ramadan - Janam TV

ramadan

മാസപ്പിറവി കണ്ടു; റംസാൻ വ്രതത്തിന് നാളെ തുടക്കം

മാസപ്പിറവി കണ്ടു; റംസാൻ വ്രതത്തിന് നാളെ തുടക്കം

കോഴിക്കോട്: കേരളത്തിൽ റംസാൻ വ്രതത്തിനു നാളെ തുടക്കമാവും. കോഴിക്കോട് കാപ്പാട് കടപ്പുറത്ത് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ നാളെ (വ്യാഴാഴ്ച) റംസാന്‍ ഒന്നായിരിക്കുമെന്ന് വിവിധ മതസംഘടനകൾ അറിയിച്ചു. ഇനി ...

നമാസ് അർപ്പിച്ച് ലെഫ്. ജനറൽ ജി.പി പാണ്ഡേയും സംഘവും; ഹൃദയങ്ങൾ കീഴടക്കി ഇന്ത്യൻ ആർമിയുടെ ചിത്രം

നമാസ് അർപ്പിച്ച് ലെഫ്. ജനറൽ ജി.പി പാണ്ഡേയും സംഘവും; ഹൃദയങ്ങൾ കീഴടക്കി ഇന്ത്യൻ ആർമിയുടെ ചിത്രം

ശ്രീനഗർ: റമദാൻ മാസത്തിൽ ട്വിറ്ററിൽ തരംഗമായിരിക്കുകയാണ് ഒരു ചിത്രം. ഇന്ത്യൻ ആർമി ഉദ്യോഗസ്ഥർ നമാസ് അർപ്പിക്കുന്ന ചിത്രമാണ് ഹൃയങ്ങൾ കീഴടക്കുന്നത്. ലെഫ്. ജനറൽ ജി.പി പാണ്ഡേ ഉൾപ്പെടെയുള്ളവർ, ...

‘വിശുദ്ധ റമദാനിൽ മാനവികത ലജ്ജിക്കുന്നു’; പുൽവാമ ഭീകരാക്രമണത്തെ അപലപിച്ച് ബിജെപി

‘വിശുദ്ധ റമദാനിൽ മാനവികത ലജ്ജിക്കുന്നു’; പുൽവാമ ഭീകരാക്രമണത്തെ അപലപിച്ച് ബിജെപി

ജമ്മു കശ്മീരിലെ കകപോറ മേഖലയിൽ നടന്ന ഭീകരാക്രമണത്തിൽ ഭാരതീയ ജനതാ പാർട്ടി ശക്തമായി അപലപിച്ചു. ഈ വിശുദ്ധ റമദാനിൽ മാനവികത ലജ്ജിക്കുകയാണെന്ന് ജമ്മു കശ്മീർ ബിജെപി ജനറൽ ...

റമദാനിൽ ഭക്ഷ്യസുരക്ഷ അനിവാര്യം; ദുബായിലെ ഭക്ഷണശാലകളിൽ പരിശോധന ആരംഭിച്ച് മുൻസിപ്പാലിറ്റി ഉദ്യോഗസ്ഥർ

റമദാനിൽ ഭക്ഷ്യസുരക്ഷ അനിവാര്യം; ദുബായിലെ ഭക്ഷണശാലകളിൽ പരിശോധന ആരംഭിച്ച് മുൻസിപ്പാലിറ്റി ഉദ്യോഗസ്ഥർ

അബുദാബി: റമദാനോടനുബന്ധിച്ച് ദുബായിലെ ഭക്ഷണശാലകളിൽ ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താൻ മുൻസിപ്പാലിറ്റി ഉദ്യോഗസ്ഥർ പരിശോധന ആരംഭിച്ചു. വിഭവങ്ങൾ സൂക്ഷിക്കുന്നതും പ്രദർശിപ്പിക്കുന്നതും വിൽക്കുന്നതും ചട്ടപ്രകാരമല്ലെങ്കിൽ പിഴയടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്നു ...

കൊറോണ കേസുകൾ കുറഞ്ഞു; റമദാനിൽ പാലിക്കേണ്ട കൊറോണ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി യുഎഇ

മാസപ്പിറവി ദൃശ്യമായി; ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ശനിയാഴ്ച റമദാൻ ഒന്ന്

അബുദാബി: യുഎഇയിൽ ശനിയാഴ്ച റമദാൻ വ്രതാരംഭത്തിന് തുടക്കമാകും. വിശുദ്ധ റമദാൻ മാസത്തിന് തുടക്കം കുറിക്കുന്ന ചന്ദ്രക്കല ദർശിച്ചതായി അധികൃതർ അറിയിച്ചു. റമദാനിലെ ആദ്യ ദിവസം ശനിയാഴ്ച തുടങ്ങുമെന്ന് ...

കൊറോണ കേസുകൾ കുറഞ്ഞു; റമദാനിൽ പാലിക്കേണ്ട കൊറോണ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി യുഎഇ

കൊറോണ കേസുകൾ കുറഞ്ഞു; റമദാനിൽ പാലിക്കേണ്ട കൊറോണ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി യുഎഇ

അബുദാബി: റമദാനിൽ പാലിക്കേണ്ട കൊറോണ നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് ദേശീയ അടിയന്തര ദുരന്തനിവാരണ അതോറിറ്റി. പള്ളികളിൽ നമസ്‌കാര സമയം കൊറോണയ്ക്ക് മുൻപുണ്ടായിരുന്ന നിലയിലേക്ക് മാറ്റിയതടക്കം വിവിധ കാര്യങ്ങളിലാണ് ...