rajat patidar - Janam TV

rajat patidar

ബാറ്റർമാരുടെ മിന്നലടി, ബെംഗളൂരുവിൽ റൺമഴ പെയ്യിച്ച് ആർ.സി.ബി; ചെന്നൈയെ പിടിച്ചുകെട്ടുമോ ?

പ്ലേ ഓഫിലേക്കുള്ള നാലാമത്തെ ടീമിനെ കണ്ടെത്താനുള്ള മത്സരത്തിൽ ചെന്നൈക്കെതിരെ ആർസിബിക്ക് മികച്ച സ്‌കോർ. സിക്സും ഫോറും തുടരെ പറത്തി ചിന്നസ്വാമിയിൽ ആർ.സി.ബി ബാറ്റർമാർ ബൗണ്ടറികളിൽ മഴ പെയ്യിച്ചു. ...

കത്തിക്കയറി ബുമ്ര; വാങ്കഡെയിൽ കളം നിറഞ്ഞ് ഡുപ്ലസിസും പട്ടീദാറും ദിനേശ് കാർത്തിക്കും; മുംബൈക്കെതിരെ ആർസിബിക്ക് മികച്ച സ്‌കോർ

സ്വന്തം കാണികൾക്ക് മുന്നിൽ ബെംഗളൂരുവിനെ കൂച്ചുവിലങ്ങിടാൻ ശ്രമിച്ചെങ്കിലും മുംബൈയ്ക്ക് നിരാശ. ഡുപ്ലസിസും പട്ടീദാറും ദിനേശ് കാർത്തിക്കും ആറാടിയ മത്സരത്തിൽ ആർസിബിക്ക് മികച്ച സ്‌കോർ. നിശ്ചിത ഓവറിൽ 8 ...

ടാറ്റ..ഗുഡ് ബായ് ഘതം.! ടെസ്റ്റ് പരമ്പരയിൽ പരാജയമായി ആർ.സി.ബി താരം; വിരമിക്കൽ ടെസ്റ്റെന്ന് സോഷ്യൽ മീഡിയ

വലിയൊരു പ്രതീക്ഷയിലാണ് ആർ.സി.ബി താരമായ രജത് പട്ടീദാറിനെ ഇം​ഗ്ലണ്ടിനെതിരെയുള്ള പരമ്പരയിൽ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തിയത്. എന്നാൽ പ്രതീക്ഷകൾ അസ്ഥാനത്താക്കുന്ന പ്രകടനമാണ് വലം കൈയൻ ബാറ്ററിൽ നിന്നുണ്ടായത്. റാഞ്ചി ...

ടെസ്റ്റിൽ കോലിക്ക് പകരക്കാരനായി ആർസിബി താരം; പൂജാരയെ തഴഞ്ഞു

ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങളിൽ വിരാട് കോലിക്ക് പകരം രജത് പട്ടീദാർ ടീമിൽ. ബിസിസിഐയാണ് രജതിനെ ടീമിൽ ഉൾപ്പെടുത്തിയ കാര്യം ഔദ്യോഗികമായി അറിയിച്ചത്. കളിക്കാൻ അവസരം ...