പുരുഷന്റെ നഗ്നത കാണാൻ സ്ത്രീകൾക്ക് അവകാശമുണ്ട്,രൺവീറിന്റേത് സ്ത്രീകൾക്ക് വേണ്ടിയുള്ള പോരാട്ടം;പ്രതിഷേധിക്കുന്നവർക്ക് നേരെ സ്ത്രീകൾ ഒത്തു ചേരണമെന്ന് സംവിധായകൻ രാം ഗോപാൽ വർമ്മ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പുരുഷന്റെ നഗ്നത കാണാൻ സ്ത്രീകൾക്ക് അവകാശമുണ്ട്,രൺവീറിന്റേത് സ്ത്രീകൾക്ക് വേണ്ടിയുള്ള പോരാട്ടം;പ്രതിഷേധിക്കുന്നവർക്ക് നേരെ സ്ത്രീകൾ ഒത്തു ചേരണമെന്ന് സംവിധായകൻ രാം ഗോപാൽ വർമ്മ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 27, 2022, 03:07 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: നഗ്ന ഫോട്ടോ ഷൂട്ട് നടത്തിയ ബോളിവുഡ് നടൻ രൺവീർ സിംഗിനെ പിന്തുണച്ച് സംവിധായകൻ രാം ഗോപാൽ വർമ്മ രംഗത്ത്. താരത്തിന്റെ ഈ ഫോട്ടോഷൂട്ട് പലർക്കും ആത്മാവിഷ്‌ക്കാരത്തിന് പ്രചോദനമാകുമെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീകൾക്ക് പുരുഷന്മാരുടെ നഗ്നത കാണാൻ അവകാശമുണ്ട്. രൺവീറിനെതിരെ പ്രതിഷേധിക്കുന്നവരുടെ മുന്നിൽ സ്ത്രീകൾ ധർണ്ണ നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

”രൺവീറിന്റെ ഈ സത്യസന്ധമായ പ്രവർത്തി നിരവധി സ്ത്രീകൾക്കും പുരുഷന്മാർക്കും ആത്മാവിഷ്‌ക്കാരത്തിനുള്ള ധൈര്യം പകരും.വോട്ടവകാശത്തിനായി പതിറ്റാണ്ടുകളോളം കാത്തിരിക്കേണ്ടി വന്നത് പോലെ ഒരു പുരുഷന്റെ നഗ്നത കാണുവാൻ ഇനി എത്ര കാലം കാത്തിരിക്കണമെന്ന്” അദ്ദേഹം ട്വീറ്റ് ചെയ്തു.

രൺവീറിനെതിരെയുള്ള ആരോപണങ്ങൾക്ക് വിപരീതമായി അദ്ദേഹത്തെ സ്ത്രീകളുടെ അവകാശങ്ങളുടെ പതാക വാഹകനായാണ് താൻ കാണുന്നത് എന്ന് രാം ഗോപാൽ വർമ പറയുന്നു. ‘രൺവീറിനെതിരെ പ്രധിഷേധിക്കുന്നവർക്ക് മുന്നിൽ എല്ലാ സ്ത്രീകളും ധർണ്ണ നടത്തണം. പുരുഷന്മാർക്ക് സ്ത്രീകളുടെ നഗ്നത കാണാൻ അവകാശമുള്ളത് പോലെ തന്നെ സ്ത്രീകൾക്ക് പുരുഷന്മാരുടെ നഗ്‌നത കാണുവാനും അവകാശമുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറ്റൊരു ട്വീറ്റ്.

പേപ്പർ മാസികയ്‌ക്ക് വേണ്ടി 1972ൽ കോസ്‌മോപൊളിറ്റൻ മാസികയ്‌ക്കായി ബർട്ട് റെയ്‌നോൾഡ്‌സിന്റെ ഐക്കണിക് ഫോട്ടോഷൂട്ടിനുള്ള ആദരസൂചകമായിട്ടായിരുന്നു രൺവീറിന്റെ നഗ്ന ഫോട്ടോഷൂട്ട്. ഇതിനെതിരെ മുംബൈയിലെ ഒരു സന്നദ്ധ സംഘടന നൽകിയ പരാതിയിൽമേൽ പോലീസ് കേസെടുത്തിരുന്നു. സമൂഹമാദ്ധ്യമങ്ങളിലൂടെ നഗ്‌നചിത്രങ്ങൾ പങ്കുവെച്ച് നടൻ സ്ത്രീകളുടെ വികാരം വ്രണപ്പെടുത്തിയെന്നും നഗ്‌ന ചിത്രങ്ങളിലൂടെ അവരെ അപമാനിച്ചുമെന്നുമാണ് കേസ്.

Tags: RAM GOPAL VARMA
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

Latest News

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies