'സ്ക്വർട്ട് ചെയ്ത് തരട്ടെ?' എന്ന് പരിചയപ്പെട്ട ഉടൻ ചോദിക്കും, മദ്യപിച്ച സമയത്ത് സെക്സിന് സമീപിക്കും; വീണ്ടും ചർച്ചയായി വേടനെതിരായ മീടു ആരോപണം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘സ്ക്വർട്ട് ചെയ്ത് തരട്ടെ?’ എന്ന് പരിചയപ്പെട്ട ഉടൻ ചോദിക്കും, മദ്യപിച്ച സമയത്ത് സെക്സിന് സമീപിക്കും; വീണ്ടും ചർച്ചയായി വേടനെതിരായ മീടു ആരോപണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 29, 2025, 11:56 am IST
Facebook
Twitter
WhatsAppTelegram

ലഹരിക്കേസിന് പിന്നാലെ വീണ്ടും ചർച്ചയായി റാപ്പർ വേടന് (ഹിരൺദാസ് മുരളി) എതിരെയുള്ള മീടു ആരോപണം. നാല് വർഷം മുമ്പ് ‘വുമൺ എഗെയ്ൻസ്റ്റ് സെക്ഷ്വൽ ഹറാസ്‌മെന്റ്’ എന്ന കൂട്ടായ്മയിലൂടെയാണ് മിടു ആരോപണം പുറത്ത് വന്നത്. അതീവ ​ഗുരുതരമായ ആരോപണങ്ങളാണ് ഇതിൽ ഉന്നയിക്കുന്നത്. സുഹൃത്ത് ബന്ധത്തിലുള്ള സ്ത്രീകളുമായി ലൈം​ഗികബന്ധത്തിൽ ഏർപ്പെട്ടുവെന്ന് കൂട്ടുകാരോട് നുണ പറയുന്നത് വേടന്റെ സ്വഭാ​വവമാണെന്നും സെക്ഷ്വൽ ബന്ധത്തിന് താൽപര്യമില്ല എന്ന് പറഞ്ഞ് നിർബന്ധിക്കുമെന്നും ഇതിൽ പറയുന്നു.

‘സാധാരണ സംസാരത്തിനിടയിൽ അല്ലെങ്കിൽ പരിചയപ്പെട്ട് കഴിഞ്ഞാലുടനുള്ള സംസാരത്തിനിടെ സ്ക്വർട്ട് ചെയ്ത് തരട്ടെ എന്ന് ചോ​ദിക്കും. മദ്യപിച്ചിരിക്കുന്നതായ സമയത്ത് സെക്സിന് വേണ്ടി സമീപിക്കുക. സെക്ഷ്വൽ ആയ ബന്ധത്തിന് താൽപര്യമില്ല എന്ന് പറഞ്ഞ് കഴിഞ്ഞാലും അതിന് പിന്നെയും സമീപിക്കുക. സെക്സ് ചെയ്യുമ്പോൾ വേദന ഉണ്ട് എന്ന് പറഞ്ഞാലും അത് നിർത്താതെ കൂടുതൽ വേദന ഉണ്ടാകുന്ന തരത്തിൽ തുടരുക. തങ്ങൾ തമ്മിൽ സെക്സ് നടന്നിരുന്നു എന്ന് കൂട്ടുകാരോട് കള്ളം പറയുക. സെക്ഷ്വൽ റിലേഷൻഷിപ്പിൽ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് തെറ്റായ കഥകൾ സുഹൃദ്‌വലയങ്ങളിൽ പ്രചരിപ്പിക്കുക’തുടങ്ങി നിരവധി ആരോപണങ്ങളാണ് ‘വുമൺ എഗെയ്ൻസ്റ്റ് സെക്ഷ്വൽ ഹറാസ്‌മെന്റ്’ കൂട്ടായ്മ ഉന്നയിച്ചത്.

2021 ജൂണിലാണ് ആരോപണം പുറത്ത് വന്നത്. റാപ്പർ എന്ന നിലയിൽ വേടൻ പ്രശസ്തി നേടിവരുന്ന സമയമായിരുന്നു അത്. സംവിധായകൻ മുഹ്‌സിൻ പരാരിയുടെ ‘ഫ്രം എ നേറ്റീവ് ഡോട്ടർ’ എന്ന സംഗീത ആൽബത്തിൽ പ്രവർത്തിക്കുമ്പോഴാണ് ആരോപണം പുറത്ത് വന്നത്. ആരോപണങ്ങൾക്ക് പിന്നാലെ വേടൻ മാപ്പ് ചോദിച്ചിരുന്നു.

 

 

 

Tags: me tooRapper Vedan
Share
Tweet
SendShare

More News from this section

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies