അയോദ്ധ്യ പ്രാണപ്രതിഷ്ഠാ ദിനത്തിൽ ബെംഗളൂരുവിൽ സ്ഫോടനത്തിന് പദ്ധതിയിട്ടു; ലക്ഷ്യമിട്ടത് ബിജെപി ഓഫീസ്; രാമേശ്വരം കഫേ കേസിൽ NIA കുറ്റപത്രം 
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അയോദ്ധ്യ പ്രാണപ്രതിഷ്ഠാ ദിനത്തിൽ ബെംഗളൂരുവിൽ സ്ഫോടനത്തിന് പദ്ധതിയിട്ടു; ലക്ഷ്യമിട്ടത് ബിജെപി ഓഫീസ്; രാമേശ്വരം കഫേ കേസിൽ NIA കുറ്റപത്രം 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 9, 2024, 07:31 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: രാമേശ്വരം കഫേ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് കുറ്റപത്രം സമർപ്പിച്ച് സിബിഐ. പ്രതികളായ മുസ്സാവിർ ഹുസൈൻ ഷാസിബ്, അബ്ദുൾ മത്തീൻ അഹമ്മദ് താഹ, മാസ് മുനീർ അഹമ്മദ്, മുസമ്മിൽ ഷെരീഫ് എന്നിവർക്കെതിരെയാണ് കുറ്റപത്രം.

കഫേയിൽ ബോംബ് സ്ഥാപിച്ചത് താഹയും ഷാസിബും ചേർന്നായിരുന്നു. 2020ൽ ഇസ്ലാമിക് സ്റ്റേറ്റിന്റെ അൽ-ഹിന്ദ് മൊഡ്യൂൾ തകർത്തതിന് പിന്നാലെ ഒളിവിൽ കഴിയുന്നവരായിരുന്നു ഇരുവരുമെന്നാണ് കുറ്റപത്രം.

പ്രതികളിലൊരാൾ ബെം​ഗളൂരുവിലെ ബിജെപി ഓഫീസ് തകർക്കാൻ ആസൂത്രണം ചെയ്തിരുന്നതായും എൻഐഎ കണ്ടെത്തിയിട്ടുണ്ട്. 2024 ജനുവരി 22ന് അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠ നടക്കുന്ന വേളയിൽ ബെം​ഗളൂരുവിൽ സ്ഫോടനം നടത്താനായിരുന്നു പദ്ധതി. ഇത് നടക്കാതെ വന്നതോടെയാണ് രാമേശ്വരം കഫേയിൽ ബോംബ് വച്ചതെന്നും എൻഐഎ കണ്ടെത്തി.

രാമേശ്വരം കഫേയിൽ സ്ഫോടനം നടന്ന് 42 ദിവസത്തിന് ശേഷം പശ്ചിമ ബം​ഗാളിൽ നിന്നായിരുന്നു കേസിലെ മുഖ്യപ്രതിയെ എൻഐഎ പിടികൂടിയത്. കേസിലെ രണ്ട് പ്രതികളും കർണാടകയിലെ ശിവമോ​ഗ ജില്ലയിൽ നിന്നുള്ളവരാണ്. മുഴുവൻ പ്രതികളും ഇസ്ലാമിക് സ്റ്റേറ്റിന്റെ ആശയങ്ങളെ പിന്തുടർന്നിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.

രാമേശ്വരം കഫേ സ്ഫോടനത്തിൽ ഒമ്പത് പേർക്ക് പരിക്കേറ്റിരുന്നു. ബെം​ഗളൂരുവിലെ ബ്രൂക്ക്ഫീൽഡ് ഏരിയയിൽ മാർച്ച് ഒന്നിനായിരുന്നു ഭീകരാക്രമണം നടന്നത്.

Tags: BJP officerameshwaram cafeRameshwaram cafe blastRam Mandir inauguration
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies