സമാധാനം നിലനിൽക്കണമെന്ന് ഇന്ത്യ ആഗ്രഹിക്കുന്നു, യുദ്ധം പ്രോത്സാഹിപ്പിക്കുന്ന ഒരു സാഹചര്യവും ഉണ്ടാകരുത്; ഇന്ത്യക്കാരെ തിരികെക്കൊണ്ടുവരാനുള്ള നടപടികൾ പുരോഗമിക്കുന്നു : പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സമാധാനം നിലനിൽക്കണമെന്ന് ഇന്ത്യ ആഗ്രഹിക്കുന്നു, യുദ്ധം പ്രോത്സാഹിപ്പിക്കുന്ന ഒരു സാഹചര്യവും ഉണ്ടാകരുത്; ഇന്ത്യക്കാരെ തിരികെക്കൊണ്ടുവരാനുള്ള നടപടികൾ പുരോഗമിക്കുന്നു : പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 24, 2022, 06:02 pm IST
Facebook
Twitter
WhatsAppTelegram

ഡൽഹി : സമാധാനം നിലനിൽക്കണമെന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും, വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള നമ്മുടെ പൗരന്മാരെ യുക്രെയ്നിൽ നിന്നും തിരികെ കൊണ്ടുവരാൻ എല്ലാ നടപടികളും സ്വീകരിക്കുന്നതായും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്.

വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള നമ്മുടെ പൗരന്മാരെ തിരികെ കൊണ്ടുവരാൻ നമ്മുടെ സർക്കാർ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ട്. ഇന്ത്യ സമാധാനം നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്നു, യുദ്ധം പ്രോത്സാഹിപ്പിക്കുന്ന ഒരു സാഹചര്യവും ഉണ്ടാകരുത്. രാജ്‌നാഥ് സിംഗ് വ്യക്തമാക്കി.

റഷ്യൻ ആക്രമണത്തിൽ ഇന്ത്യ ഇടപെടണമെന്നും,ലോകത്തിലെ ഏറ്റവും ശക്തനും ബഹുമാന്യനുമായ നേതാക്കളിൽ ഒരാളാണ് ഇന്ത്യൻ പ്രധാനമന്ത്രിയെന്നും നരേന്ദ്രമോദി പറഞ്ഞാൽ പുടിൻ കേൾക്കുമെന്നും യുക്രെയ്ൻ പ്രതികരിച്ചിരുന്നു

അതെ സമയം യുദ്ധബാധിതമായ യുക്രെയ്നിൽ ഒറ്റപ്പെട്ടുപോയ ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ സജ്ജമാണെന്ന് ഇന്ത്യൻ വ്യോമസേന വ്യക്തമാക്കി. ആവശ്യമെങ്കിൽ രക്ഷാപ്രവർത്തനത്തിന് വിമാനങ്ങൾ വിന്യസിക്കാൻ തയ്യാറാണെന്ന് ഇന്ത്യൻ വ്യോമസേന ഉദ്യോഗസ്ഥൻ പ്രതികരിച്ചു.

സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി അടിയന്തിര യോഗം വിളിച്ചിട്ടുണ്ട് . ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്, അമിത്ഷാ, നിർമ്മല സീതാരാമൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും

Tags: RAJANATH SINGHevacuationUKRAIN
Share
Tweet
SendShare

More News from this section

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies