നമാസ് അർപ്പിച്ച് ലെഫ്. ജനറൽ ജി.പി പാണ്ഡേയും സംഘവും; ഹൃദയങ്ങൾ കീഴടക്കി ഇന്ത്യൻ ആർമിയുടെ ചിത്രം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നമാസ് അർപ്പിച്ച് ലെഫ്. ജനറൽ ജി.പി പാണ്ഡേയും സംഘവും; ഹൃദയങ്ങൾ കീഴടക്കി ഇന്ത്യൻ ആർമിയുടെ ചിത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 26, 2022, 11:08 pm IST
Facebook
Twitter
WhatsAppTelegram

ശ്രീനഗർ: റമദാൻ മാസത്തിൽ ട്വിറ്ററിൽ തരംഗമായിരിക്കുകയാണ് ഒരു ചിത്രം. ഇന്ത്യൻ ആർമി ഉദ്യോഗസ്ഥർ നമാസ് അർപ്പിക്കുന്ന ചിത്രമാണ് ഹൃയങ്ങൾ കീഴടക്കുന്നത്. ലെഫ്. ജനറൽ ജി.പി പാണ്ഡേ ഉൾപ്പെടെയുള്ളവർ, സിഖ് ഓഫീസറോടൊത്ത് ശ്രീനഗറിൽ നമാസ് അർപ്പിക്കുന്നതാണ് ചിത്രം.

Lt Gen DP Pandey, Corps Commander 15 Corps, Srinagar offering namaz during Ramzan. #IndianArmyPeoplesArmy pic.twitter.com/ErjRaW9j7I

— कर्नल Danvir Singh, Sena Medal Gallantry (@danvir_chauhan) April 25, 2022

ഏപ്രിൽ 21നാണ് പ്രതിരോധ മന്ത്രാലയത്തിന്റെ പിആർഒ ചിത്രം പുറത്തുവിട്ടത്. ‘മതേതരത്വത്തിന്റെ പാരമ്പര്യം നിലനിർത്തിക്കൊണ്ട്, ദോഡ ജില്ലയിലെ അർനോറയിൽ ഇന്ത്യൻ സൈന്യം ഇഫ്താർ സംഘടിപ്പിച്ചു’ എന്നായിരുന്നു ചിത്രത്തിന്റെ അടിക്കുറിപ്പ്. കഴിഞ്ഞ വർഷവും ലെഫ്. ജനറൽ ഡിപി പാണ്ഡേ കശ്മീരിലെ സൈനികരോടൊപ്പം നമാസ്-ഇ-മഖ്‌രീബിൽ പങ്കെടുത്തിരുന്നു.

ഇന്ത്യയുടെ മതസൗഹാർദമാണ് ചിത്രത്തിലൂടെ വ്യക്തമാകുന്നതെന്നും ഇതാണ് ഇന്ത്യൻ സംസ്‌കാരമെന്നുമുള്ള പ്രതികരണങ്ങളായിരുന്നു ചിത്രത്തെ തേടിയെത്തിയത്. മതത്തിന്റെ പേരിൽ വിഭജിക്കാൻ ശ്രമിക്കുന്ന സമൂഹത്തിന് ഇതൊരു സന്ദേശമാണെന്നും ഇന്ത്യക്കാരായതിൽ അഭിമാനിക്കുന്നുവെന്നും പ്രതികരണങ്ങളെത്തി.

Lt Gen DP Pandey, Corps commander 15 corps, offering namaz during Holy month of Ramzan at srinagar.
A message of religious #harmony to the world especially to the elements who try to create a divide over the name of religion.
This is our India & we are proud of it.#Secular 🇮🇳 pic.twitter.com/v53PhDIUwr

— Dr Mohammad Amin (@DrMohammadAmi10) April 26, 2022

 

Tags: Indian Armyviraltweetramadan
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies