Rajya Sabha Election - Janam TV
Saturday, November 8 2025

Rajya Sabha Election

ത്രിപുരയിൽ നിന്ന് രാജ്യസഭയിലേക്ക്; ബിപ്ലവ് കുമാർ ദേബ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

അഗർത്തല: ത്രിപുരയിലെ രാജ്യസഭാ ഉപതിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥിയായി മുൻ മുഖ്യമന്ത്രി കൂടിയായ ബിപ്ലവ് കുമാർ ദേബ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. രാവിലെ അഗർത്തല അനുഗ്രഹ ഥാക്കൂർ ആശ്രമത്തിലെത്തി ...

രാജ്യസഭയിൽ പ്രതീക്ഷിച്ചതിനേക്കാൾ മികച്ച വിജയം; രാഷ്‌ട്രപതി തിരഞ്ഞെടുപ്പിലേക്ക് ആത്മവിശ്വാസത്തോടെ ചുവടുവെച്ച് ബിജെപി

ന്യൂഡൽഹി: രാജ്യസഭാ തിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ചതിനേക്കാൾ മികച്ച വിജയം നേടി ബിജെപി. കഴിഞ്ഞ ദിവസം 57 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 20 സീറ്റുകളിലാണ് ബിജെപിക്ക് ജയസാദ്ധ്യത കൽപ്പിക്കപ്പെട്ടിരുന്നത്. എന്നാൽ ...

രാജ്യസഭാ തെരഞ്ഞെടുപ്പ്; നിർമ്മല സീതാരാമൻ വിജയിച്ചു; കർണാടകയിൽ 3 സീറ്റുകളിൽ ബിജെപി; കോൺഗ്രസിന് 1 സീറ്റ്

ന്യൂഡൽഹി: രാജ്യസഭാ തെരഞ്ഞെടുപ്പിൽ കർണാടകയിലെ 3 സീറ്റുകളിൽ ബിജെപി സ്ഥാനാർഥികൾ വിജയിച്ചു. കോൺഗ്രസ് ഒരു സീറ്റിലും വിജയിച്ചു. കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി നിർമ്മല സീതാരാമൻ, നടനും ...

ബിജെപിയെ തോൽപിക്കണം; രാജ്യസഭാ തിരഞ്ഞെടുപ്പിൽ എഐഎംഐഎം പിന്തുണ സ്വീകരിച്ച് ശിവസേന സഖ്യം

മുംബൈ: രാജ്യസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയെ പരാജയപ്പെടുത്താൻ മഹാരാഷ്ട്രയിൽ ശിവസേന സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ച് എഐഎംഐഎം. മഹാവികാസ് അഖാഡി സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ചതായും കോൺഗ്രസ് സ്ഥാനാർത്ഥി ഇമ്രാൻ ...

നാഗാലാൻഡിൽ നിന്നും ബിജെപിയുടെ ആദ്യ വനിതാ രാജ്യസഭാംഗം; ചരിത്രം കുറിച്ച് ഫാങ്‌നോൺ കൊന്യാക്

കൊഹിമ: നാഗാലാൻഡിൽ നിന്നും ആദ്യ വനിതാ രാജ്യസഭാംഗമായി ബിജെപി നേതാവ്.   മഹിളാ മോർച്ചയുടെ നാഗാലാൻഡ് സംസ്ഥാന അദ്ധ്യക്ഷ ഫാങ്‌നോൺ കൊന്യാക് ആണ് രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടത്. നാഗാലാൻഡ് ...