അതുല്യം, ഹൃദ്യം!! ലിമിറ്റഡ് എഡിഷൻ Jacob & Co.യുടേത്; വിപണിയിൽ തരംഗമായി ‘അയോദ്ധ്യ രാമജന്മഭൂമി വാച്ച്’
വ്യത്യസ്തവും അതുല്യവുമായ ഡിസൈനുകൾ അവതരിപ്പിക്കുന്നതിൽ പേരുകേട്ട സ്വിസ് വാച്ച് നിർമാതാക്കളായ ജേക്ക്ബ്&കമ്പനിയുടെ പുതിയ ലിമിറ്റഡ് എഡിഷൻ വാച്ചാണ് ഇപ്പോൾ വിപണിയിൽ ചർച്ച. ജേക്ക്ബ്&കമ്പനി പുറത്തിറക്കിയ രാമജന്മഭൂമി പ്രമേയമാക്കിയ ...