rajan - Janam TV
Friday, November 7 2025

rajan

ഓട്ടോഡ്രൈവറെ കിണറിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിന് 3 ദിവസത്തെ പഴക്കം

തിരുവനന്തപുരം: ഓട്ടോ ഡ്രൈവറെ കിണറിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കല്ലിയൂരാണ് സംഭവം. കാക്കാമൂല സ്വദേശിയായ രാജനാണ് മരിച്ചത്. കുടുംബവുമായി അകന്ന് താമസിച്ചുവരികയായിരുന്നു രാജൻ. മൃതദേഹത്തിന് മൂന്ന് ...

ജയിലർ 2 വിൽ ഞാനുമുണ്ട്! അഭിനയിക്കുന്ന കാര്യം വെളിപ്പെടുത്തി അന്ന രാജൻ

രജനീകാന്തിനെ നായകനാക്കി നെൽസൺ ദിലീപ് കുമാർ ഒരുക്കുന്ന ജയിലർ 2ൽ താനും അഭിനയിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തി മലയാളി താരം അന്ന രേഷ് രാജൻ. കോഴിക്കോട് ചെറുവണ്ണൂരിൽ സിനിമയുടെ ചിത്രീകരണം ...

ഇന്ദ്രജിത്ത് പോലും വിളിച്ചു! കാലു പിടിച്ചിട്ടും ചെയ്തില്ല; യുവനടിക്കെതിരെ തുറന്നടിച്ച് സംവിധായകൻ

താൻ സംവിധാനം ചെയ്ത പുതിയ ചിത്രമായ മിസ്റ്റർ ആൻഡ് മിസ്സിസ് ബാച്ചിലറുമായി നായിക സഹകരിക്കുന്നില്ലെന്ന് തുറന്നടിച്ച് ദീപു കരുണാകരൻ. ഫയർമാൻ, ക്രേസി ​ഗോപാലൻ, വിൻ്റർ,തേജാ ഭായ് ആൻഡ് ...

വടകര രാജൻ കൊലപാതകം; പ്രതി ഷഫീഖ് അറസ്റ്റിൽ

കോഴിക്കോട്: വടകരയിൽ വ്യാപാരിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ. തൃശ്ശൂർ സ്വദേശി മുഹമ്മദ് ഷഫീഖാണ് അറസ്റ്റിലായത്. മോഷണം തടഞ്ഞതിനെ തുടർന്നാണ് വ്യാപാരി രാജനെ കൊലപ്പെടുത്തിയതെന്ന് ഷഫീഖ് പോലീസിന് ...

ഫോറസ്റ്റ് വാച്ചർ രാജന്റെ തിരോധാനം; സ്‌പെഷ്യൽ ഡ്രൈവിലും കണ്ടെത്താനായില്ല

പാലക്കാട്: സൈലന്റ് വാലി വനത്തിനകത്ത് കാണാതായ ഫോറസ്റ്റ് വാച്ചർ രാജന് വേണ്ടി പോലീസ് നടത്തിയ സ്‌പെഷ്യൽ ഡ്രൈവിലും ഫലമുണ്ടായില്ല. രണ്ട് സംഘങ്ങളായി ഇന്ന് നടത്തിയ തിരച്ചിലിലും രാജനെ ...

അച്ഛനമ്മമാർ ഉറങ്ങുന്ന മണ്ണിൽ രാഹുലിനും രഞ്ജിത്തിനും വീടായി: ഗൃഹപ്രവേശം 30ന്

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കുടിയൊഴിപ്പിക്കാനുള്ള പോലീസിന്റെ ശ്രമങ്ങളെ ചെറുക്കുന്നതിനിടെ തീ പൊള്ളലേറ്റ് മരിച്ച രാജനേയും അമ്പിളിയേയും കേരളക്കരക്ക് അത്രപെട്ട് മറക്കാനാകില്ല. മാതാപിതാക്കളുടെ മൃതദേഹം അടക്കം ചെയ്യുന്നതിനായി അതേ ഭൂമിയിയിൽ ...

രാജന്റെ തിരോധാനം: കമ്യൂണിസ്റ്റ് ഭീകരർ തട്ടിക്കൊണ്ടു പോയതാണോ എന്ന് അന്വേഷിക്കണം: മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി കുടുംബം

പാലക്കാട്: സൈലന്റ് വാലി വനത്തിനുള്ളിൽ കാണാതായ ഫോറസ്റ്റ് വാച്ചർ രാജനായി മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി കുടുംബം. രാജനെ കാണാതായി രണ്ടാഴ്ച പിന്നിട്ടിട്ടും കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് ...

സൈലന്റ് വാലി വനത്തിൽ കാണാതായ വാച്ചർക്കായി ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി; തമിഴ്‌നാട്ടിലെ സുഹൃത്തുക്കളുടെ വീട്ടിൽ പരിശോധന നടത്തി പോലീസ്

പാലക്കാട്: സൈലന്റ് വാലി വനത്തിനകത്ത് കാണാതായ ഫോറസ്റ്റ് വാച്ചർ രാജനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പോലീസ്. രാജൻ തമിഴ്‌നാട് വനമേഖലയിൽ എത്തിയിട്ടുണ്ടാകുമെന്ന നിഗമനത്തിലാണ് പോലീസ്. തമിഴ്‌നാട്ടിലെ ...

വാച്ചർ രാജനായുള്ള കാട്ടിലെ തെരച്ചിൽ അവസാനിപ്പിക്കാനൊരുങ്ങി വനംവകുപ്പ്

ഇടുക്കി: സൈലൻ്റ് വാലി സൈരന്ധ്രിയിൽ കാണാതായ വനം വാച്ചറെ കണ്ടെത്താനായുള്ള തെരച്ചിൽ അവസാനിപ്പിക്കാനൊരുങ്ങി വനം വകുപ്പ്.വനത്തിലെ തെരച്ചിലിൽ കാര്യമില്ലെന്ന വിലയിരുത്തലിനെ തുടർന്നാണ് വനം വകുപ്പ് ഈ തീരുമാനമെടുത്തത്.സൈലന്റ് ...

കുനൂരിലെ ഹെലികോപ്റ്റർ അപകടം ; മലയാളി സൈനികൻ പ്രദീപിന്റെ മരണത്തിൽ ദു:ഖം രേഖപ്പെടുത്തി മന്ത്രി കെ രാജൻ

തിരുവനന്തപുരം : ഊട്ടി കുനൂരിലെ വ്യോമസേന ഹെലികോപ്റ്റർ അപകടത്തിൽ മരണപ്പെട്ട പുത്തൂർ പഞ്ചായത്തിലെ പൊന്നൂക്കര സ്വദേശി പ്രദീപിന്റെ വിയോഗത്തിൽ ദു:ഖം രേഖപ്പെടുത്തി റവന്യൂമന്ത്രി കെ രാജൻ. ഫേസ്ബുക്കിലൂടെയാണ് ...