ഒന്നാം ഇന്നിം​ഗ്സിൽ വിദർഭയെ വീഴ്ത്തി! കേരളത്തിന് ഭേദപ്പപ്പെട്ട തുടക്കം,ലക്ഷ്യം ലീ‍ഡ്
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഒന്നാം ഇന്നിം​ഗ്സിൽ വിദർഭയെ വീഴ്‌ത്തി! കേരളത്തിന് ഭേദപ്പപ്പെട്ട തുടക്കം,ലക്ഷ്യം ലീ‍ഡ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 27, 2025, 02:54 pm IST
Facebook
Twitter
WhatsAppTelegram

രഞ്ജി ട്രോഫി ഫൈനലിൽ വി​ദർഭയെ ആദ്യ ഇന്നിം​ഗ്സിൽ 379 റൺസിന് പുറത്താക്കി കേരളം. മൂന്ന് വീതം വിക്കറ്റെടുത്ത ഏദൻ ആപ്പിൾ ടോം എം.ഡി നിധീഷ്, രണ്ടു വിക്കറ്റ് നേടിയ എൻപി ബേസിൽ എന്നിവരാണ് കേരളനിരയിൽ തിളങ്ങിയത്. രണ്ടാം ദിനത്തിൽ വിദർഭയുടെ ആറു വിക്കറ്റുകൾ 125 റൺസ് ചേർക്കുന്നതിനിടെ കേരളത്തിന് വീഴ്‌ത്താനായി. 123.1 ഓവറിലാണ് വി​ദർഭ 379 റൺസ് നേടിയത്.

ഡാനിഷ് മലേവാർ 153 (285), യഷ് ഠാക്കൂർ(25), യഷ് റാത്തോഡ്(3), അക്ഷയ് വാഡ്കർ(23), അക്ഷയ് കർനേവർ(12), നചികേത് ഭൂട്ടെ(32) എന്നിവരാണ് ഇന്ന് പുറത്തായ താരങ്ങൾ. 10–ാം വിക്കറ്റിൽ നചികേത് ഭൂട്ടെ – ഹർഷ് ദുബെ സഖ്യം കൂട്ടിച്ചേർത്ത 44 റൺസാണ് വിദർഭയെ 350 കടത്താൻ സഹായിച്ചത്. അതേസമയം ഒന്നാം ഇന്നിം​ഗ്സിൽ ലീഡ് ലക്ഷ്യമിട്ട് ഇറങ്ങിയ കേരളത്തിന് തുടക്കത്തിലേ തിരിച്ചടിയേറ്റു.

ആദ്യ ഓവറിലെ അഞ്ചാം പന്തിൽ രോഹൻ കുന്നുമ്മൽ ഡക്കായി. ദർശൻ നാൽകണ്ഡെയ്‌ക്കായിരുന്നു വിക്കറ്റ്. മൂന്നാം ഓവറിൽ അക്ഷയ് ചന്ദ്രനയും വീഴ്‌ത്തി ദർശൻ കേരളത്തെ ഭയപ്പെടുത്തി. എന്നാൽ മൂന്നാം വിക്കറ്റിൽ ഒരുമിച്ച ആദിത്യ സർവതെ( 31), അഹമ്മദ് ഇമ്രാൻ (10) എന്നിവർ കേരളത്തെ 50 കടത്തി. 14 ഓവറിൽ രണ്ടു വിക്കറ്റിൽ 57 റൺസ് എന്ന നിലയിലാണ് കേരളം.

Tags: RanjifinaltrophykeralaBATTING
Share
Tweet
SendShare

More News from this section

സുപ്രീംകോടതിയുടെ വ്യാജ ഉത്തരവുണ്ടാക്കി ജീവപര്യന്തം തടവുകാരനെ മോചിപ്പിച്ചു; പ്രതിഫലമായി പ്രതിയുടെ ഭാര്യയെ ലൈംഗികമായി ഉപയോഗിച്ചു; മുൻ ജയിൽ സൂപ്രണ്ട് അറസ്റ്റിൽ

മെസ്സി തട്ടിപ്പ്: പിണറായി വിജയനെ SIT ചോദ്യം ചെയ്യും; ജയതിലകിന് കുരുക്ക് മുറുകുന്നു; കലൂർ സ്റ്റേഡിയം കൈമാറ്റത്തിലും അന്വേഷണം

‘മഴയും കാറ്റും പ്രതീക്ഷിച്ചില്ലെന്ന് പറയരുത്’; കായികമേളയുടെ പന്തൽ തകർന്ന സംഭവത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് സുരേഷ് ഗോപി

ജിഹാദി- പാറ്റ ഗൂഢാലോചന പുറത്തേക്ക്; ഡൽഹി പ്രതിഷേധത്തിനിടെയുള്ള വൈറൽ ‘പീഡന’ ദൃശ്യങ്ങൾ AI നിർമിതം, യൂട്യൂബർ നദീം അഹമ്മദ് അറസ്റ്റിൽ

ഇടത്-ജിഹാദി കൂട്ടങ്ങളുടെ തിട്ടൂരം ഏറ്റില്ല; കേന്ദ്ര സർവകലാശാലയിൽ വന്ദേമാതരം മുഴങ്ങി

സമരം റിപ്പോർട്ട് ചെയ്യുമ്പോൾ ഐഡി കാർഡ് നിർബന്ധം; ഔദ്യോഗിക നടപടികൾക്കും നീക്കങ്ങൾക്കും തടസ്സമുണ്ടാക്കരുത്; മാധ്യമപ്രവർത്തകർക്ക് ഡൽഹി പോലീസിന്റെ മാർഗനിർദേശം

Latest News

കളിയാക്കിയത് തർക്കമായി; 14കാരനായ വിദ്യാർത്ഥിയെ സഹപാഠിയുടെ ബന്ധു കയ്യേറ്റം ചെയ്തതായി പരാതി

കൈയിൽ പച്ചകുത്തിയത് തുമ്പായി; കാണാതാകുമ്പോൾ കുഞ്ഞിന് ഒരു വയസ്സ്, 39 വർഷത്തിന് ശേഷം അപൂർവ കൂടിച്ചേരൽ

മസാജിനിടെ മാല മോഷ്ടിച്ചു; യൂട്യൂബർ മധുമിതക്കെതിരെ കേസ്, പരാതിക്കാരൻ 89കാരനായ കരാറുകാരൻ

വളകാപ്പ് ഉദ്ഘാടനത്തിനിടെ വിളക്ക് തെളിക്കാൻ ബലപ്രയോഗം; മെഴുകുതിരി പിടിച്ചുവാങ്ങി താഴെയിട്ടു; കോൺഗ്രസ് എംപിയുമായി തർക്കിച്ച് ടിവികെ എംഎൽഎ; സർക്കാർ വേദിയിൽ നാടകീയ രംഗങ്ങൾ

‘തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണം’; ‘ഫോം 6 മാറ്റിയെന്ന’ രാഹുലിന്റെ ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മിഷൻ

ഇന്റർവ്യൂവിന്റെ പേരിൽ വിളിച്ചു; ഐസ്ക്രീമിൽ മയക്കുമരുന്ന് നൽകി; റൂമിലിട്ട് ക്രൂരപീഡനം — കളമശ്ശേരി കേസിൽ യുവതിയുടെ ഭർത്താവിന്റെ വെളിപ്പെടുത്തൽ

കളമശ്ശേരി കൂട്ടബലാത്സംഗം; കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ, സ്പായിലേക്ക് വിളിപ്പിച്ചത് പങ്കാളി ടാക്സി ഓടിക്കാൻ പോയെന്ന് ഉറപ്പാക്കിയ ശേഷം

കുംഭമേളയെ വിവാദങ്ങൾ ബാധിക്കില്ല; ഇത്തവണ ഇരട്ടിയിലേറെ ഭക്തരെ പ്രതീക്ഷിക്കുന്നു; ഉത്തരേന്ത്യയിൽ നിന്നടക്കം വൻ പങ്കാളിത്തമുണ്ടാകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies