RAJANATH SINGH - Janam TV
Saturday, November 8 2025

RAJANATH SINGH

രാഷ്‌ട്രീയത്തിലെ വിശുദ്ധിയുടെ പ്രതീകം; ഭാരതത്തിൻ‌റെ ഐക്യവും അഖണ്ഡതയും തകരാതെ നിലനിർത്തി; എൽ. കെ. അദ്വാനിക്ക് ആശംസ അറിയിച്ച് രാജ്നാഥ് സിം​ഗ്

രാഷ്ട്രീയത്തിലെ വിശുദ്ധിയുടെയും അർപ്പണബോധത്തിന്റെയും ദ‍ൃഢനിശ്ചയത്തിന്റെയും പ്രതീകമാണ് മുൻ ഉപപ്രധാനമന്ത്രി എൽ.കെ. അദ്വാനിയെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിം​ഗ്. രാജ്യത്തെ ഓരോരുത്തർക്കും പ്രചോദനമേകിയ അദ്ദേഹത്തിന് ഭാരതരത്ന നൽകാനുള്ള തീരുമാനം ഏറെ ...

പ്രാണ പ്രതിഷ്ഠാ ചടങ്ങ്; സ്വവസതിയിൽ പൂജ, ഡൽഹിയിലെ സനാതൻ ധർമ്മ മന്ദിറിൽ പ്രാർത്ഥന നടത്തി രാജ്നാഥ് സിം​ഗ്

രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി സ്വവസതിയിൽ പൂജ നടത്തി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. തുടർന്ന് ഡൽഹിയിലെ ദര്യ ഗഞ്ചിലെ ശ്രീ സനാതൻ ധർമ്മ മന്ദിറിൽ ...

സമാധാനം നിലനിൽക്കണമെന്ന് ഇന്ത്യ ആഗ്രഹിക്കുന്നു, യുദ്ധം പ്രോത്സാഹിപ്പിക്കുന്ന ഒരു സാഹചര്യവും ഉണ്ടാകരുത്; ഇന്ത്യക്കാരെ തിരികെക്കൊണ്ടുവരാനുള്ള നടപടികൾ പുരോഗമിക്കുന്നു : പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

ഡൽഹി : സമാധാനം നിലനിൽക്കണമെന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും, വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള നമ്മുടെ പൗരന്മാരെ യുക്രെയ്നിൽ നിന്നും തിരികെ കൊണ്ടുവരാൻ എല്ലാ നടപടികളും സ്വീകരിക്കുന്നതായും പ്രതിരോധ മന്ത്രി രാജ്‌നാഥ് ...

സൈന്യത്തെ എപ്പോഴും യുദ്ധസജ്ജരാക്കി നിലനിർത്തും; സൈനികരുടെ ക്ഷേമത്തിന് മുൻഗണന: രാജ്‌നാഥ് സിംഗ്

ന്യൂഡൽഹി: രാജ്യത്തെ സായുധ സേനാ വിഭാഗങ്ങളെ എപ്പോഴും യുദ്ധസജ്ജരാക്കി നിർത്തുമെന്നും സൈനികരുടെ ക്ഷേമത്തിനാണ് മുൻഗണനയെന്നും കേന്ദ്രപ്രതി രോധ മന്ത്രി രാജ്‌നാഥ് സിംഗ്. വർഷത്തിൽ രണ്ടു തവണ നടക്കാറുള്ള ...

മോദി സർക്കാർ വന്നതിന് ശേഷം രാജ്യത്ത് വലിയ ആക്രമണങ്ങൾ നടന്നിട്ടില്ല; രാജ്‌നാഥ് സിങ്

ന്യൂഡൽഹി: 2014 മുതൽ മോദി സർക്കാറിന്റെ ഭരണം വന്നതിന് ശേഷം രാജ്യത്ത് വലിയ ഭീകരാക്രമണങ്ങളൊന്നും നടന്നിട്ടില്ലെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ഗുജറാത്തിലെ കെവാഡിയയിൽ നടന്ന സംസ്ഥാന ...

വ്യോമസേനാദിനത്തിന് ആശംസകളര്‍പ്പിച്ച് രാജ്‌നാഥ് സിംഗ്

ന്യുഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനാ ദിനത്തിന് ആശംസകളര്‍പ്പിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. '2020ലെ ഇന്ത്യന്‍ വ്യോമാസേനാ ദിനത്തില്‍ വ്യോമസേനയിലെ എല്ലാ വൈമാനികര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും തന്റെ ...