സം​ഗീതത്തിന്റെ മറവിൽ ലൈംഗിക പീഡനം; ഹിരൺദാസ് മുരളിക്കെതിരെ വീണ്ടും ബലാത്സംഗ പരാതി; രണ്ട് യുവതികൾ കൂടി രംഗത്ത്
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സം​ഗീതത്തിന്റെ മറവിൽ ലൈംഗിക പീഡനം; ഹിരൺദാസ് മുരളിക്കെതിരെ വീണ്ടും ബലാത്സംഗ പരാതി; രണ്ട് യുവതികൾ കൂടി രംഗത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 18, 2025, 10:15 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: റാപ്പർ വേടൻ എന്ന ഹിരൺദാസ് മുരളിക്കെതിരെ കൂടുതൽ പീഡന പരാതികൾ. 2 യുവതികളാണ് മുഖ്യമന്ത്രിയ്‌ക്ക് പരാതി നൽകിയത്. മുഖ്യമന്ത്രിയെ നേരിട്ട് കാണാൻ ഇവർ സമയം ചോദിച്ചിട്ടുണ്ട്. വനിത ഡോക്ടർ നൽകിയ ബലാത്സംഗ കേസിൽ മുൻകൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് കൂടുതൽ യുവതികൾ രം​ഗത്തെത്തിയിരിക്കുന്നത്.

കേരളത്തിന് പുറത്ത് പഠിക്കുന്ന യുവതികളാണ് പരാതി നൽകിയിരിക്കുന്നത്. 2020-21 കാലത്താണ് സംഭവം നടന്നത്. ഒരു യുവതി ദളിത് സം​ഗീതത്തിൽ ​ഗവേഷണം നടത്തുന്നയാളാണ്. വേടന്റെ പാട്ടുകൾ ശ്രദ്ധയിൽപ്പെട്ട് അന്ന് ഫോണിൽ ബന്ധപ്പെടുകയായിരുന്നു. ഇതിനിടെ നേരിൽ കാണാൻ എന്ന് പറഞ്ഞ് വേടൻ കൊച്ചിയിലേക്ക് വിളിച്ചു വരുത്തി ഫ്ലാറ്റിൽ വച്ച് ഉപദ്രവിച്ചു എന്നാണ് ​ഗവേഷക വിദ്യാർത്ഥിനിയുടെ പരാതിയിൽ പറയുന്നത്.

രണ്ടാമത്തെ യുവതി പ്രമുഖ സം​ഗീതജ്ഞയാണ്. ഇവർ നിലവിൽ കേരളത്തിന് പുറത്ത് പഠിക്കുകയാണ്. തന്റെ സം​ഗീതത്തിൽ ആകൃഷ്ടനായ വേടൻ തന്നെ ഇങ്ങോട്ട് ബന്ധപ്പെടുകയായിരുന്നു എന്ന് പരാതിയിൽ പറയുന്നു. പിന്നീട് ഇരുവരും സൗഹൃദത്തിലായി. ഇതിനിടെ വേടൻ പ്രോ​ഗ്രാമുണ്ടെന്ന് പറഞ്ഞ് ഒരു സ്ഥലത്തേക്ക് വിളിച്ച് വരുത്തുകയും ലൈം​ഗികമായി പീഡിപ്പിക്കുകയുമായിരുന്നു. എതിർത്തപ്പോൾ ക്രൂരമായി ഉപദ്രവിച്ചെന്നും പരാതിയിൽ പറയുന്നു.

മുൻപ് വേടനെതിരെ മീടൂ ആരോപണം ഉയർന്നിരുന്നു. ആ സമയത്ത് പരാതി നൽകിയ യുവതികളും സോഷ്യൽ മീഡിയ വഴി വേടനെതിരെ രം​ഗത്ത് വന്നിരുന്നു.

Tags: sexual Assault caseRapper Vedan
ShareTweetSendShare

More News from this section

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; 200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് അനുമതി

Latest News

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

ലോകകപ്പില്‍ അവസാന വെല്ലുവിളി; ഇംഗ്ലണ്ടും ഫ്രാന്‍സും ഇന്ന് മൂന്നാം സ്ഥാനത്തിനായി ഏറ്റുമുട്ടും

ചെന്നൈ ഗ്രാന്‍ഡ് മാസ്റ്റേഴ്‌സ്: ഗുകേഷിന് അപ്രതീക്ഷിത തോല്‍വി; ഒന്നാം സ്ഥാനത്ത് ഫിറൂസ്ജ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies