Ranveer Allahbadia - Janam TV
Friday, November 7 2025

Ranveer Allahbadia

‘ഇന്ത്യാസ് ഗോട്ട് ലേറ്റന്റ്’ വിവാദം; വനിതാ കമ്മീഷന് മുൻപാകെ ക്ഷമാപണം എഴുതിനൽകി സമയ് റെയ്‌ന

ന്യൂഡൽഹി: 'ഇന്ത്യാസ് ഗോട്ട് ലേറ്റന്റ്' എന്ന തന്റെ ഷോയ്ക്കിടെ നടത്തിയ അധിക്ഷേപകരവും ലൈംഗികാതിക്രമപരവുമായ പരാമർശങ്ങളുടെ പേരിൽ ദേശീയ വനിതാ കമ്മീഷന് മുന്നിൽ ഹാജരായി കൊമേഡിയൻ സമയ് റെയ്‌ന. ...

നഷ്ടം മാത്രം; വാവിട്ട വാക്കിൽ ഇല്ലാതായത് സമാധാനവും സന്തോഷവും അവസരങ്ങളും: വിവാദമായ അശ്ലീല പരാമർശത്തെ കുറിച്ച് രൺവീർ അലഹബാദിയ

പൊതുയിടത്തിൽ താൻ പറഞ്ഞ അശ്ലീല തമാശ ജീവിതത്തിൽ നഷ്ടങ്ങൾ മാത്രമാണ് നൽകിയതെന്ന് യൂട്യൂബർ രൺവീർ അലഹബാദിയ. കഴിഞ്ഞ കുറച്ച് മാസങ്ങളായി താൻ മാനസികസമ്മർദ്ദത്തിലാണെന്നും തന്റെ മാനസികാരാേ​ഗ്യവും അവസരങ്ങളും ...

വിലക്ക് നീക്കി, ‘രൺവീർ ഷോ’ പുനരാരംഭിക്കാം; ഉപാധികളോടെ അനുമതി നൽകി സുപ്രീംകോടതി

ന്യൂഡൽഹി: 'ദ രൺവീർ ഷോ'യുടെ സംപ്രേഷണം പുനരാരംഭിക്കാൻ യൂട്യൂബർ രൺവീർ അലഹബാദിയക്ക് അനുമതി നൽകി സുപ്രീം കോടതി. പ്രായഭേദമന്യേ എല്ലാവർക്കും കാണാൻ കഴിയുന്ന തരത്തിൽ ധാർമ്മികതയുടെയും മാന്യതയുടെയും മാനദണ്ഡങ്ങൾ ...

ജനപ്രീതിയുണ്ടെന്ന് കരുതി എന്തും പറയാമെന്ന് വിചാരിക്കരുത്…; മനസിലെ വൃത്തിക്കേടാണ് പുറത്തുവന്നത്: രൺവീറിന്റെ അശ്ലീല പരാമർശത്തിൽ സുപ്രീംകോടതി

ന്യൂഡൽഹി: സ്റ്റാൻഡപ്പ് കോമഡി ഷോയ്ക്കിടെ അശ്ലീല പരാമർശം നടത്തിയ യൂട്യൂബർ രൺവീർ അലഹബാദിയയ്ക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. ജനപ്രീതിയുണ്ടെന്ന് കരുതി എന്തും പറയാനുള്ള ലൈസൻസാണെന്ന് വിചാരിക്കരുതെന്നും ...

‘വാ തുറന്നാൽ തീർന്നു’; രൺവീർ അലഹബാദിയയുടെ വിവാദത്തിൽ എആർ റഹ്മാൻ

യൂട്യൂബർ രൺവീർ അലഹബാദിയയുടെ അശ്ലീല പരാമർശം വിവാദമായ സംഭവത്തിൽ രസരകരമായ പ്രതികരണവുമായി ​സം​ഗീത സംവിധായകൻ എആർ റഹ്മാൻ. വിക്കി കൗശൽ നായകനായ പുതിയ ചിത്രം ഛാവയുടെ മ്യൂസിക് ...

യൂട്യൂബറുടെ അശ്ലീല തമാശ; രൺവീറിനെ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തി അസം പൊലീസ് ; ജസ്പ്രീത് സിം​ഗിനെതിരെ മലയാളികളുടെ രോക്ഷപ്രകടനം

മുംബൈ: റിയാലിറ്റി ഷോയ്ക്കിടെ അശ്ലീല തമാശ പറഞ്ഞ യൂട്യൂബർ രൺവീർ അലഹബാദിയയ്ക്ക് കുരുക്ക് മുറുകുന്നു. മുംബൈ പൊലിസിന് പുറമേ അസം പൊലീസും രൺവീറിനെതിരെ അന്വേഷണം ഊർജ്ജിതമാക്കി. അന്വേഷണ ...

വാക്കിൽ കുടുങ്ങിയ രൺവീർ; യൂട്യൂബറുടെ അശ്ലീല പരാമർശത്തിൽ FIR ; പ്രതിക്കൂട്ടിൽ ഷോയിൽ പങ്കെടുത്തവരും

മുംബൈ: റിയാലിറ്റി ഷോയ്ക്കിടെ അശ്ലീല പരാമർശം നടത്തിയ യൂട്യൂബർ രൺവീർ അലഹബാദിയക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് മുംബൈ പൊലീസ്. റിയാലിറ്റി ഷോയിൽ ജഡ്ജിം​ഗ് പാനലിലുണ്ടായിരുന്ന യൂട്യൂബർമാരായ സമയ് ...

അശ്ലീല ‘കോമഡി’യിൽ കേന്ദ്രത്തിന്റെ നടപടി; വിവാദ വീഡിയോ പിൻവലിച്ച് യൂട്യൂബ്

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ നോട്ടീസ് ലഭിച്ചതിന് പിന്നാലെ യൂട്യൂബർ രൺവീർ അലഹബാദിയയുടെ വിവാദ വീഡിയോ പിൻവലിച്ച് യൂട്യൂബ്. രൺവീർ നടത്തിയ അശ്ലീല പരാമർശത്തിനെതിരെ നിരവധി പരാതികൾ ഉയർന്നതിനെ തുടർന്നായിരുന്നു വീഡിയോ ...

യൂട്യൂബറിന്റെ വാവിട്ട വാക്ക്!! ഒറ്റയടിക്ക് പോയത് 2 മില്യൺ സബ്സ്ക്രൈബേഴ്സ്; രൺവീറിന് സംഭവിച്ചത്..

ന്യൂഡൽഹി: വിവാദ പരാമർശത്തെ തുടർന്ന് യൂട്യൂബർക്ക് നഷ്ടമായത് 2 മില്യൺ സബ്സ്ക്രൈബേഴ്സിനെ. ഇന്ത്യയിലെ പ്രമുഖ യൂട്യൂബറായ രൺവീർ അലഹബാദിയയുടെ ബീർ ബൈസെപ്സ് (Beer Biceps) എന്ന യൂട്യൂബ് ...

വിവാദ വീഡിയോയിൽ രൺവീർ അലഹബാദിയ

അശ്ലീല തമാശ; നടപടിയുമായി ദേശീയ മനുഷ്യാവകാശ കമ്മീഷൻ

യൂട്യൂബർ രൺവീർ അലഹബാദിയ നടത്തിയ അശ്ലീല തമാശ വിവാദമായതിന് പിന്നാലെ നടപടിയുമായി ദേശീയ മനുഷ്യാവകാശ കമ്മീഷൻ. വീഡിയോ എത്രയും വേ​ഗം നീക്കം ചെയ്യണമെന്നാണ് നിർദേശം. India's Got ...

“മാതാപിതാക്കളുടെ *** കാണുമോ??” അശ്ലീലം കലർന്ന ‘തമാശ’ പറഞ്ഞതിൽ വിവാദം; മാപ്പുചോദിച്ച് യൂട്യൂബർ Beer Biceps

ഇന്ത്യയിലെ ഏറ്റവും പ്രമുഖ യൂട്യൂബർമാരിൽ ഒരാളാണ് രൺവീർ അലഹബാദിയ. മികച്ച ഉള്ളടക്കത്തോടെ വീഡിയോകൾ തയ്യാറാക്കുന്നുവെന്നതാണ് രൺവീറിന്റെ ചാനലിന്റെ സവിശേഷത. രൺവീറിനെ പോലെ നിരവധി പേർ സമാനമായി പോഡ്കാസ്റ്റ് ...

എല്ലാ വീഡിയോകളും ഡിലീറ്റായി; 2 യൂട്യൂബ് ചാനലും നഷ്ടപ്പെട്ടു; സൈബർ അറ്റാക്കിന് ഇരയായി പ്രമുഖ യൂട്യൂബർ

ഇന്ത്യയിലെ പ്രമുഖ യൂട്യൂബർമാരിൽ ഒരാളായ രൺവീർ അലഹ്ബാദിയയുടെ (Ranveer Allahbadia) ചാനലുകൾ നഷ്ടപ്പെട്ടു. അദ്ദേഹത്തിന്റെ ജനപ്രിയ ചാലനായ ബീർബൈസെപ്സ് (BeerBiceps) അടക്കം രണ്ട് യൂട്യൂബ് ചാനലുകളും ഹാക്ക് ...