രാഖിയുമായുള്ള വിവാഹം നിയമവിരുദ്ധം : മുസ്ലീമായതിനാൽ എനിക്ക് പുനർവിവാഹത്തിന് എല്ലാ അവകാശവുമുണ്ട് ; ആദിൽ ഖാൻ
രാഖി സാവന്തുമായുള്ള തന്റെ വിവാഹം നിയമവിരുദ്ധമായിരുന്നുവെന്ന് മുൻ ഭർത്താവ് ആദിൽ ഖാൻ .അടുത്തിടെയാണ് ആദിൽ ബിഗ് ബോസ് 12 ഫെയിം സോമി ഖാനെ വിവാഹം കഴിച്ചത് . ...



