കൊൽക്കത്ത ഭയക്കണോ ആർ.സി.ബിയെ? ചാമ്പ്യന്മാരെ വിറപ്പിക്കാൻ പോന്നവരുണ്ടോ! ബെം​ഗളൂരുലിൽ, അറിയാം
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കൊൽക്കത്ത ഭയക്കണോ ആർ.സി.ബിയെ? ചാമ്പ്യന്മാരെ വിറപ്പിക്കാൻ പോന്നവരുണ്ടോ! ബെം​ഗളൂരുലിൽ, അറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 20, 2025, 05:55 pm IST
Facebook
Twitter
WhatsAppTelegram

ഐപിഎല്ലിന്റെ 18-ാം പതിപ്പിന് കാഹളം മുഴങ്ങാൻ ഇനി മണിക്കൂറുകൾ മാത്രമേ ശേഷിക്കുന്നുള്ളു. ആർ.സി.ബി നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെയാണ് നേരിടുന്നത്. വലിയൊരു ഉടച്ചുവാർക്കലിന് ശേഷമാണ് ആർ.സി.ബി 18-ാം സീസണ് ഒരുങ്ങുന്നത്. മുൻ സീസണുകളെ അപേക്ഷിച്ച് ഏറെക്കുറെ സന്തുലിതമായ ടീമാണ് ഇത്തവണത്തേത്. സാമന്യം മോശമല്ലാത്ത ബൗളിം​ഗ് ലൈനപ്പ് ഇക്കുറി ആർ.സി.ബിക്ക് അവകാശപ്പെടാനുണ്ട്. സ്ക്വാഡിൽ എതിരാളികൾ ശ്രദ്ധിക്കേണ്ടത് ആരൊക്കെയാണെന്ന് ഒന്ന് നോക്കാം.

യഷ് ദയാൽ, റിങ്കു സിം​ഗ് ഒരിക്കൽ തല്ലി ഇല്ലാതാക്കിയിട്ടും, ഇടംകൈയൻ ബൗളർ വലിയൊരു തിരിച്ചുവരവ് നടത്തി. പോയ സീസണിൽ നേടിയത് 15 വിക്കറ്റ്. ​ഗ്രൂപ്പ് ഘട്ടത്തിലെ നിർണായക മത്സരത്തിൽ ധോണിയുടെ വിക്കറ്റെടുത്ത് ആർ.സി.ബിക്ക് പ്ലേഓഫിലേക്ക് വഴിതുറന്നു. ഇതുവരെ 28 വിക്കറ്റാണ് നേടിയത്. അച്ചടക്കത്തോടെ പന്തെറിഞ്ഞാൽ ആർ.സി.ബി ബൗളിം​ഗിന് കരുത്തു പകരും ദയാൽ.

പഴയ പടക്കുതിരയായ ഭുവനേശ്വർ, വേ​ഗം കുറവെങ്കിലും പന്തിനെ ഏത് ദിശയിലേക്കും സ്വിം​ഗ് ചെയ്യിക്കാൻ കഴിവുളള ബൗളർ. പഴയ പ്രതാപം ഇല്ലെങ്കിലും പലപ്പോഴും ടീമുകൾ ആശ്രയിക്കാവുന്ന താരമാണ് ഭുവനേശ്വർ ഇപ്പോഴും. ഐപിഎല്ലിൽ വിക്കറ്റ് വേട്ടക്കാരിൽ നാലാം സ്ഥാനം. 181 വിക്കറ്റുകൾ നേടി.

ഫിൽ സാൾട്ട്, നിലവിലെ ഫോം ആശങ്കയാണെങ്കിലും ഫോമിലായാൽ ആർ.സി.ബിയുടെ റണ്ണൊഴുക്കിന്റെ വേ​ഗത കൂട്ടാൻ കെൽപ്പുള്ള താരം. കൊൽക്കത്തയെ ചാമ്പ്യന്മാരാക്കുന്നതിൽ നിർണായക ശക്തിയായി. 12 മത്സരങ്ങളിൽ നിന്ന് അടിച്ചെടുത്തത് 435 റൺസ്. 189 ആണ് സ്ട്രൈക്ക് റേറ്റ്.

ക്യാപ്റ്റനാകുന്ന രജത് പാട്ടിദാർ. 2022 ടീമിലെത്തിയ പാട്ടിദാറിനെ മാനേജ്മെന്റ് ഏൽപ്പിച്ചിരിക്കുന്നത് വലിയ ഉത്തരവാദിത്തമാണ്. അടിച്ചുതകർക്കാൻ കഴിയുന്ന മദ്ധ്യനിര ബാറ്ററുടെ ഫോം ഏറെ നിർണായകം. നങ്കൂരമിട്ട് കളിക്കാനും കഴിവുള്ള താരമാണ് പാട്ടിദാർ

കിം​ഗ് കോലിയാണ് ആർ.സി.ബിയുടെ റൺ മെഷീൻ. ഇതുവരെ നേടിയത് 8004 റൺസ്. ലീ​ഗിലെ ഏറ്റവും വലിയ റൺവേട്ടക്കാരൻ. 2016 വെറും 16 മത്സരങ്ങളിൽ നിന്ന് നേടിയത് 973 റൺസ്. ഇത് ചരിത്ര റെക്കോർഡുമായി. അന്താരാഷ്‌ട്ര ടി20യിൽ നിന്ന് വിരമിച്ചെങ്കിലും ഏകദിനത്തിലെ ഫോം ഐപിഎല്ലിലും തുടർന്നാൽ ആർസിബി കുതിക്കും.

ഓസ്‌ട്രേലിയയിലെ ആഭ്യന്തര ടി20 ലീഗായ ബിഗ് ബാഷ് ലീഗിലെ വെടിക്കെട്ട് പ്രകടനമാണ് ജേക്കബ് ബെതലിനെ പ്രശസ്തനാക്കിയത്. ഇടം കൈയൻ ബാറ്ററും വിശ്വിക്കാനാവുന്ന സ്പിന്നറുമാണ് താരം. തിളങ്ങിയാൽ ബാറ്ററായ ജേക്കബിനെ പിടിച്ചുകെട്ടാൻ എതിരാളികൾ ഒന്ന് വിയർക്കും.

Tags: playersrajat patidarIPL 2025VIRAT KOHLIRCBwatchout
Share
Tweet
SendShare

More News from this section

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

Latest News

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies