളൂരു. ജൂണ്‍ ഒന്ന് മുതല്‍ ഇതുവരെ ബംഗളൂരുവില്‍ ലഭിച്ചത് 198.5 മില്ലിമീറ്റര്‍ മഴയാണ്. പൂന്തോട്ടങ്ങളുടെ നഗരമായ ബംഗളൂരു ഇക്കൊല്ലം ഏപ്രിലിലും മഴറെക്കോഡ് കുറിച്ചിരുന്നു. ഏപ്രില്‍ മാസത്തില്‍ ലഭിച്ച മഴ കഴിഞ്ഞ ഏഴ് വര്‍ഷത്തെ കണക്കിനെ കടത്തിവെട്ടിയതിനായിരുന്നു റെക്കോഡ്. ഇതിന് പിന്നാലെ മെയ് മാസത്തില്‍ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചതിനുള്ള റെക്കോര്‍ഡിന് അടുത്തെത്തിയിരുന്നു.

2016 ജൂണില്‍ 191.3 മില്ലിമീറ്റര്‍ മഴ ലഭിച്ചിരുന്നു. ഇപ്പോള്‍ പഴങ്കഥയാക്കിയ റെക്കോഡ് അന്ന് തകര്‍ക്കുമെന്ന് കരുതിയെങ്കിലും അതിന്റെ വക്കിലെത്തിയ ശേഷം മഴ മാറി.1996 ലാണ് ബംഗളൂരുവിന്റെ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ മഴ റിപ്പോര്‍ട്ട് ചെയ്തത്. ജൂണില്‍ 228.2 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. 2012 ജൂണില്‍ 7.2 മില്ലിമീറ്ററും 2013 ജൂണില്‍ 177.1 മില്ലിമീറ്ററും 2014 ജൂണില്‍ 172 മില്ലിമീറ്ററും 2020 ജൂണില്‍ 115.8 മില്ലിമീറ്ററും മഴ ലഭിച്ചിരുന്നു.

കര്‍ണാടകയില്‍ മൊത്തം ഇക്കുറി നല്ല രീതിയില്‍ മഴ ലഭിച്ചിരുന്നു. വരും ദിവസങ്ങളിലും കനത്ത മഴയുണ്ടാകുമെന്നും കേന്ദ്ര കലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. കര്‍ണാടകയുടെ വടക്കന്‍ പ്രദേശങ്ങളില്‍ ഞായറാഴ്ച വരെ മഞ്ഞ അലര്‍ട്ടും തീരപ്രദേശത്ത് വെള്ളിയാഴ്ച വരെ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

വെള്ളക്കെട്ടിനും ഗതാഗതക്കുരുക്കിനും സാധ്യതയുണ്ട്. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കിനും മലയോരമേഖലയില്‍ മരങ്ങള്‍ കടപുഴകി വീഴാനും സാധ്യതയുള്ളതിനാല്‍ കേന്ദ്ര കലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കനത്ത മഴയെ തുടര്‍ന്ന് സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി പ്രഖ്യപിച്ചു. കഴിഞ്ഞ ആഴ്ചയില്‍ മൂന്ന് മരണവും റിപ്പോര്‍ട്ട് ചെയ്തു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ മഴ കെടുതിയില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.

Tags: bengalururecordrainfall
Share
Tweet
SendShare

More News from this section

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies