Rajastan Government - Janam TV
Friday, November 7 2025

Rajastan Government

ചോദ്യ പേപ്പർ ചോർച്ചയ്‌ക്ക് പിന്നിൽ ഗെഹ്‌ലോട്ട് സർക്കാർ; ബിജെപി അധികാരത്തിലെത്തിയാൽ ഇതിന് പിന്നിലുളളവർക്ക് കടുത്ത ശിക്ഷ നൽകും, യുവാക്കൾക്ക് നൽകുന്ന ഉറപ്പാണിത്: പ്രധാനമന്ത്രി നരേന്ദ്രമോദി

ജയ്പൂർ: രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. സംസ്ഥാനത്തെ ചോദ്യപേപ്പർ ചോർച്ചയ്ക്ക് പിന്നിലും, സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ നടക്കുന്ന അതിക്രമങ്ങൾ വർദ്ധിക്കാനും ഗെഹ്ലോട്ട് സർക്കാരാണ് കാരണമെന്നും ...

ഗെഹ്‌ലോട്ട് സർക്കാരിന്റെ അഴിമതി തുറന്നുകാണിച്ച മന്ത്രി; ശിവസേനയിൽ ചേർന്ന് രാജേന്ദ്ര ഗുദ്ധ

ജയ്പൂർ: രാജസ്ഥാനിലെ കോൺഗ്രസ് നേതാവും മന്ത്രിയുമായിരുന്ന രാജേന്ദ്ര ഗുദ്ധ ശിവസേനയിൽ ചേർന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയിൽ നിന്ന് ജുജ്‌നുവിൽ വച്ചാണ് അംഗത്വം സ്വീകരിച്ചത്. എൻഡിഎയ്‌ക്കൊപ്പം ചേർന്ന് ...

രാജസ്ഥാനിൽ കൂടുതൽ ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് റെഗുലർ ക്ലാസുകൾ പുനരാരംഭിച്ചു

ജയ്പൂർ:സംസ്ഥാനത്ത് കൂടുതൽ ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് സ്‌കൂൾ പഠനം പുനരാരംഭിച്ചു. ആറാംക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കാണ് റെഗുലർ ക്ലാസുകൾ പുനരാരംഭിച്ചത്. ആദ്യ ഘട്ടത്തിൽ 50 ശതമാനം ...

രാഹുൽ പ്രസംഗിക്കുന്നത് സ്ത്രീ ശാക്തീകരണം; കോൺഗ്രസ് നടപ്പിലാക്കുന്നത് ശൈശവ വിവാഹം…വീഡിയോ

രാജസ്ഥാൻ: ശൈശവ വിവാഹങ്ങൾക്ക് അംഗീകാരം നൽകാൻ നിയമസഭയിൽ ബില്ല് അവതരിപ്പിച്ച് രാജസ്ഥാനിലെ കോൺഗ്രസ് സർക്കാർ. ഇന്ത്യയിൽ നിയമം മൂലം നിരോധിച്ചിട്ടുള്ള അനാചാരത്തിന് പോത്സാഹനം നൽകാനുളള നീക്കത്തിനെതിരെ പ്രതിഷേധം ...