Rapper Vedan - Janam TV

Rapper Vedan

“വേടന്മാരുടെ തുണിയില്ലാ ചാട്ടങ്ങൾക്ക് മുന്നിൽ സമാജം അപമാനിക്കപ്പെടുന്നു”: റാപ്പർ വേടനെതിരെ ശശികല ടീച്ചർ

എറണാകുളം: റാപ്പർ വേടനെതിരെ രൂക്ഷ വിമർശനവുമായി ​ഹിന്ദുഐക്യവേദി മുഖ്യ രക്ഷാധികാരി കെ പി ശശികല ടീച്ചർ. വേടന്റെ തുണിയില്ലാ ചാട്ടങ്ങൾക്ക് മുമ്പിൽ സമാജം അപമാനിക്കപ്പെടുകയാണെന്ന് പറഞ്ഞ ശശികല ...

പാലക്കാട്ടെ വേടന്റെ പരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും നഗരസഭയ്‌ക്ക് നഷ്ടം 175,552 രൂപ; നഷ്ടപരിഹാരം തേടി പട്ടികജാതി വികസന വകുപ്പിന് നോട്ടീസ്

പാലക്കാട് : പാലക്കാട്ടെ വേടൻ്റെ പരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും നഗരസഭയ്ക്ക് 1,75552 രൂപ നഷ്ടമുണ്ടായതായി പാലക്കാട് നഗരസഭ സെക്രട്ടറി. കോട്ടമൈതാനത്തെ ഇരിപ്പിടങ്ങളും വേസ്റ്റ് ബിന്നുകളും വേടന്റെ ആരാധകർ ...

വേടന്റെ സംഗീത പരിപാടിക്കിടെ ലാത്തിച്ചാർജ്; തിക്കിലും തിരക്കിലുംപെട്ട് 15 പേർക്ക് പരിക്ക്

പാലക്കാട്: റാപ്പർ വേടൻ്റെ പാലക്കാട്ടെ സംഗീത പരിപാടിക്കിടെ ലാത്തിച്ചാർജ്. ആളുകൾ അനിയന്ത്രിതമായി തള്ളിക്കയറിയതോടെയാണ് തിരക്ക് നിയന്ത്രിക്കാനായി പൊലീസ് ലാത്തി വീശിയത്. തിക്കിലും തിരക്കിലുംപെട്ട് 15 പേർക്ക് പരിക്കേറ്റു. പാലക്കാട് ...

വേടന്റെ പരിപാടിയിൽ വൻ തിരക്ക്; ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പാടുപെട്ട് പൊലീസ്, സ്റ്റേ‍ജ് കെട്ടുന്നതിനിടെ ടെക്നീഷ്യൻ മരിച്ച വിവരം മറച്ചുവച്ച് സംഘാടകർ

തിരുവനന്തപുരം: കിളിമാനൂരിൽ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിരുന്ന റാപ്പർ വേടന്റെ(ഹിരൺ ദാസ് മുരളി) പരിപാടി റദ്ദാക്കി. സുരക്ഷാക്രമീകരണങ്ങൾ മുൻനിർത്തിയാണ് പരിപാടി റദ്ദാക്കിയത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. പരിപാടിയിൽ വൻ ...

റാപ്പർ വേടനെ അറസ്റ്റ് ചെയ്ത വാർത്ത റിപ്പോർട്ട് ചെയ്തതിൽ എതിർപ്പ് : ജാതീയമായി അവഹേളിച്ചെന്നാരോപിച്ച് ഏഷ്യാനെറ്റ് ന്യൂസിനെതിരെ പൊലീസിൽ പരാതി.

തിരുവനന്തപുരം : റാപ്പർ വേടനെ അറസ്റ്റ് ചെയ്ത വാർത്ത റിപ്പോർട്ട് ചെയ്തപ്പോൾ ജാതീയമായി അവഹേളിച്ചെന്നാരോപിച്ച് ഏഷ്യാനെറ്റ് ന്യൂസിനെതിരെ പൊലീസിൽ പരാതി. ഏഷ്യാനെറ്റ് ന്യൂസ് മാനേജിംഗ് ഡയറക്ടർ കെ.മാധവനെതിരെ ...

പുലിപ്പല്ല് കേസിൽ വേടനെതിരെ പ്രഥമദൃഷ്ട്യ കുറ്റം നിലനിൽക്കില്ലെന്ന് കോടതി

എറണാകുളം: പുലിപ്പല്ല് കേസില്‍ റാപ്പര്‍ വേടനെതിരെ പ്രഥമദൃഷ്ട്യാ കുറ്റകൃത്യമില്ലെന്ന് കോടതി. നിലവിലെ തെളിവുകള്‍ അനുസരിച്ച് വനം വകുപ്പിന് പ്രഥമദൃഷ്ട്യാ കുറ്റകൃത്യം തെളിയിക്കാനായില്ല. റാപ്പര്‍ വേടന്റെ മാലയിലെ പുലിപ്പല്ല് ...

റിവേഴ്സ് ഗിയറെടുത്ത് വനംമന്ത്രി; വേടൻ വിഷയത്തിൽ വനംവകുപ്പിനെ തള്ളി എകെ ശശീന്ദ്രൻ; മലക്കം മറിച്ചിലിൽ വനംവകുപ്പിന് അതൃപ്തിയെന്ന് സൂചന

തിരുവനന്തപുരം: വേടനെതിരായ പുലിപ്പല്ല് കേസിലെ നടപടികളിൽ നിന്ന് പിന്മാറി വനംവകുപ്പ്. കേസ് എടുത്തതിൽ ആഭ്യന്തര അന്വേഷണം നടത്തുമെന്നാണ് വനംമന്ത്രി എകെ ശശീന്ദ്രന്റെ പ്രഖ്യാപനം. വേടന്റെ ഫ്ലാറ്റിൽ പരിശോധന നടത്തിയ ...

ഒഴിവാക്കിയാൽ അവനവന് കൊള്ളാം, അത്രേ പറയാനുള്ളൂ!! വെളുപ്പിക്കൽ ടീംസിന് ജൂഡിന്റെ മറുപടി

ലഹരി ഉപയോ​ഗിച്ചതിന് പൊലീസ് പിടികൂടിയ വേടനെ പിന്തുണച്ച് നിരവധി പേർ രം​ഗത്തെത്തുന്ന സാഹചര്യത്തിൽ നിലപാട് വ്യക്തമാക്കി സംവിധായകൻ ജൂഡ് ആന്റണി ജോസഫ്. ലഹരി പദാർത്ഥങ്ങൾ ഒഴിവാക്കിയാൽ അവനവന് ...

‘സ്ക്വർട്ട് ചെയ്ത് തരട്ടെ?’ എന്ന് പരിചയപ്പെട്ട ഉടൻ ചോദിക്കും, മദ്യപിച്ച സമയത്ത് സെക്സിന് സമീപിക്കും; വീണ്ടും ചർച്ചയായി വേടനെതിരായ മീടു ആരോപണം

ലഹരിക്കേസിന് പിന്നാലെ വീണ്ടും ചർച്ചയായി റാപ്പർ വേടന് (ഹിരൺദാസ് മുരളി) എതിരെയുള്ള മീടു ആരോപണം. നാല് വർഷം മുമ്പ് 'വുമൺ എഗെയ്ൻസ്റ്റ് സെക്ഷ്വൽ ഹറാസ്‌മെന്റ്' എന്ന കൂട്ടായ്മയിലൂടെയാണ് ...

കുടുക്കിയതല്ല, ഗൂഢാലോചനയില്ല: റാപ്പർ വേടൻ; ഇന്ന് കോടതിയിൽ ഹാജരാക്കും

കൊച്ചി: വനംവകുപ്പ് കസ്റ്റഡിയിലെടുത്ത റാപ്പർ വേടനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഉച്ചയ്ക്കായിരിക്കും പെരുമ്പാവൂർ മുൻസിഫ് കോടതിയിൽ ഹാജരാക്കുക. ഫ്ലാറ്റിൽ നിന്നും കഞ്ചാവ് പിടിച്ചെടുത്ത കേസിൽ വേടനും അയാളുടെ ...

അമ്പെയ്ത് വീഴ്‌ത്തി പൊലീസ്; കഞ്ചാവ് ഉപയോഗിച്ചെന്ന് സമ്മതിച്ച് വേടൻ; ഇടുക്കിയിലെ ഷോ റദ്ദാക്കി; റാപ്പർ പിടിയിലാത് ഇങ്ങനെ.. 

കൊച്ചി: വേടൻ എന്നറിയപ്പെടുന്ന റാപ്പർ ഹിരൺദാസ് മുരളിയുടെ കൊച്ചിയിലെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടി പൊലീസ്. ആറ് ​ഗ്രാം കഞ്ചാവാണ് ഡാൻസാഫ് സംഘം കണ്ടെടുത്തത്. പരിശോധന നടക്കുന്ന ...