RAM GOPAL VARMA - Janam TV

RAM GOPAL VARMA

രാംഗോപാൽ വർമ്മ ഒളിവിൽ; ബോളിവുഡ് സംവിധായകനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു

ഹൈദരബാദ്: ബോളിവുഡ് സംവിധായകൻ രാംഗോപാൽ വർമയ്ക്കെതിരെ ആന്ധ്രാ പോലീസിന്റെ ലുക്ക് ഔട്ട് നോട്ടീസ്. മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിനെ അധിക്ഷേപിച്ച കേസിലാണ് നടപടി. തിങ്കളാഴ്ച മുതൽ രാം ...

ആവേശം ആവോളം, എമ്പുരാന്റെ ലൊക്കേഷൻ സന്ദർശിച്ച് രാം ​ഗോപാൽ വർമ; ചിത്രങ്ങൾ പങ്കുവെച്ച് പൃഥ്വിരാജ്

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം എമ്പുരാന്റെ ലൊക്കേഷൻ സന്ദർശിച്ച് ബോളിവുഡ് സംവിധായകൻ രാം ​ഗോപാൽ വർമ. സിനിമയുടെ അവസാനഘട്ട ചിത്രീകരണം നടക്കുന്ന പാലക്കാട്ടെ ലൊക്കേഷനിലാണ് ...

വിവാഹം “നര​കത്തിലും’ വിവാഹമോചനം “സ്വർ​ഗത്തിലും’ നടക്കുന്നു; പോസ്റ്റുകളുമായി രാം ​ഗോപാൽ വർമ

പലപ്പോഴും തുറന്ന അഭിപ്രായ പ്രകടനങ്ങളുടെ പേരിൽ സോഷ്യൽ മീഡിയയിൽ വിവാദത്തിൽപ്പെടുന്ന സംവിധായകനാണ് രാം ​ഗോപാൽ വർമ. ഇന്നും താരം എക്സിൽ പങ്കിട്ട ചില ട്വീറ്റുകൾ വലിയ ചർച്ചയായിട്ടുണ്ട്. ...

തല വെട്ടുന്നവർക്ക് ഒരു കോടി രൂപ പാരിതോഷികം ; ചാനലിനും ടി ഡി പി അനുഭാവിയായ ആക്ടിവിസ്റ്റിനുമെതിരെ രാം ഗോപാൽ വർമ്മ ഡി ജിപിക്ക് പരാതി നൽകി

വിജയവാഡ: തെലുങ്ക് ആക്ടിവിസ്റ്റും ടി ഡി പി അനുഭാവിയുമായ കോളിക്കപ്പുടി ശ്രീനിവാസ റാവുവിനും പ്രാദേശിക ടിവി ചാനൽ വാർത്താ അവതാരകനുമെതിരെ ചലച്ചിത്ര സംവിധായകൻ രാം ഗോപാൽ വർമ്മ ...

നടിയുടെ കാൽ നക്കിയ സംഭവം; സ്ത്രീകളോട് എങ്ങനെ പെരുമാറണമെന്ന് ഓർമ്മിപ്പിക്കാനാണെന്ന് വിശദീകരണം

നടി അഷു റെഡ്ഡിയുമൊത്തുള്ള സംവിധായകൻ രാം ഗോപാൽ വർമ്മയുടെ വിഡിയോ അഭിമുഖം സമൂഹമാദ്ധ്യമങ്ങളിൽ വലിയ വിവാദം സ‍ൃഷ്ടിച്ചിരുന്നു. അഭിമുഖത്തിനിടെയുള്ള രാം ഗോപാല്‍ വര്‍മ്മയുടെ പെരുമാറ്റമാണ് വിവാദത്തിന് കാരണം. ...

പുരുഷന്റെ നഗ്നത കാണാൻ സ്ത്രീകൾക്ക് അവകാശമുണ്ട്,രൺവീറിന്റേത് സ്ത്രീകൾക്ക് വേണ്ടിയുള്ള പോരാട്ടം;പ്രതിഷേധിക്കുന്നവർക്ക് നേരെ സ്ത്രീകൾ ഒത്തു ചേരണമെന്ന് സംവിധായകൻ രാം ഗോപാൽ വർമ്മ

മുംബൈ: നഗ്ന ഫോട്ടോ ഷൂട്ട് നടത്തിയ ബോളിവുഡ് നടൻ രൺവീർ സിംഗിനെ പിന്തുണച്ച് സംവിധായകൻ രാം ഗോപാൽ വർമ്മ രംഗത്ത്. താരത്തിന്റെ ഈ ഫോട്ടോഷൂട്ട് പലർക്കും ആത്മാവിഷ്‌ക്കാരത്തിന് ...

രാഷ്‌ട്രപതി സ്ഥാനാർത്ഥി ദ്രൗപദി മുർമുവിനെതിരെ അധിക്ഷേപ പരാമർശം; സംവിധായകൻ രാം ഗോപാൽ വർമ്മയ്‌ക്കെതിരെ പരാതിയുമായി ബിജെപി

ന്യൂഡൽഹി: എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി ദ്രൗപദി മുർമുവിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന് ചലച്ചിത്ര നിർമ്മാതാവും സംവിധായകനുമായ രാം ഗോപാൽ വർമ്മയ്‌ക്കെതിരെ ബിജെപി പരാതി നൽകി. ദ്രൗപദി മുർമുവിനെതിരായ ...