Rapper Vedan - Janam TV
Friday, November 7 2025

Rapper Vedan

‘തന്റെ സംഗീതത്തിന് വലിയ പിന്തുണ നൽകുന്നയാളാണ് സജി ചെറിയാൻ, എതിരെ ഒന്നും പറഞ്ഞിട്ടില്ല, വാർത്തകൾ വളച്ചൊടിച്ചു’; ഹിരൺ ദാസ് മുരളി

ദുബൈ: മന്ത്രി സജി ചെറിയാനെതിരെ താൻ ഒന്നും പറഞ്ഞിട്ടില്ലെന്ന വാദവുമായി റാപ്പർ വേടൻ എന്നറിയപ്പെടുന്ന ഹിരൺ ദാസ് മുരളി . "തന്റെ സംഗീതത്തിന് വലിയ പിന്തുണ നൽകുന്നയാളാണ് ...

“വേടന് പോലും ചലച്ചിത്ര അവാർഡ് “; മന്ത്രി സജി ചെറിയാന്‍റെ പരാമർശം അപമാനിക്കലിന് തുല്യം,പാട്ടിലൂടെ മറുപടി നൽകും’; ഹിരൺ ദാസ് മുരളി

ദുബൈ: വേടന് പോലും ചലച്ചിത്ര അവാർഡ് നൽകി എന്ന സംസ്കാരിക മന്ത്രി സജി ചെറിയാന്റെ വാക്കുകൾ അപമാനിക്കുന്നതിന് തുല്യമാണെന്ന ആരോപണവുമായി വേടൻ എന്നറിയപ്പെടുന്ന ഹിരൺ ദാസ് മുരളി. ...

‘ അയാളുടെ സാമൂഹ്യ വിരുദ്ധതയ്‌ക്കുള്ള ഒരു സ്‌പെഷ്യൽ അവാർഡ് കൂടി പ്രഖ്യാപിക്കുക; സ്ത്രീ പീഡകന് നികുതിപ്പണമെടുത്ത് അവാർഡ് നൽകുന്നത് നിയമത്തെ പരിഹസിക്കൽ ‘

പീഡനക്കേസ് പ്രതിയായ റാപ്പർ വേടൻ എന്ന ഹിരൺ ദാസ് മുരളിക്ക് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നൽകിയതിൽ വിമർശനവുമായി നടൻ ജോയ് മാത്യു. നിയമത്തിന്റെ കണ്ണിൽ സ്ത്രീ പീഡകനാണെന്നിരിക്കെ ...

വേടനെ പുറത്തിറക്കണമെന്നാവശ്യപ്പെട്ട് തൃക്കാക്കര സ്റ്റേഷന് മുന്നിൽ ആരാധകരുടെ പരാക്രമം

കൊച്ചി: ബലാത്സംഗ കേസിൽ അറസ്റ്റിലായ ഹിരൺ ദാസ് മുരളി എന്ന റാപ്പർ വേടനെ പുറത്തിറക്കണമെന്നാവശ്യപ്പെട്ട് ആരാധകരുടെ പരാക്രമം. രണ്ട് ആരാധകർ മദ്യപിച്ച് തൃക്കാക്കര സ്റ്റേഷന് മുന്നിൽ ബഹളം ...

വേടൻ ഒളിവിൽ ? വിദേശത്തേക്ക് കടക്കാൻ സാധ്യത, നടപടികൾ ആരംഭിച്ചു

എറണാകുളം : ലൈം​ഗികാതിക്രമ കേസിൽ റാപ്പർ വേടൻ എന്നറിയപ്പെടുന്ന ഹിരൺ ദാസ് മുരളി ഒളിവിൽ. വേടൻ വിദേശത്തേക്ക് കടക്കാൻ സാധ്യതയുള്ളതിനാൽ അന്വേഷണം കടുപ്പിച്ചിട്ടുണ്ടെന്ന് കൊച്ചി പോലീസ് കമ്മീഷണർ ...

സം​ഗീതത്തിന്റെ മറവിൽ ലൈംഗിക പീഡനം; ഹിരൺദാസ് മുരളിക്കെതിരെ വീണ്ടും ബലാത്സംഗ പരാതി; രണ്ട് യുവതികൾ കൂടി രംഗത്ത്

തിരുവനന്തപുരം: റാപ്പർ വേടൻ എന്ന ഹിരൺദാസ് മുരളിക്കെതിരെ കൂടുതൽ പീഡന പരാതികൾ. 2 യുവതികളാണ് മുഖ്യമന്ത്രിയ്ക്ക് പരാതി നൽകിയത്. മുഖ്യമന്ത്രിയെ നേരിട്ട് കാണാൻ ഇവർ സമയം ചോദിച്ചിട്ടുണ്ട്. ...

ഹിരൺ ദാസ് മുരളിയുടെ സാമ്പത്തിക സ്രോതസ്സ് ദുരൂഹം; കണക്കിൽ പെടാത്ത കോടികളുടെ ഇടപാടെന്ന് സംശയം; ഫ്ലാറ്റിൽ നിന്നും പിടിച്ചെടുത്ത കറൻസി കൈമാറിയതാര്?

കൊച്ചി: ബലാത്സംഗക്കേസ് പ്രതി റാപ്പർ വേടൻ എന്ന ഹിരൺ ദാസ് മുരളിയുടെ സാമ്പത്തിക ഇടപാടുകളിലും ദുരൂഹത. സ്റ്റേജ് ഷോകളിലൂടെ വേടന് ലക്ഷങ്ങളായിരുന്നു വരുമാനം. എന്നാൽ കോടികളുടെ ഇടപാട് ...

വിവാ​ഹവാ​ഗ്ദാനം നൽകി പലയിടങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചതായി യുവതിയുടെ പരാതി ; റാപ്പ‍ർ വേടനെതിരെ ബലാത്സംഗക്കേസ്

കോട്ടയം: റാപ്പ‍ർ വേടനെതിരെ ബലാത്സംഗക്കേസ്. കോട്ടയം സ്വദേശിനിയായ ഡോക്ടറുടെ പരാതിയിലാണ് കേസ്. വിവാഹ വാഗ്ദാനം നൽകി തുടർച്ചയായി പീഡിപ്പിച്ചെന്നാണ് പരാതി. എറണാകുളം തൃക്കാക്കര പൊലീസാണ് കേസെടുത്തത്. 2021 ...

ഹിരൺദാസ് മുരളിയുടെ പാട്ട് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയ സംഭവം; വൈസ് ചാൻസലറോട് വിശദീകരണം തേടി ചാൻസലർ

കോഴിക്കോട് : വേടൻ എന്നറിയപ്പെടുന്ന ഹിരൺ ദാസ് മുരളിയുടെ പാട്ട് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയ സംഭവത്തിൽ വൈസ് ചാൻസലറോട് വിശദീകരണം തേടി ചാൻസലർ.കാലിക്കറ്റ് സർവ്വകലാശാലാ സിൻഡിക്കേറ്റംഗം എ കെ ...

“DNA യിൽ പഠിക്കാൻ നല്ല കഴിവുള്ള” ആദിവാസി യുവാവ്; കേരളം ആഘോഷിക്കേണ്ടതും മാതൃകയാക്കേണ്ടതും വിനോദിനെയാണ്: പി. ശ്യാംരാജ്

എസ്-എസ്ടി വിഭാ​ഗത്തിൽ പെട്ടവരുടെ ഡിഎൻഎയിൽ പഠിക്കാനുള്ള പഠിക്കാനുള്ള കഴിവില്ലെന്ന റാപ്പർ വേടൻ എന്ന ഹിരൺദാസ് മുരളിയുടെ പരാമർശത്തിൽ കൃത്യമായ മറുപടിയുമായി യുവമോർച്ച ദേശീയ സെക്രട്ടറി പി ശ്യാംരാജ്. ...

ഹിരൺ ദാസ് മുരളിയുടെ പാട്ട് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയതു പിൻവലിക്കണം: വൈസ് ചാൻസലർക്ക് പരാതി

കോഴിക്കോട് : വേടൻ എന്നറിയപ്പെടുന്ന ഹിരൺ ദാസ് മുരളിയുടെ പാട്ട് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയതു പിൻവലിക്കണമെന്ന് കാലിക്കറ്റ് സർവ്വകലാശാലാ സിൻഡിക്കേറ്റംഗം എ കെ അനുരാജ് വൈസ് ചാൻസലർ പ്രഫ ...

“വേടന്മാരുടെ തുണിയില്ലാ ചാട്ടങ്ങൾക്ക് മുന്നിൽ സമാജം അപമാനിക്കപ്പെടുന്നു”: റാപ്പർ വേടനെതിരെ ശശികല ടീച്ചർ

എറണാകുളം: റാപ്പർ വേടനെതിരെ രൂക്ഷ വിമർശനവുമായി ​ഹിന്ദുഐക്യവേദി മുഖ്യ രക്ഷാധികാരി കെ പി ശശികല ടീച്ചർ. വേടന്റെ തുണിയില്ലാ ചാട്ടങ്ങൾക്ക് മുമ്പിൽ സമാജം അപമാനിക്കപ്പെടുകയാണെന്ന് പറഞ്ഞ ശശികല ...

പാലക്കാട്ടെ വേടന്റെ പരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും നഗരസഭയ്‌ക്ക് നഷ്ടം 175,552 രൂപ; നഷ്ടപരിഹാരം തേടി പട്ടികജാതി വികസന വകുപ്പിന് നോട്ടീസ്

പാലക്കാട് : പാലക്കാട്ടെ വേടൻ്റെ പരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും നഗരസഭയ്ക്ക് 1,75552 രൂപ നഷ്ടമുണ്ടായതായി പാലക്കാട് നഗരസഭ സെക്രട്ടറി. കോട്ടമൈതാനത്തെ ഇരിപ്പിടങ്ങളും വേസ്റ്റ് ബിന്നുകളും വേടന്റെ ആരാധകർ ...

വേടന്റെ സംഗീത പരിപാടിക്കിടെ ലാത്തിച്ചാർജ്; തിക്കിലും തിരക്കിലുംപെട്ട് 15 പേർക്ക് പരിക്ക്

പാലക്കാട്: റാപ്പർ വേടൻ്റെ പാലക്കാട്ടെ സംഗീത പരിപാടിക്കിടെ ലാത്തിച്ചാർജ്. ആളുകൾ അനിയന്ത്രിതമായി തള്ളിക്കയറിയതോടെയാണ് തിരക്ക് നിയന്ത്രിക്കാനായി പൊലീസ് ലാത്തി വീശിയത്. തിക്കിലും തിരക്കിലുംപെട്ട് 15 പേർക്ക് പരിക്കേറ്റു. പാലക്കാട് ...

വേടന്റെ പരിപാടിയിൽ വൻ തിരക്ക്; ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പാടുപെട്ട് പൊലീസ്, സ്റ്റേ‍ജ് കെട്ടുന്നതിനിടെ ടെക്നീഷ്യൻ മരിച്ച വിവരം മറച്ചുവച്ച് സംഘാടകർ

തിരുവനന്തപുരം: കിളിമാനൂരിൽ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിരുന്ന റാപ്പർ വേടന്റെ(ഹിരൺ ദാസ് മുരളി) പരിപാടി റദ്ദാക്കി. സുരക്ഷാക്രമീകരണങ്ങൾ മുൻനിർത്തിയാണ് പരിപാടി റദ്ദാക്കിയത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. പരിപാടിയിൽ വൻ ...

റാപ്പർ വേടനെ അറസ്റ്റ് ചെയ്ത വാർത്ത റിപ്പോർട്ട് ചെയ്തതിൽ എതിർപ്പ് : ജാതീയമായി അവഹേളിച്ചെന്നാരോപിച്ച് ഏഷ്യാനെറ്റ് ന്യൂസിനെതിരെ പൊലീസിൽ പരാതി.

തിരുവനന്തപുരം : റാപ്പർ വേടനെ അറസ്റ്റ് ചെയ്ത വാർത്ത റിപ്പോർട്ട് ചെയ്തപ്പോൾ ജാതീയമായി അവഹേളിച്ചെന്നാരോപിച്ച് ഏഷ്യാനെറ്റ് ന്യൂസിനെതിരെ പൊലീസിൽ പരാതി. ഏഷ്യാനെറ്റ് ന്യൂസ് മാനേജിംഗ് ഡയറക്ടർ കെ.മാധവനെതിരെ ...

പുലിപ്പല്ല് കേസിൽ വേടനെതിരെ പ്രഥമദൃഷ്ട്യ കുറ്റം നിലനിൽക്കില്ലെന്ന് കോടതി

എറണാകുളം: പുലിപ്പല്ല് കേസില്‍ റാപ്പര്‍ വേടനെതിരെ പ്രഥമദൃഷ്ട്യാ കുറ്റകൃത്യമില്ലെന്ന് കോടതി. നിലവിലെ തെളിവുകള്‍ അനുസരിച്ച് വനം വകുപ്പിന് പ്രഥമദൃഷ്ട്യാ കുറ്റകൃത്യം തെളിയിക്കാനായില്ല. റാപ്പര്‍ വേടന്റെ മാലയിലെ പുലിപ്പല്ല് ...

റിവേഴ്സ് ഗിയറെടുത്ത് വനംമന്ത്രി; വേടൻ വിഷയത്തിൽ വനംവകുപ്പിനെ തള്ളി എകെ ശശീന്ദ്രൻ; മലക്കം മറിച്ചിലിൽ വനംവകുപ്പിന് അതൃപ്തിയെന്ന് സൂചന

തിരുവനന്തപുരം: വേടനെതിരായ പുലിപ്പല്ല് കേസിലെ നടപടികളിൽ നിന്ന് പിന്മാറി വനംവകുപ്പ്. കേസ് എടുത്തതിൽ ആഭ്യന്തര അന്വേഷണം നടത്തുമെന്നാണ് വനംമന്ത്രി എകെ ശശീന്ദ്രന്റെ പ്രഖ്യാപനം. വേടന്റെ ഫ്ലാറ്റിൽ പരിശോധന നടത്തിയ ...

ഒഴിവാക്കിയാൽ അവനവന് കൊള്ളാം, അത്രേ പറയാനുള്ളൂ!! വെളുപ്പിക്കൽ ടീംസിന് ജൂഡിന്റെ മറുപടി

ലഹരി ഉപയോ​ഗിച്ചതിന് പൊലീസ് പിടികൂടിയ വേടനെ പിന്തുണച്ച് നിരവധി പേർ രം​ഗത്തെത്തുന്ന സാഹചര്യത്തിൽ നിലപാട് വ്യക്തമാക്കി സംവിധായകൻ ജൂഡ് ആന്റണി ജോസഫ്. ലഹരി പദാർത്ഥങ്ങൾ ഒഴിവാക്കിയാൽ അവനവന് ...

‘സ്ക്വർട്ട് ചെയ്ത് തരട്ടെ?’ എന്ന് പരിചയപ്പെട്ട ഉടൻ ചോദിക്കും, മദ്യപിച്ച സമയത്ത് സെക്സിന് സമീപിക്കും; വീണ്ടും ചർച്ചയായി വേടനെതിരായ മീടു ആരോപണം

ലഹരിക്കേസിന് പിന്നാലെ വീണ്ടും ചർച്ചയായി റാപ്പർ വേടന് (ഹിരൺദാസ് മുരളി) എതിരെയുള്ള മീടു ആരോപണം. നാല് വർഷം മുമ്പ് 'വുമൺ എഗെയ്ൻസ്റ്റ് സെക്ഷ്വൽ ഹറാസ്‌മെന്റ്' എന്ന കൂട്ടായ്മയിലൂടെയാണ് ...

കുടുക്കിയതല്ല, ഗൂഢാലോചനയില്ല: റാപ്പർ വേടൻ; ഇന്ന് കോടതിയിൽ ഹാജരാക്കും

കൊച്ചി: വനംവകുപ്പ് കസ്റ്റഡിയിലെടുത്ത റാപ്പർ വേടനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഉച്ചയ്ക്കായിരിക്കും പെരുമ്പാവൂർ മുൻസിഫ് കോടതിയിൽ ഹാജരാക്കുക. ഫ്ലാറ്റിൽ നിന്നും കഞ്ചാവ് പിടിച്ചെടുത്ത കേസിൽ വേടനും അയാളുടെ ...

അമ്പെയ്ത് വീഴ്‌ത്തി പൊലീസ്; കഞ്ചാവ് ഉപയോഗിച്ചെന്ന് സമ്മതിച്ച് വേടൻ; ഇടുക്കിയിലെ ഷോ റദ്ദാക്കി; റാപ്പർ പിടിയിലാത് ഇങ്ങനെ.. 

കൊച്ചി: വേടൻ എന്നറിയപ്പെടുന്ന റാപ്പർ ഹിരൺദാസ് മുരളിയുടെ കൊച്ചിയിലെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടി പൊലീസ്. ആറ് ​ഗ്രാം കഞ്ചാവാണ് ഡാൻസാഫ് സംഘം കണ്ടെടുത്തത്. പരിശോധന നടക്കുന്ന ...