സോഷ്യൽ മീഡിയയിൽ നിരന്തരം ഹിന്ദു വിരുദ്ധ പരാമർശം നടത്തി :സംവിധായകൻ രാം ഗോപാൽ വർമ്മയ്‌ക്കെതിരെ പരാതി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സോഷ്യൽ മീഡിയയിൽ നിരന്തരം ഹിന്ദു വിരുദ്ധ പരാമർശം നടത്തി :സംവിധായകൻ രാം ഗോപാൽ വർമ്മയ്‌ക്കെതിരെ പരാതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 11, 2025, 03:42 pm IST
FacebookTwitterWhatsAppTelegram

ഹൈദരാബാദ് : സോഷ്യൽ മീഡിയയിൽ ഹിന്ദു വിരുദ്ധ പരാമർശങ്ങൾ നടത്തി ഹിന്ദുവികാരം വ്രണപ്പെടുത്തിയതിന് സംവിധായകൻ രാം ഗോപാൽ വർമ്മയ്‌ക്കെതിരെ പോലീസിൽ പരാതി. ആന്ധ്രയിൽ നിന്നുള്ള അഭിഭാഷകനാണ് പരാതിക്കാരൻ.

ഇൻസ്റ്റഗ്രാമും ഫേസ്ബുക്കും യൂട്യൂബും ഉൾപ്പെടെയുള്ള സമൂഹ മാധ്യമങ്ങളിലൂടെ വർമ്മ നടത്തിയ ഹിന്ദു വിരുദ്ധ പരാമര്ശങ്ങളുടെ യൂട്യൂബ് ഇൻസ്റ്റഗ്രാം ലിങ്ക് ഉൾപ്പെടെയാണ് പരാതി നൽകിയിരിക്കുന്നത്.രാഷ്‌ട്രീയ പ്രജാ കോൺഗ്രസ് പ്രസിഡൻ്റും ഹൈക്കോടതി അഭിഭാഷകയുമായ മേദ ശ്രീനിവാസ് ആണ് ത്രീ ടൗൺ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.

സംവിധായകന്റെ പോസ്റ്റുകൾ സമൂഹത്തിലെ ചില വിഭാഗങ്ങളെ ആഴത്തിൽ വ്രണപ്പെടുത്തുക മാത്രമല്ല, സാമൂഹിക ഐക്യത്തിനും പൊതു ഐക്യത്തിനും ഭീഷണിയുയർത്തുന്നുണ്ടെന്ന് ശ്രീനിവാസ് മാധ്യമങ്ങളോട് പറഞ്ഞു.

സംവിധായകന്റെപോസ്റ്റുകൾ സമൂഹത്തിലെ ചില വിഭാഗങ്ങളെ ആഴത്തിൽ വ്രണപ്പെടുത്തുക മാത്രമല്ല, സാമൂഹിക ഐക്യത്തിനും പൊതു ഐക്യത്തിനും ഭീഷണിയുയർത്തുന്നുണ്ടെന്ന് ശ്രീനിവാസ് മാധ്യമങ്ങളോട് പറഞ്ഞു. ഹിന്ദു ദൈവങ്ങളെയും രാമായണവും മഹാഭാരതവും ഉൾപ്പെടെയുള്ള പുണ്യഗ്രന്ഥങ്ങളെയും വർമ്മ പരിഹസിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.

Tags: RAM GOPAL VARMA
ShareTweetSendShare

More News from this section

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം;; മരണത്തിൽ ദുരൂഹത, അന്വേഷണം

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

Latest News

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies