Rameshwaram cafe blast - Janam TV

Rameshwaram cafe blast

രാമേശ്വരം കഫേ സ്‌ഫോടനവുമായി ബന്ധപ്പെട്ട പരാമർശങ്ങൾ; കേന്ദ്രമന്ത്രി ശോഭ കരന്ദ്‌ലാജെയ്‌ക്കെതിരായ ക്രിമിനൽ കേസ് കർണാടക ഹൈക്കോടതി റദ്ദാക്കി

ബെംഗളൂരു : രാമേശ്വരം കഫേ സ്‌ഫോടനക്കേസിലെ പ്രതികൾക്കെതിരെയുള്ള ബംഗളൂരുവിലെ പ്രതിഷേധത്തിനിടെ നടത്തിയ പ്രസ്താവനയെ തുടർന്ന് പാർലമെൻ്റ് അംഗം ശോഭ കരന്ദ്‌ലാജെയ്‌ക്കെതിരെ രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസ് കർണാടക ...

അയോദ്ധ്യ പ്രാണപ്രതിഷ്ഠാ ദിനത്തിൽ ബെംഗളൂരുവിൽ സ്ഫോടനത്തിന് പദ്ധതിയിട്ടു; ലക്ഷ്യമിട്ടത് ബിജെപി ഓഫീസ്; രാമേശ്വരം കഫേ കേസിൽ NIA കുറ്റപത്രം 

ന്യൂഡൽഹി: രാമേശ്വരം കഫേ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് കുറ്റപത്രം സമർപ്പിച്ച് സിബിഐ. പ്രതികളായ മുസ്സാവിർ ഹുസൈൻ ഷാസിബ്, അബ്ദുൾ മത്തീൻ അഹമ്മദ് താഹ, മാസ് മുനീർ അഹമ്മദ്, മുസമ്മിൽ ...

രാമേശ്വരം സ്ഫോടനക്കേസിലെ പ്രതികൾക്ക് കളിയിക്കാവിള കൊലപാതകത്തിൽ പങ്ക്: അൽഹിന്ദ് ട്രസ്റ്റുമായി ബന്ധപ്പെട്ട് ​ഗുരുതര കണ്ടെത്തൽ; കുറ്റപത്രം സമർപ്പിച്ചു

ബെം​ഗളൂരു: രാമേശ്വരം കഫേ സ്ഫോടനക്കേസിലെ പ്രതികൾക്ക് കളിയിക്കാവിള എഎസ്ഐ വിൽസന്റെ കൊലപാതകത്തിൽ പങ്കുണ്ടെന്ന് എൻഐഎ. പ്രധാന പ്രതികളായ മുസാവീർ ഹുസൈൻ ഷസീബ്, അബ്ദുൾ മത്താ താഹ എന്നിവർക്കാണ് ...

ബെംഗളൂരു ഭീകരാക്രമണ ഗൂഢാലോചന കേസ്: 11 സ്ഥലങ്ങളിൽ എൻഐഎ റെയ്‌ഡ്‌

ബെംഗളൂരു: ബെംഗളൂരുവിൽ രജിസ്റ്റർ ചെയ്ത ഭീകരാക്രമണ ഗൂഢാലോചനക്കേസുമായി ബന്ധപ്പെട്ട് വിവിധ സ്ഥലങ്ങളിൽ ദേശീയ അന്വേഷണ ഏജൻസിയുടെ റെയ്‌ഡ്‌. വിവിധ സംസ്ഥാനങ്ങളിലായി 11 സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് റെയ്‌ഡ്‌ നടക്കുന്നത്. ...

ബെംഗളൂരു കഫേ സ്‌ഫോടനം; 18 ഇടങ്ങളിൽ പരിശോധന നടത്തി എൻഐഎ; അന്വേഷണം സംബന്ധിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും മുന്നറിയിപ്പ്

ബെംഗളൂരു: ബെംഗളൂരു രാമേശ്വരം കഫേയിൽ സ്‌ഫോടനം നടത്തിയ കേസിൽ മുഖ്യപ്രതി മുസവിർ ഹുസൈൻ ഷാസിബ് ആണെന്ന് എൻഐഎ. ഇയാൾക്ക് വേണ്ടിയുള്ള എല്ലാ സഹായങ്ങളും ചെയ്ത് നൽകിയത് രണ്ടാം ...

രാമേശ്വരം കഫേ സ്ഫോടനം; പ്രതികൾ കർണാടകയിലുടനീളം ഭീകരാക്രമണം നടത്താൻ പദ്ധതി തയ്യാറാക്കി; മുസമ്മിൽ ഷെരീഫിന്റെ മൊഴി

ബെം​ഗളൂരു: രാമേശ്വരം കഫേ സ്ഫോടനക്കേസിലെ പ്രതികൾ കർണാടകയിലുടനീളം ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടതായി സൂചന. മാർച്ച് 28 ന് അറസ്റ്റിലായ മുസമ്മിൽ ഷെരീഫിനെ ചോദ്യം ചെയ്തതിൽ നിന്നുമാണ് നിർണ്ണായക ...

പ്രതിഫലം പ്രഖ്യാപിച്ച് എൻഐഎ; രാമേശ്വരം കഫേ സ്ഫോടനക്കേസ് പ്രതികളെക്കുറിച്ച് വിവരം നൽകുന്നവർക്ക് 20 ലക്ഷം രൂപ നൽകും

ന്യൂഡൽഹി: ബെം​ഗളൂരുവിലെ രാമേശ്വരം കഫേയിൽ നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട് എൻഐഎ കണ്ടെത്തിയ പ്രതികൾക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തുവിട്ടതിന് പിന്നാലെ പ്രതികളെക്കുറിച്ച് വിവരം അറിയിക്കുന്നവർക്ക് പ്രതിഫലം പ്രഖ്യാപിച്ച് അന്വേഷണ ...

രാമേശ്വരം കഫേ സ്‌ഫോടന കേസ്: ആസൂത്രകൻമാരിൽ ഒരാൾ അറസ്റ്റിൽ, ബോംബ് വെച്ച ആളെയും തിരിച്ചറിഞ്ഞു

ബെംഗളൂരു: രാമേശ്വരം കഫേ സ്‌ഫോടന കേസിൽ മൂന്ന് പ്രതികളിൽ ഒരാൾ എൻഐഎയുടെ പിടിയിൽ. സ്‌ഫോടനത്തിന്റെ മുഖ്യ ആസൂത്രകനായ കർണ്ണാടക സ്വദേശി മുസമ്മിൽ ഷെരീഫിനെയാണ് എൻഐഎ പിടികൂടിയത്. സ്‌ഫോടനം ...

രാമേശ്വരം കഫേ സ്ഫോടനം; രണ്ട് ഭീകരരുടെ യഥാർത്ഥ ചിത്രങ്ങൾ പുറത്ത്; ഐഇഡി സ്ഥാപിച്ചയാളെ തിരിച്ചറിഞ്ഞു

ബെംഗളൂരു: രാമേശ്വരം കഫേ സ്‌ഫോടന കേസിലെ രണ്ട് പ്രതികളുടെയും യഥാർത്ഥ ചിത്രങ്ങൾ പുറത്ത് വന്നു. ശിവമോഗ തീർത്ഥഹള്ളി സ്വദേശികളായ മുസാവിർ ഹുസൈൻ ഷാജിബ്, അബ്ദുൾ മാത്തേരൻ താഹ ...

രാമേശ്വരം കഫേ സ്‌ഫോടനം: പ്രതികൾക്ക് നിരോധിത ഭീകരസംഘടനയായ പിഎഫ്ഐയുമായി ബന്ധം; സുപ്രധാന സൂചനകൾ എൻഐഎക്ക് ലഭിച്ചു

ബെം​ഗളൂരു: രാമേശ്വരം കഫേ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസിക്ക് (എൻഐഎ) സുപ്രധാന സൂചനകൾ ലഭിച്ചു. കേസിൽ പ്രതിയെന്ന് സംശയിക്കുന്നയാളുടെ മുഖം പുറത്ത് വന്നതൊടെ ഇയാളെ തേടി ...