Ranji - Janam TV

Ranji

സച്ചിനും അസറുദ്ദീനും അര്‍ദ്ധ സെഞ്ച്വറി: രഞ്ജിയില്‍ കേരളത്തിന് ഭേദപ്പെട്ട സ്കോർ; കൊടുങ്കാറ്റായി കംബോജ്

ലഹ്‌ലി: രഞ്ജി ട്രോഫിയിൽ ഹരിയാനയ്ക്കെതിരെ സച്ചിന്‍ ബേബിക്കും മുഹമ്മദ് അസറുദ്ദീനും അര്‍ദ്ധ സെഞ്ച്വറി. ആദ്യ ദിനം രോഹനും അക്ഷയും അര്‍ദ്ധ സഞ്ച്വറി നേട്ടം കൈവരിച്ചതിന് പിന്നാലെയാണ് രണ്ടാംദിനവും ...

രോഹനും അക്ഷയ്‌ക്കും അർദ്ധസെഞ്ച്വറി, ഹരിയാനയ്‌ക്കെതിരെ കേരളത്തിന് മികച്ച തുടക്കം, സച്ചിൻ ബേബിക്ക് റെക്കോർഡ്

ലഹ്‌ലി: രഞ്ജി ട്രോഫിയിൽ ഹരിയാനയ്ക്കെതിരെ കേരളത്തിന് മികച്ച തുടക്കം. മോശം കാലാവസ്ഥയെ തുർന്ന് വൈകി ആരംഭിച്ച ആദ്യ ദിനത്തിൽ കേരളത്തിന് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സ്. ...

രഞ്ജിട്രോഫിയിൽ കരുത്തർ നേർക്കുനേർ; കേരളം-ഹരിയാന മത്സരം നാളെ

ലഹ്‌ലി: രഞ്ജിട്രോഫിയിൽ കേരളം നാളെ (ബുധൻ) അഞ്ചാം മത്സരത്തിനിറങ്ങും. ഹരിയാനയിലെ ചൗധരി ബന്‍സിലാല്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഹരിയാനയാണ് കേരളത്തിന്റെ എതിരാളികള്‍. ഇരു ടീമും നാല് മത്സരങ്ങളില്‍ ...

സച്ചിൻ-സൽമാൻ സഖ്യം തിളങ്ങി; ഉത്തർപ്രദേശ് പരുങ്ങി; കേരളം വമ്പൻ ലീഡിലേക്ക്

തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ ഉത്തര്‍പ്രദേശിന് എതിരെ കേരളം മികച്ച സ്‌കോറിലേക്ക്. ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെയും സല്‍മാന്‍ നിസാറിന്റെയും അര്‍ദ്ധ സെഞ്ച്വറിയുടെ മികവില്‍ കേരളത്തിന് ആദ്യ ഇന്നിം​ഗ്സില്‍ 178 ...

രഞ്ജിയില്‍ 6000 റണ്‍സും, 400 വിക്കറ്റും; ചരിത്രമെഴുതി ജലജ് സക്സേന; ദേശീയ കുപ്പായം ഇപ്പോഴും അകലെ

തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ കേരള താരം ജലജ് സക്സേനയ്ക്ക് ചരിത്ര നേട്ടം. രഞ്ജിയില്‍ മാത്രമായി 6000 റണ്‍സും 400 വിക്കറ്റും നേടുന്ന ആദ്യ താരമെന്ന റെക്കോര്‍ഡ് ഇനി ...

രഞ്ജി ട്രോഫിയില്‍ യുപിയെ എറിഞ്ഞാെതുക്കി; സക്‌സേനയ്‌ക്ക് അഞ്ച് വിക്കറ്റ്; ലീഡിനായി പൊരുതി കേരളം

തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ ഉത്തര്‍പ്രദേശിനെ ആദ്യ ഇന്നിം​ഗ്സില്‍ 162 ന് പുറത്താക്കി കേരളം. അഞ്ച് വിക്കറ്റെടുത്ത ജലജ് സക്‌സേന, രണ്ടു വിക്കറ്റ് നേടിയ ബേസില്‍ തമ്പി, ഓരോ ...

രഞ്ജി ട്രോഫി: നോക്കൗട്ട് ലക്ഷ്യമിട്ട് കേരളം നാളെ യുപിക്കെതിരെ

തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ നാളെ (ബുധന്‍) കേരളം ഉത്തര്‍പ്രദേശിനെ നേരിടും. തിരുവനന്തപുരം, തുമ്പ സെന്റ്‌ സേവിയേഴ്സ് ​ഗ്രൗണ്ടിലാണ് മത്സരം. കേരളവും ബംഗാളും തമ്മിലുള്ള മത്സരം സമനിലയില്‍ അവസാനിച്ചിരുന്നു. ...

രക്ഷകരായി സക്സേനയും നിസാറും; രഞ്ജിയിൽ കേരളം കരകയറുന്നു

ബംഗാളിനെതിരെയുള്ള രഞ്ജി ട്രോഫി മത്സരത്തിൽ കരകയറി കേരളം. മൂന്നാം ദിവസം കളി നിർത്തുമ്പോൾ ഏഴ് വിക്കറ്റ് നഷ്ട്ടത്തില്‍ 267 റൺസെന്ന നിലയിലാണ് കേരളം. 64 റൺസോടെ സൽമാൻ ...

കേരളത്തിന് വില്ലനായി മഴ; രഞ്ജിയിൽ കരകയറി പഞ്ചാബ്; ആദിത്യക്ക് അഞ്ച് വിക്കറ്റ്

തിരുവനന്തപുരം: പഞ്ചാബിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ കേരളത്തിന് മഴ വില്ലനായി. രണ്ടാം ദിവസം കളി നിർത്തുമ്പോൾ ഒൻപത് വിക്കറ്റ് നഷ്ടത്തി. 180 റൺസെന്ന നിലയിലാണ് പഞ്ചാബ്. അഞ്ച് ...

മഴ കളിച്ച ആദ്യദിനം, രഞ്ജിയിൽ കേരളത്തിനായി തിളങ്ങി അതിഥികൾ

തിരുവനന്തപുരം: പഞ്ചാബിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ കേരളത്തിന് നേരിയ മുൻതൂക്കം. മഴ തടസപ്പെടുത്തിയ ആദ്യ ദിനം ഉച്ച വരെ മാത്രമാണ് മത്സരം നടന്നത്. കളി നിർത്തുമ്പോൾ അഞ്ച് ...

ആർക്കാണ് പുറം വേദന..! രഞ്ജി വിജയത്തിന് പിന്നാലെ ഡാൻസുമായി ശ്രേയസ്; പരിക്കിലും പറ്റിപ്പെന്ന് സോഷ്യൽ മീഡിയ

വിദർഭയെ 169 റൺസിന് കീഴടക്കിയാണ് മുംബൈ അവരുടെ 42-ാം രഞ്ജി കിരീടം സ്വന്തമാക്കിയത്. വാ​ങ്കഡെ സ്റ്റേഡിയത്തിൽ മുംബൈ ഉയർത്തിയ 538 റൺസ് വിജയ ലക്ഷ്യത്തിന് മുന്നിൽ 368 ...

വ്യാജ പരിക്കും വിലപ്പോയില്ല..! പണികിട്ടുമെന്ന് ഉറപ്പായതോടെ ശ്രേയസിന്റെ പൂഴിക്കടകൻ

വാർഷിക കരാർ അടക്കം റദ്ദാക്കുമെന്ന് ഭീതി പരന്നതോടെ ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങാൻ തയാറായി ഇന്ത്യൻ താരം ശ്രേയസ് അയ്യർ. രഞ്ജി ട്രോഫി സെമി ഫൈനലിന് അവൈലബിളാണെന്ന് മുംബൈ ...

ഒന്നു ഫോമായി വരുവായിരുന്നു..! പരിക്കേറ്റ ഇന്ത്യൻ താരം രഞ്ജിയിൽ നിന്ന് പുറത്ത്; ഐപിഎല്ലും ലോകകപ്പും ത്രിശങ്കുവിൽ

അഫ്​ഗാനെതിരിയുള്ള ടി20 പരമ്പരയിൽ ഇന്ത്യയുടെ നെടുംതൂണായ ഓൾ റൗണ്ടർ ശിവം ദുബെയ്ക്ക് പരിക്കേറ്റു. കാലിലെ തുടയിലെ ഞരമ്പിനേറ്റ പരിക്കാണ് താരത്തിന് വിനയായത്. രഞ്ജി ട്രോഫിയിൽ നിന്ന് പുറത്തായതോടെ ...

രഞ്ജി കളിച്ചില്ലെങ്കിൽ ഐപിഎൽ മറന്നേക്കൂ..! പുത്തൻ നിയമം നടപ്പാക്കാനൊരുങ്ങി ബിസിസിഐ; മുങ്ങൽ പ്രമുഖർക്ക് തിരിച്ചടി

ന്യൂഡൽഹി: ആഭ്യന്തര ക്രിക്കറ്റിൽ നിന്ന് പതിവായി മുങ്ങുന്ന ക്രിക്കറ്റ് താരങ്ങൾക്ക് വമ്പൻ തിരിച്ചടി. ഇനി ഇവിടെ മുങ്ങി ഐപിഎല്ലിൽ പൊങ്ങാമെന്ന് കരുതേണ്ട. ബിസിസിഐ പുതിയ നിയമം നടപ്പാക്കാനൊരുങ്ങുകയാണെന്ന് ...

പിടിവാശികൾ വേണ്ട, കരാറുള്ള താരങ്ങളൊക്കെ ആഭ്യന്തര ക്രിക്കറ്റ് കളിച്ചെ പറ്റൂ; ഇല്ലെങ്കിൽ വിവരം അറിയും, ചെവിക്ക് പിടിച്ച് ജയ് ഷാ

ആഭ്യന്തര ക്രിക്കറ്റിന് വിലനൽകാതെ ഫ്രാഞ്ചൈസി ക്രിക്കറ്റിന് മുൻതൂക്കം നൽകുന്ന താരങ്ങളുടെ ചെവിക്ക് പിടിച്ച് ബിസിസിഐ സെക്രട്ടറി ജയ് ഷാ. ബിസിസിഐ കരാറുള്ള താരങ്ങളുമായി സംസാരിച്ചിട്ടുണ്ടെന്നും എത്ര വലിയ ...

രഞ്ജി കളിക്കുന്നതാണ് നല്ലത്..! തലക്കനമുള്ള താരങ്ങൾക്ക് ബിസിസിഐയുടെ അന്ത്യശാസനം

ആഭ്യന്തര ക്രിക്കറ്റ് കളിക്കാൻ വിമുഖത കാട്ടുന്ന ക്രിക്കറ്റ് താരങ്ങൾക്ക് ബിസിസിഐയുടെ അന്ത്യശാസനം. രഞ്ജി മത്സരങ്ങളിൽ നിന്ന് വിട്ടുനിന്ന് ഐപിഎല്ലിന് ഒരുങ്ങുന്ന താരങ്ങളെ ചൂണ്ടിക്കാട്ടിയാണ് ബിസിസിഐ പുതിയ നിർദ്ദേശം ...

ടാറ്റ…​ഗുഡ് ബായ്..ഘതം..! അവസാന മത്സരത്തിലും സമനില; രഞ്ജിയിൽ നാണംകെട്ട് പുറത്തായി കേരളം

റായ്പൂര്‍: അവസാന മത്സരവും സമനിലയിൽ അവസാനിച്ചതോടെ നോക്കൗട്ട് കാണാതെ കേരളം രഞ്ജിയിൽ നിന്ന് പുറത്ത്. ഛത്തീസ്ഗഡിനെതിരെയുള്ള മത്സരമാണ് സമനിലയിൽ കലാശിച്ചത്. സച്ചിൻ ബേബി ഒഴികെ കേരളനിരയിൽ ആർക്കും ...

ഇഷാൻ കിഷനെ കാണാനില്ല..! രഞ്ജി കളിക്കാതെ മുങ്ങി ഇന്ത്യൻ താരം; വെല്ലുവിളി ദേശീയ ടീമിനോട്

ഇന്ത്യൻ ടീമിൽ ഇഷാൻ കിഷന്റെ ഭാവി ഒരു ചോദ്യ ചിഹ്നമായി തുടരകയാണ്. പരിശീലകൻ രാഹുൽ ദ്രാവിന്റെ ഉപദേശവും ഇഷാൻ തള്ളി. സ്വന്തം നാടിനായി രഞ്ജി കളിക്കാതെ മുങ്ങിനടക്കുകയാണ് ...

തോറ്റുതുന്നംപാടി കേരളം..! രഞ്ജിയിൽ മുംബൈയോട് വഴങ്ങിയത് കൂറ്റൻ പരാജയം

വിജയ പ്രതീക്ഷയുമായി രണ്ടാം ഇന്നിം​ഗ്സിൽ ബാറ്റിം​ഗിനിറങ്ങിയ കേരളം പതിവുപോലെ തകർന്നടിഞ്ഞു. 327 റൺസ് പിന്തുടർന്ന കേരളം 232 റൺസിന്റെ തോൽവിയാണ് വഴങ്ങിയത്. ഒന്നു പൊരുതി നോക്കാൻ പോലുമാകാതെയാണ് ...

പ്രസവ സമയത്ത് അമ്മ മരിച്ച കുഞ്ഞിനെ മറ്റൊരു യുവതിക്ക് വിറ്റ സംഭവം;  മൂന്നു സ്ത്രീകൾ പിടിയിൽ

റാഞ്ചി:  പ്രസവ ശേഷം അമ്മ മരിച്ച കുഞ്ഞിനെ മറ്റൊരാൾക്ക് വിറ്റ സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. രണ്ട് ആരോഗ്യ പ്രവർത്തകരടക്കം മൂന്നു സ്ത്രീകളാണ് അറസ്റ്റിലായത്. ജാർഖണ്ഡിലെ മനോഹർപൂരിലാണ് ...

Page 2 of 2 1 2