ടാറ്റ..ഗുഡ് ബായ് ഘതം.! ടെസ്റ്റ് പരമ്പരയിൽ പരാജയമായി ആർ.സി.ബി താരം; വിരമിക്കൽ ടെസ്റ്റെന്ന് സോഷ്യൽ മീഡിയ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ടാറ്റ..ഗുഡ് ബായ് ഘതം.! ടെസ്റ്റ് പരമ്പരയിൽ പരാജയമായി ആർ.സി.ബി താരം; വിരമിക്കൽ ടെസ്റ്റെന്ന് സോഷ്യൽ മീഡിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 26, 2024, 04:29 pm IST
Facebook
Twitter
WhatsAppTelegram

വലിയൊരു പ്രതീക്ഷയിലാണ് ആർ.സി.ബി താരമായ രജത് പട്ടീദാറിനെ ഇം​ഗ്ലണ്ടിനെതിരെയുള്ള പരമ്പരയിൽ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തിയത്. എന്നാൽ പ്രതീക്ഷകൾ അസ്ഥാനത്താക്കുന്ന പ്രകടനമാണ് വലം കൈയൻ ബാറ്ററിൽ നിന്നുണ്ടായത്. റാഞ്ചി ടെസ്റ്റിലെ അവസാന ഇന്നിം​ഗ്സിൽ നിർണായക സമയത്ത് ഡക്കായതോടെയാണ് ആരാധകർ കലിപ്പിലായത്.

താരത്തിന്റേത് റാഞ്ചിയിലേത് വിരമിക്കൽ ടെസ്റ്റാകുമെന്നാണ് അവരുടെ വാദം. സോഷ്യൽ മീഡിയയിൽ വലിയ പരിഹാസങ്ങൾക്കാണ് രജത് പാത്രമാവുന്നത്. ആദ്യ ഇന്നിം​ഗ്സിൽ 17 റൺസിന് പുറത്തായ താരം പരമ്പരയിൽ അപ്പാടെ പരാജയമായിരുന്നു. ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനത്തിന്റെ പേരിലാണ് താരത്തെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തിയത്. എല്ലാ മത്സരങ്ങളിലും അവസരം നൽകിയിട്ടും രജത് നിറം മങ്ങിപ്പോവുകയായിരുന്നു.

രാജ്കോട്ടിലെയും വിശാഖപട്ടണത്തെയും ടെസ്റ്റുകളിലെ ആദ്യ നാല് ഇന്നിം​ഗ്സിൽ 32,9,5,0 എന്നിങ്ങനെയായിരുന്നു താരത്തിന്റെ പ്രകടനം. ആറ് ഇന്നിം​ഗ്സിൽ നിന്നുമായി 63 റൺസാണ് ഈ മ​ദ്ധ്യനിര ബാറ്ററുടെ സമ്പാദ്യം. 10.50 ആണ് ശരാശരി. സ്പിന്നിൻ ബൗളർമാരെ നേരിടാൻ ബുദ്ധിമുട്ടുന്ന താരത്തെ കഴിഞ്ഞ രണ്ടു ടെസ്റ്റിലും പുറത്താക്കിയത് ഇം​ഗ്ലീഷ് നിരയിലെ സ്പിന്നർമാരായിരുന്നു.

Happy retirement Rajat Patidar.
Have a good second innings of life 🫡

— Parvv 🚩 (@ParvCryEmoji) February 26, 2024

“>

Kuldeep Yadav thinking why he isn’t sent above Rajat Patidar 😂
#INDvENG #rajatpatidar #KuldeepYadav pic.twitter.com/Vbu5W7fKUP

— Apuroop Achanta (@digitaldetox_9) February 26, 2024

“>

Meanwhile RCB fans looking at Rajat Patidar’s form: pic.twitter.com/rbL16NxkQ9

— Kannada Trolls (@kannada_trolls_) February 26, 2024

“>

Thank you for your services Rajat Patidar,You will not be missed🤕💔#Rajatpatidar #INDvENG pic.twitter.com/3SfLz2dech

— Keshav Singh Bhadoriya (@KeshavSinghBh11) February 26, 2024

“>

 

Tags: seriesrajat patidarTrollTESTFANSIndia vs England
Share
Tweet
SendShare

More News from this section

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരായ പരാമർശം ; നിഖിൽ വാഗ്ലെയ്‌ക്കും സഞ്ജയ് റാവുത്തിനും എതിരെ കോടതിയലക്ഷ്യ കേസ്

Latest News

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies