രാഷ്ട്രീയത്തിലെ വിശുദ്ധിയുടെ പ്രതീകം; ഭാരതത്തിൻ‌റെ ഐക്യവും അഖണ്ഡതയും തകരാതെ നിലനിർത്തി; എൽ. കെ. അദ്വാനിക്ക് ആശംസ അറിയിച്ച് രാജ്നാഥ് സിം​ഗ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാഷ്‌ട്രീയത്തിലെ വിശുദ്ധിയുടെ പ്രതീകം; ഭാരതത്തിൻ‌റെ ഐക്യവും അഖണ്ഡതയും തകരാതെ നിലനിർത്തി; എൽ. കെ. അദ്വാനിക്ക് ആശംസ അറിയിച്ച് രാജ്നാഥ് സിം​ഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 3, 2024, 01:02 pm IST
Facebook
Twitter
WhatsAppTelegram

രാഷ്‌ട്രീയത്തിലെ വിശുദ്ധിയുടെയും അർപ്പണബോധത്തിന്റെയും ദ‍ൃഢനിശ്ചയത്തിന്റെയും പ്രതീകമാണ് മുൻ ഉപപ്രധാനമന്ത്രി എൽ.കെ. അദ്വാനിയെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിം​ഗ്. രാജ്യത്തെ ഓരോരുത്തർക്കും പ്രചോദനമേകിയ അദ്ദേഹത്തിന് ഭാരതരത്ന നൽകാനുള്ള തീരുമാനം ഏറെ സ്വാ​ഗതാർഹമാണെന്നും അതിൽ സന്തോഷിക്കുന്നുവെന്നും മന്ത്രി പറ‍ഞ്ഞു.

രാഷ്‌ട്രനിർമ്മാണത്തിലും രാജ്യത്തിന്റെ വികസനത്തിനും അദ്ദേഹം നൽകിയ സംഭാവനകൾ‌ അവിസ്മരണീയവും പ്രചോദനാത്മകവുമാണ്. ഭാരതത്തിൻ‌റെ ഐക്യവും അഖണ്ഡതയും തകരാതെ നിലനിർത്തുന്നതിലും അദ്ദേഹം പ്രധാന പങ്കുവഹിച്ചു. ദേശീയ നേതാവെന്ന നിലയിൽ അദ്ദേഹത്തിന്റെ പാണ്ഡിത്യവും ഭരണപരമായ കഴിവുകളും രാജ്യത്തെയും ജനാ​ധിപത്യത്തെയും ശക്തിപ്പെടുത്തി. അദ്ദേഹത്തെ ഭാരതരത്‌ന ബഹുമതി നൽ‌കി ആദരിക്കുന്നത് ഓരോ ഭാരതീയനും സന്തോഷം നൽകുന്നു. രാജ്യത്തിന്റെ ഈ തീരുമാനത്തിന് നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം പറ‍ഞ്ഞു.

हम सबके प्रेरणास्रोत एवं देश के वरिष्ठ नेता, श्रद्धेय लाल कृष्ण आडवाणी जी को भारत रत्न दिये जाने के निर्णय से बड़े हर्ष और आनंद की अनुभूति हुई है। वे राजनीति में शुचिता, समर्पण और दृढ़ संकल्प के प्रतीक हैं। आडवाणीजी ने अपने लंबे सार्वजनिक जीवन में अनेक भूमिकाओं में, देश के विकास… pic.twitter.com/bHfvkI354Q

— Rajnath Singh (@rajnathsingh) February 3, 2024

രാജ്യത്തിന്റെ വിവിദ കോണുകളിൽ നിന്നായി എൽ.കെ അദ്വാനിക്ക് അഭിനന്ദന പ്രവാഹമാണ്. അദ്ദേഹ​ത്തിന് ഭാരതരത്‌ന സമ്മാനിച്ചത് ഓരോ ഇന്ത്യക്കാരന്റെയും ഹൃദയങ്ങളിൽ അളവറ്റ അഭിമാനവും സന്തോഷവും നിറയ്‌ക്കുന്നുവെന്നാണ് എംപി തേജസ്വി സൂര്യ പറഞ്ഞത്. സിന്ധിൽ നിന്നുള്ള ഒരു അഭയാർത്ഥി നമ്മുടെ ഉപപ്രധാനമന്ത്രിയായി ഉയർന്നുവന്നത് അദ്ദേഹ​ത്തിന്റെ ജീവിതം എപ്രകാരമായിരുന്നുവെന്ന് പ്രതിഫലിപ്പിക്കുന്നു.
കഷ്ടപ്പാടുകൾ നിറഞ്ഞ അദ്ദേഹത്തിന്റെ യാത്ര രാഷ്‌ട്രനിർമ്മാണത്തിനായി സമർപ്പിതമായിരുന്നുവെന്നു. ദേശീയ രാഷ്‌ട്രീയത്തിന് നൽകിയ സമ്പന്നമായ സംഭാവനകൾ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് പ്രചോദനം നൽകുന്നു. ഭാരതത്തിന്റെ യഥാർത്ഥ രത്നത്തിന് അഭിനന്ദനങ്ങളെന്നാണ് അദ്ദേഹം എക്സിൽ കുറിച്ചത്.

Param Adarniya Shri LK Advani ji being conferred with Bharat Ratna fills hearts of every Indian with immense pride and joy.

A young refugee from Sindh rising to be our Deputy Prime Minister reflects how his journey, filled with tribulations, was always dedicated to nation… pic.twitter.com/eNsBqnHlHo

— Tejasvi Surya (@Tejasvi_Surya) February 3, 2024

Tags: RAJANATH SINGHTejasvi SuryaBharat Ratnapm modiFEATURED2LK Advani
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies