എന്നെ രാഖി എന്ന് വിളിക്കരുത് , ഞാൻ ഫാത്തിമയാണ് അള്ളാഹുവിനോട് പ്രാർത്ഥിക്കാൻ വന്നതാണ് : ഭർത്താവിനെതിരെ പരാതി ഉന്നയിച്ചതിന് പിന്നാലെ മക്കയിലെത്തി രാഖി സാവന്ത്
Monday, August 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എന്നെ രാഖി എന്ന് വിളിക്കരുത് , ഞാൻ ഫാത്തിമയാണ് അള്ളാഹുവിനോട് പ്രാർത്ഥിക്കാൻ വന്നതാണ് : ഭർത്താവിനെതിരെ പരാതി ഉന്നയിച്ചതിന് പിന്നാലെ മക്കയിലെത്തി രാഖി സാവന്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 27, 2023, 04:13 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ ; തന്റെ നഗ്നചിത്രങ്ങൾ വിറ്റതിന് ഭർത്താവ് ആദിൽ ഖാൻ ദുറാനിയ്‌ക്കെതിരെ ആരോപണം ഉന്നയിച്ചതിന് പിന്നാലെ ആദ്യ ഉംറ നിർവഹിക്കാൻ മക്കയിലെത്തി രാഖി സാവന്ത്.ബുർഖ ധരിച്ച രാഖി സാവന്തിന്റെ വീഡിയോകളും പുറത്ത് വന്നു . ആരാധകർക്കൊപ്പം രാഖി ചിത്രങ്ങൾക്ക് പോസ് ചെയ്യുന്നതും ഇതിൽ കാണാം. ഇതിനിടെ രാഖി എന്ന് വിളിച്ച ആരാധകനോട്, തന്റെ പേര് ഫാത്തിമ എന്നാണെന്നും രാഖി എന്ന് വിളിക്കരുതെന്നും പറയുന്നുണ്ട് .

“ഇന്ന് ആദ്യമായി ഉംറ ചെയ്യാൻ പോകുന്നു ഞാൻ വളരെ ഭാഗ്യവതിയാണ് . എനിക്ക് വളരെ സന്തോഷമുണ്ട്. നിങ്ങൾ എല്ലാവരും എന്നെ നിങ്ങളുടെ പ്രാർത്ഥനയിൽ സൂക്ഷിക്കുക, ഞാൻ നിങ്ങൾക്കെല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കും. മക്കയിലേയ്‌ക്ക് പോകും മുൻപ് ദർഗയിലെത്തി രാഖി പ്രാർത്ഥിച്ചിരുന്നു .കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ രാഖി സാവന്തും ഭർത്താവ് ആദിൽ ഖാൻ ദുറാനിയും തമ്മിലുള്ള ആരോപണ,പ്രത്യാരോപണങ്ങൾ നിറഞ്ഞ് നിൽക്കുകയാണ്.

രാഖി സാവന്തിനെതിരെ പത്രസമ്മേളനത്തിൽ ആദിൽ ഖാൻ നിരവധി ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. തന്റെ നഗ്നചിത്രങ്ങൾ ഭർത്താവ് ആദിൽ ദുബായിൽ വിറ്റതായി രാഖി സാവന്തും ആരോപിച്ചു. ഭർത്താവ് ആദിൽ ഖാൻ ദുറാനിയുമായുള്ള വിവാഹത്തെ തുടർന്നാണ് രാഖി സാവന്ത് ഇസ്ലാം മതം സ്വീകരിച്ചത്.

Tags: rakhi sawanth
Share
Tweet
SendShare

More News from this section

പാവപ്പെട്ടവര്‍ക്കും ഇടത്തരക്കാര്‍ക്കും സൗജന്യ ഓണ്‍ലൈന്‍ കോച്ചിങ്: പ്രധാനമന്ത്രി

വന്ദേമാതരം വിവാദം; സോണിയ ഗാന്ധിക്കെതിരെ കര്‍ണാടകയില്‍ ബിജെപി നേതാക്കളുടെ പരാതി

ഡല്‍ഹിയില്‍ ഇനി 25 അടല്‍ കാന്റീനുകള്‍ കൂടി തുറന്നു; 5 രൂപയ്‌ക്ക് ഇനി പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കാം

രാജ്യത്തെ പാചകവാതക ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍; കന്ദ്ര പെട്രോളിയം മന്ത്രാലയം പുതിയ ഉല്‍പ്പാദന ലക്ഷ്യങ്ങള്‍ നിശ്ചയിച്ചു

അശിഷ് ബാനര്‍ജിയുടെ മരണത്തില്‍ ദുരൂഹതയെന്ന് ആരോപണം; കുടുംബത്തെ ടിഎംസി നേതാക്കള്‍ ഭീഷണിപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് സുവേന്ദു അധികാരി

പിറന്നാള്‍ കേക്കില്‍ ചത്ത പല്ലി; കുട്ടികളടക്കം 11 പേര്‍ക്ക് ഭക്ഷ്യവിഷബാധ; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Latest News

ലോകകപ്പ് ഹോക്കിയില്‍ കരുത്തരായ ചൈനയെ സമനിലയില്‍ തളച്ച് ഇന്ത്യ; നവ്‌നീതിനും ദീപികയ്‌ക്കും ഗോള്‍

മോസ്‌കോ ലക്ഷ്യമിട്ട് യുക്രൈന്റെ ഡ്രോണ്‍ ആക്രമണം; റഷ്യയില്‍ ആറുപേര്‍ കൊല്ലപ്പെട്ടു

‘എന്റെ ജീവന്‍ രക്ഷിച്ചത് ആര്‍എസ്എസ്ബിജെപി പ്രവര്‍ത്തകര്‍; ഇനി പാര്‍ട്ടി മാറില്ല’: പി.സി. ജോര്‍ജ്

മാതാപിതാക്കളെ കൊലപ്പെടുത്തിയത് പണം നല്‍കാത്തതിലെ വൈരാഗ്യം മൂലം; അജീഷിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങും

യൂണിഫോം ഇസ്തിരിയിടുന്നതിനിടെ വൈദ്യുതാഘാതം; എട്ടാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു

തെക്കന്‍ ലബനനിലെ ഹിസ്ബുള്ളയുടെ സൈനിക ആസ്ഥാനത്തിന് നേരെ ആക്രമണം; കമാന്‍ഡര്‍ അബു ഹസന്‍ അലാ കൊല്ലപ്പെട്ടതായി ഇസ്രയേല്‍

30 ടെസ്റ്റുകള്‍, 30 വേദികള്‍; സച്ചിനും മഞ്ജരേക്കറിനുമൊപ്പം അപൂര്‍വ റെക്കോര്‍ഡില്‍ യശസ്വി ജയ്‌സ്വാള്‍

മൂന്നാം ടെസ്റ്റില്‍ കന്നി സെഞ്ചുറി; സൗരവ് ഗാംഗുലിക്കൊപ്പമെത്തി ദേവ്ദത്ത് പടിക്കല്‍; 22 വര്‍ഷത്തിന് ശേഷം മൂന്നാം നമ്പറിലെ മലയാളി തിളക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies