Ranji - Janam TV

Ranji

രഞ്ജി ട്രോഫി, കേരള ടീമിന് നാലര കോടി പാരിതോഷികം; കിരീട സമാന നേട്ടമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: രഞ്ജി ട്രോഫി മത്സരത്തിൽ റണ്ണറപ്പായ കേരള ടീമിന് നാലര കോടി രൂപ കെസിഎ പാരിതോഷികമായി നൽകുമെന്ന് കെസിഎ പ്രസിഡന്റ് ജയേഷ് ജോർജ്ജ്, സെക്രട്ടറി വിനോദ് എസ് ...

വിജയം വിദൂരം! വിദർഭയ കിരീടത്തോടടുപ്പിച്ച് കരുൺനായർ; രഞ്ജിയിൽ ഇനി അത്ഭുതങ്ങൾ സംഭവിക്കുമോ?

വിദർഭയെ പുറത്താക്കി ഇന്ന് തന്നെ ബാറ്റിം​ഗ് ആരംഭിക്കാമെന്ന് കേരളത്തിന്റെ മോഹങ്ങൾക്ക് വിലങ്ങുതടിയായി മലയാളി താരം കരുൺനായർ. സീസണിലെ 9-ാം സെ‍ഞ്ച്വറി കുറിച്ചപ്പോൾ കേരളത്തിന്റെ കന്നി കിരീടമെന്ന സ്വപ്നത്തിന് ...

സെഞ്ച്വറിയുടെ പടിവാതിലിൽ സച്ചിൻ വീണു; ലീഡിനായി വീറോടെ പൊരുതി കേരളം

രഞ്ജിട്രോഫി ഫൈനലിൽ ലീഡിനായി പൊരുതുന്ന കേരളത്തിന് ഏഴാം വിക്കറ്റ് നഷ്ടമായി. നങ്കൂരമിട്ട് കളിച്ചിരുന്ന നായകൻ സച്ചിൻ ബേബിയാണ് പുറത്തായത്. 2 റൺസ് അകലെയാണ് താരത്തിന് സെഞ്ച്വറി നഷ്ടമായത്. ...

പതറിയെങ്കിലും ചിതറിയില്ല! രഞ്ജി ഫൈനലിൽ കരുതലോടെ കേരളം; ഭേദപ്പെട്ട സ്കോർ

നാഗ്പൂർ: രഞ്ജി ട്രോഫി ഫൈനലിൽ വിദർഭയ്ക്കെതിരെ രണ്ടാം ദിവസം കളി നിർത്തുമ്പോൾ കേരളം മൂന്ന് വിക്കറ്റിന് 131 റൺസെന്ന നിലയിൽ. 66 റൺസോടെ ആദിത്യ സർവതെയും ഏഴ് ...

ഒന്നാം ഇന്നിം​ഗ്സിൽ വിദർഭയെ വീഴ്‌ത്തി! കേരളത്തിന് ഭേദപ്പപ്പെട്ട തുടക്കം,ലക്ഷ്യം ലീ‍ഡ്

രഞ്ജി ട്രോഫി ഫൈനലിൽ വി​ദർഭയെ ആദ്യ ഇന്നിം​ഗ്സിൽ 379 റൺസിന് പുറത്താക്കി കേരളം. മൂന്ന് വീതം വിക്കറ്റെടുത്ത ഏദൻ ആപ്പിൾ ടോം എം.ഡി നിധീഷ്, രണ്ടു വിക്കറ്റ് ...

വിറച്ചു തുടങ്ങി വിറപ്പിച്ച് നിർത്തി! രഞ്ജിയിൽ വിദർഭ ​ശക്തമായ നിലയിൽ; ഡാനിഷിന് സെഞ്ച്വറി, കരുണിന് അർദ്ധശതകം

നാഗ്പൂർ: രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലിൻ്റെ ആദ്യ ദിവസം കളി നിർത്തുമ്പോൾ വിദർഭ നാല് വിക്കറ്റ് നഷ്ടത്തിൽ 254 റൺസെന്ന  മികച്ച നിലയിൽ. തുടക്കത്തിലെ മൂന്ന് വിക്കറ്റുകൾ ...

കരുതലോടെ കരകയറി വിദർഭ; രഞ്ജി ഫൈനലിൽ ഉ​ഗ്രൻ തിരിച്ചുവരവ്, നിലയുറപ്പിച്ച് കരുണും ഡാനിഷും

രഞ്ജി ട്രോഫി ഫൈനലിൽ ആദ്യ ഇന്നിം​ഗ്സിൽ തുടക്കത്തിലെ തകർച്ചയ്ക്ക് ശേഷം വിദർഭ തിരിച്ചുവരുന്നു. ആദ്യ സെക്ഷനിൽ 23 റൺസെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് വീഴ്ത്തി കേരളം വിദർഭയെ വിറപ്പിച്ചെങ്കിലും ...

രഞ്ജിയിൽ ചരിത്രം രചിക്കാൻ കേരളം നാളെ ഇറങ്ങുന്നു; കരുത്തരായ വിദർഭയ്‌ക്കെതിരെ വിദർഭയിൽ

നാഗ്പൂർ: ചരിത്ര നേട്ടം ലക്ഷ്യമിട്ട് രഞ്ജി ട്രോഫി ഫൈനലിൽ കേരളം നാളെ വിദർഭയ്ക്കെതിരെ ഇറങ്ങും. ടൂർണമെൻ്റിൽ ഇത് വരെ തോൽവി അറിയാതെത്തിയ ടീമുകളാണ് രണ്ടും. കഴിഞ്ഞ തവണ ...

74 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച ആ ക്യാച്ച്! കേരളത്തിന്റെ ഫൈനൽ ബെർത്തുറപ്പാക്കിയ “ടിക്കറ്റ്”

അഹമ്മദാബാദ്: അക്ഷരാർത്ഥത്തിൽ ഒരു സസ്പെൻ ത്രില്ലർ ചിത്രത്തിനാണ് നരേന്ദ്രമോദി സ്റ്റേഡിയം വേദിയായത്. ഫൈനൽ സാധ്യതകൾ മാറിമറിഞ്ഞ നിമിഷം. ഒടുവിൽ നീണ്ട 74 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം കേരളം ...

ഗുജറാത്തിന്റെ ബാറ്റിംഗ് ചൂടിൽ വിയർത്ത് കേരളം; രഞ്ജി സെമിയിൽ നാളെ നിർണായകം

കന്നി ഫൈനൽ ലക്ഷ്യമിട്ട് ഇറങ്ങിയ കേരളത്തിന് രഞ്ജിട്രോഫി സെമിയിൽ മുട്ടിടിക്കുന്നു. കേരളത്തിന്റെ 457 റൺസ് ട്രയൽ ചെയ്യാൻ ഇറങ്ങിയ ​ഗുജറാത്ത് ശക്തമായ നിലയിൽ. മൂന്നാം ദിനം കളിയവസാനിക്കുമ്പോൾ ...

അസ്ഹറുദ്ദീന് സെഞ്ച്വറി, രഞ്ജി സെമിയിൽ ​ഗുജറാത്തിനെ വിറപ്പിച്ച് കേരളം; ശക്തമായ നിലയിൽ

രഞ്ജി ട്രോഫി സെമിയിൽ ഒന്നാം ഇന്നിം​ഗ്സിൽ ബാറ്റിം​ഗ് തുടരുന്ന കേരളം ശക്തമായ നിലയിൽ. മുന്നൂറ് കടന്ന കേരളത്തിന് കരുത്തായത് മുഹമ്മദ് അസ്ഹറുദ്ദീന്റെ അപരാജിത സെഞ്ച്വറി. 177 പന്തിൽ ...

സച്ചിന് അർദ്ധസെഞ്ച്വറി, രഞ്ജി സെമിയിൽ കേരളം പൊരുതുന്നു; നാല് വിക്കറ്റ് നഷ്ടം

അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്നരഞ്ജിട്രോഫി സെമി ഫൈനലിൽ കേരളം പൊരുതുന്നു. ടോസ് നേടിയ കേരളം ബാറ്റിം​ഗ് തിരഞ്ഞെടുക്കുകയായിരുന്നു. ​ഗുജറാത്തിന് എതിരെ ഒന്നാം ഇന്നിം​ഗ്സിൽ 85 ഓവറിൽ ...

സെമിക്ക് കച്ചകെട്ടി കേരളം നാളെയിറങ്ങും! രഞ്ജിട്രോഫിയിൽ ലക്ഷ്യം ചരിത്ര ഫൈനൽ

അഹമ്മദാബാദ്: ചരിത്ര ഫൈനൽ ലക്ഷ്യമിട്ട് രഞ്ജിട്രോഫി സെമിയിൽ കേരളം നാളെ ഗുജറാത്തിനെ നേരിടും. അഹമ്മദാബാദ് മൊട്ടേര നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ രാവിലെ 9.30 നാണ് മത്സരം ആരംഭിക്കുക. ...

രഞ്ജിയിൽ സെമി ലക്ഷ്യമിട്ട് കേരളം, ക്വാർട്ടറിൽ നാളെ എതിരാളി ജമ്മുകശ്മീർ

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനലിൽ കേരളം ഇന്ന് ജമ്മു കാശ്മീരിനെ നേരിടും. പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ രാവിലെ ഒന്‍പതരയ്ക്കാണ് മത്സരം ആരംഭിക്കുന്നത്. അഞ്ചുവർഷത്തിനു ശേഷമാണ്‌ ...

ആറുവർഷത്തെ ഇടവേള, കേരളം രഞ്ജി ക്വാർട്ടറിൽ; ബിഹാറിനെതിരെ കൂറ്റൻ ജയം

തിരുവനന്തപുരം: നിർണായക മത്സരത്തിൽ ബിഹാറിനെ ഇന്നിം​ഗ്സിനും 168 റൺസിനും തകർത്ത് കേരളം രഞ്ജി ട്രോഫി ക്വാർട്ടറിൽ. ആറുവർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ക്വാർട്ടർ പ്രവേശനം. ബിഹാറിനെ ആദ്യ ഇന്നിം​ഗ്സിൽ ...

രഞ്ജിട്രോഫി മത്സരത്തിന് ആരാധകരുടെ കുത്തൊഴുക്ക്; സുരക്ഷയ്‌ക്ക് സൈന്യം; ലൈവ് സ്ട്രീം; ഡൽഹിക്കായി കളത്തിലിറങ്ങി കിം​ഗ്

ഡൽഹിയിൽ നടക്കുന്നത് ഒരു രഞ്ജി ട്രോഫി മത്സരം. ഒരുക്കിയിരിക്കുന്നത് രാജ്യാന്തര മത്സരത്തിന് നൽകുന്നതിന് സമാനമായ സുരക്ഷ. അതിന് ഒറ്റ കാരണം 12 വർഷത്തിന് ശേഷം ഒരാൾ രഞ്ജി ...

രഞ്ജിയിൽ ക്വാര്‍ട്ടര്‍ തേടി കേരളം; കാര്യവട്ടത്ത് നാളെ ബീഹാറിനെ നേരിടും

തിരുവനന്തപുരം: ക്വാർട്ടർ ഉറപ്പിക്കാൻ രഞ്ജി ട്രോഫിയില്‍ കേരളം നാളെ ബീഹാറിനെ നേരിടും. രാവിലെ 9.30 ന് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് മത്സരം. മധ്യപ്രദേശിനെതിരെയുള്ള കഴിഞ്ഞ മത്സരത്തില്‍ ഒന്നാം ...

ആദ്യം തകർത്തു, പിന്നെ തകർന്നു; രഞ്ജിയിൽ പരുങ്ങി കേരളം

തിരുവനന്തപുരം: മധ്യപ്രദേശിനെ 160 റൺസിന് പുറത്താക്കിയ കേരളവും രഞ്ജിട്രോഫിയിലെ ആദ്യ ഇന്നിം​ഗ്സിൽ തകർന്നു. 167 റൺസിനാണ് കേരളം പുറത്തായത്. വെറും ഏഴു റൺസിന്റെ ലീഡ് മാത്രം. രണ്ടാം ...

ഇതിനാണോടാ രഞ്ജി കളിക്കാൻ പറഞ്ഞത്! പന്തെടുത്തത് ഒന്ന്, ​ഗിൽ നേടിയത് നാല്; തിളങ്ങിയത് ആ ഇന്ത്യൻ താരം മാത്രം

ഫോം തിരിച്ചുപിടിക്കാൻ രഞ്ജിയിലേക്ക് മടങ്ങിയെത്തിയ ഇന്ത്യൻ താരങ്ങൾക്ക് വമ്പൻ നിരാശ. ശുഭ്മാൻ ​ഗില്ലും ഋഷഭ് പന്തും നിറം മങ്ങിയപ്പോൾ രഞ്ജി ട്രോഫിയിൽ തിളങ്ങിയത് രവീന്ദ്ര ജഡേജ മാത്രമാണ്. ...

അഞ്ച് വിക്കറ്റുമായി നിധീഷ്, മധ്യപ്രദേശിനെ എറി‍ഞ്ഞൊതുക്കി കേരളം; രഞ്ജിട്രോഫിയിൽ ​ഉജ്ജ്വല തുടക്കം

തിരുവനന്തപുരം: കാര്യവട്ട ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന രഞ്ജി ട്രോഫി മത്സരത്തില്‍ മധ്യപ്രദേശിനെ ആദ്യ ഇന്നിങ്സിൽ 160 റൺസിന് പുറത്താക്കി കേരളം. എം.ഡി നിധീഷിന്റെ അഞ്ചു വിക്കറ്റ് പ്രകടനമാണ് ...

SAY..IT, സ്റ്റേറ്റ് കടന്നപ്പോൾ സ്ത്രീവിരു​ദ്ധതയുടെ വ്യാഖ്യാനം തിരുത്തി! ​ഗീതു മോഹൻദാസിന്റെ ഇരട്ടത്താപ്പ് വലിച്ചുകീറി കസബ സംവിധായകൻ

യാഷിനെ നായകനാക്കി ​ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ടോക്സിക്കിന്റെ ​ഗ്ലിംസ് വീഡിയോ ഇന്നാണ് പുറത്തിറങ്ങിയത്. വീഡിയോയ്ക്ക് വ്യാപക വിമർശനമാണ് നേരിടുന്നത്. കോണ്ടത്തിന്റെ പരസ്യത്തിന് സമാനമെന്നാണ് എക്സിലെ വിമർശനം. ...

ഹരിയാനയെ എറിഞ്ഞൊതുക്കി, രഞ്ജിയിൽ കേരളം കൂറ്റൻ ലീ‍‍ഡിലേക്ക്

രഞ്ജി ട്രോഫിയിൽ ഹരിയാനയ്ക്കെതിരെ കേരളത്തിന് ഒന്നാം ഇന്നിം​ഗ്സ് ലീഡ്. നിലവിൽ 252 റൺസിൻ്റെ ലീഡാണ് കേരളത്തിനുള്ളത്. ഏഴിന് 139 എന്ന നിലയിൽ ഇന്ന് ബാറ്റിം​ഗ് ആരംഭിച്ച ഹരിയാന ...

പിടിമുറുക്കി കേരളം, രഞ്ജിയില്‍ ഹരിയാനയ്‌ക്ക് ബാറ്റിം​ഗ് തകര്‍ച്ച

ലഹ്‌ലി: രഞ്ജി ട്രോഫിയില്‍ കേരളം ഉയര്‍ത്തിയ 291 റണ്‍സിനെതിരെ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹരിയാനയ്ക്ക് ബാറ്റിം​ഗ് തകര്‍ച്ച. ഹരിയാനയുടെ ഹോം ഗ്രൗണ്ടില്‍ കേരളത്തിന്റെ ബൗളര്‍മാര്‍ പ്രതിരോധം തീര്‍ത്തപ്പോള്‍ നൂറ് ...

ഷമി ഹീറോയാടാാ..ഹീറോ..! തിരിച്ചുവരവിൽ തീപാറിച്ച്  പേസർ; ഇനി ഓസ്ട്രേലിയയിൽ?

ഒരു വർഷത്തോളം നീണ്ട പരിക്കും ശസ്ത്രക്രിയയുമായി കളത്തിന് പുറത്തായിരുന്ന ഷമി രഞ്ജി ട്രോഫിയിലൂടെ തിരിച്ചെത്തി. മധ്യപ്രദേശിനെതിരെ ബം​ഗാളിന് വേണ്ടി കളിക്കാനാനിറങ്ങിയ താരം തീപ്പൊരു പന്തുകൾ എറിഞ്ഞ് മൂർച്ച ...

Page 1 of 2 1 2